Hibiscus Plant Astrology : നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടകളിൽ പണ്ടുകാലം തൊട്ടുതന്നെ വളർത്തുന്ന ഒരു ചെടിയാണ് ചെമ്പരത്തി. അനവധി ഔഷധ മൂല്യങ്ങളുള്ള ഈയൊരു ചെടിയുടെ ഇലയും പൂവും താളിയായും, ഷാമ്പു ഉണ്ടാക്കിയുമെല്ലാം നമ്മൾ ഉപയോഗപ്പെടുത്താറുണ്ട്.എന്നാൽ ചെമ്പരത്തി ചെടി നടുമ്പോൾ വീടിന്റെ ഈയൊരു ഭാഗം നോക്കി നടുകയാണെങ്കിൽ വീടിന് ഐശ്വര്യവും സമ്പൽസമൃദ്ധിയും വരുമെന്ന
കാര്യത്തിൽ സംശയം വേണ്ട. വാസ്തുവുമായും, ദൈവിക വിശ്വാസങ്ങളാലും ചെമ്പരത്തി പൂവ് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഭദ്രകാളിയെ ഭജിക്കുന്നവർ ചെമ്പരത്തിപ്പൂ മാല കാളിക്ക് സമർപ്പിക്കുകയാണ് എങ്കിൽ ഫലം നിശ്ചയം ആണെന്ന് പറയപ്പെടുന്നു.ചെമ്പരത്തിപ്പൂ പല നിറങ്ങളിൽ കാണപ്പെടുന്നുണ്ട് എങ്കിലും ഭദ്രകാളിക്ക് സമർപ്പിക്കാൻ ചുവന്ന പൂ തന്നെ നോക്കി തിരഞ്ഞെടുക്കണം. വീടിന്റെ ദർശനം
നോക്കിയാണ് ചെടി എവിടെ നടണമെന്ന് നിശ്ചയിക്കേണ്ടത്. ദർശനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് വീടിന്റെ പ്രധാന വാതിൽ നില നിൽക്കുന്ന ദിശയാണ്.സാധാരണയായി നാല് ദിശയിലേക്കും വീടിന്റെ ദർശനം വരാറുണ്ട്. എന്നാൽ കിഴക്ക് ദിശയിലേക്കാണ് വീടിന്റെ ദർശനം വരുന്നത് എങ്കിൽ വാതിലിന്റെ വലതു ഭാഗത്ത് വരുന്ന രീതിയിൽ വേണം ചെമ്പരത്തി ചെടി നടാൻ. അതായത് ദിശ പറയുകയാണെങ്കിൽ
തെക്ക് കിഴക്ക് ദിശയിലായി ചെടി നടാവുന്നതാണ്.അതേസമയം വടക്ക് ഭാഗത്തേക്കാണ് വീടിന്റെ ദർശനം വരുന്നത് എങ്കിൽ വടക്ക് പടിഞ്ഞാറ് മൂലയോട് ചേർന്ന് ഒരു ചെമ്പരത്തി ചെടി നടാവുന്നതാണ്. വീടിന്റെ ദർശനം തെക്ക് ഭാഗത്തേക്ക് ആണ് നൽകിയിട്ടുള്ളത് എങ്കിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് ചെമ്പരത്തി ചെടി നടേണ്ടത്. അതായത് വീടിന്റെ കന്നിമൂലയോട് ചേർന്ന് ചെമ്പരത്തി ചെടി നടുന്നതാണ് വീടിന് ഐശ്വര്യം കൊണ്ടു വരുന്ന കാര്യം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories
1. Planetary Association
- Associated mainly with Planet Sun (Surya).
- Represents energy, confidence, and authority.
- Strengthens leadership qualities.
2. Connection with Goddess Kali
- Hibiscus flower is sacred to Goddess Kali.
- Symbolizes power, courage, and protection.
- Offered during Kali pooja and rituals.
3. Vastu & Astrology Significance
- Planting hibiscus brings positive energy.
- Helps remove negative vibrations.
- Encourages spiritual growth in the household.
4. Direction to Place Hibiscus Plant
- Best placed in East or North-East direction.
- Promotes peace and prosperity.
- Avoid placing in dark or congested areas.
5. Hibiscus Flower Colors & Meanings
- Red Hibiscus – Power, strength, devotion.
- Yellow Hibiscus – Knowledge, positivity.
- Pink Hibiscus – Love, harmony, emotional balance.
6. Who Should Grow Hibiscus (Astrology)
- Beneficial for people with weak Sun in horoscope.
- Helpful for those seeking confidence and clarity.
- Supports spiritual and emotional stability.
7. Daily Worship Use
- Offering hibiscus flowers to deities brings blessings.
- Enhances focus during prayers.
- Creates calm and divine atmosphere.
Important Note
- Keep the plant healthy and flowering.
- Do not let the plant dry or wither.
- Always offer fresh flowers for worship.