വെറും 18 ലക്ഷം രൂപയ്ക്ക് ഇത്തരമൊരു മോഡേൺ വീട്! നിങ്ങളുടെയും സ്വപ്നഭവനം ഇതുപോലെ ഒരുക്കാം; ഈ വെറൈറ്റി വീടിന്റെ വിശേഷങ്ങൾ അറിയാം!! | 980 Sqft Modern Budget ModernFor 18 Lakh

980 Sqft Modern Budget Home For 18 Lakh : ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് മനോഹരമായ വീട്. നമ്മൾ സ്വപ്നം കണ്ടത് പോലെയുള്ള ഒരു വീട് നിർമ്മിച്ച് നല്കാൻ സഹായിക്കുന്ന വിഭാഗമാണ് എഞ്ചിനീയർസ്, ആർക്കിടെക്ട്, ഡിസൈനർസ്. അത്തരത്തിലുള്ളവർ ഏറ്റവും ചിലവ് കുറച്ചു നിർമ്മിച്ച ഒരു വീടാണ് നമ്മളുടെ ഇവിടെ അടുത്തറിയാൻ പോകുന്നത്. പത്തനംതിട്ട അടൂരിലാണ് ഈയൊരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഈയൊരു വീട് നിർമ്മിക്കാൻ എടുത്ത ചിലവ് പതിനെട്ട് […]