ഇനി വെയിലത്ത് വെച്ച് ഉണക്കണ്ട! പൊട്ടിക്കാത്ത തേങ്ങ കുക്കറിൽ ഒരൊറ്റ വിസിൽ! ഇനി എത്ര ലിറ്റർ വെളിച്ചെണ്ണയും ഈസിയായി വീട്ടിൽ ഉണ്ടാക്കാം!! | Coconut Oil Making In Cooker

Coconut Oil Making In Cooker : മിക്ക വീട്ടമ്മമാരുടെയും ഒരു പ്രശ്നമാണ് പച്ച കറികൾ അരിയുമ്പോൾ കൈകളിൽ കറ പറ്റുന്നത്. ഇത് പരിഹരിക്കാൻ നല്ലൊരു മാർഗം നോക്കാം. ഇതിനായി ടൂത്ത് പേസ്റ്റും പൊടിയുപ്പും എടുക്കുക. നല്ല ഡ്രൈ ആണെങ്കിൽ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇത് കൈകളിൽ സ്ക്രബ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കറകൾ എല്ലാം എളുപ്പത്തിൽ വൃത്തിയാക്കാം. കൈ നല്ല പോലെ സോഫ്റ്റ് ആവും. നമ്മുടെ കിച്ചണിൽ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് ഫ്രിഡ്ജ്. […]