ഇനി ബാത്റൂമിലെ ബക്കറ്റും കപ്പും പളപളാ തിളങ്ങും! ഇതൊന്ന് തൊട്ടാൽ മതി എത്ര വഴു വഴുപ്പും കറയും ഈസിയായി പോകാൻ! | Bathroom Mug Bucket Cleaning Tips

Bathroom Mug Bucket Cleaning Tips : നമ്മുടെയെല്ലാം വീടുകളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് വൃത്തിയാക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. മിക്കപ്പോഴും അതിനായി പല രീതിയിലുള്ള ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. മാത്രമല്ല മിക്കപ്പോഴും ഇത്തരത്തിൽ ഉപയോഗിക്കുന്ന ലിക്വിഡുകൾ കറകൾ ഉണ്ടാക്കാനും കാരണമാകാറുണ്ട്. കെമിക്കൽ അടങ്ങിയ ഒരു ലിക്വിഡുകളും ഉപയോഗപ്പെടുത്താതെ തന്നെ ബാത്റൂം വെട്ടി തിളങ്ങാൻ ആവശ്യമായ ഒരു സാധനത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ബാത്റൂം ആക്സസറീസ്, ഉപയോഗിക്കുന്ന മഗ്, ബക്കറ്റ് എന്നിവയെല്ലാം വൃത്തിയാക്കി എടുക്കാനായി ബ്ലീച്ചിങ് പൗഡർ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി എവിടെയാണോ വൃത്തിയാക്കേണ്ടത് ആ ഭാഗത്ത് ബ്ലീച്ചിങ് പൗഡർ വിതറി 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ഈ സമയത്ത് ഒരിക്കലും ആ ഒരു ഭാഗത്ത് വെള്ളം ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ബ്ലീച്ചിങ് പൗഡർ കുറച്ചുനേരം കെട്ടിക്കിടന്നാൽ മാത്രമാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അതുപോലെ ഒരുപാട് വഴുവഴുപ്പ് നിറഞ്ഞ ബക്കറ്റ്, മഗ് എന്നിവയിലെല്ലാം ബ്ലീച്ചിങ് പൗഡർ ഇട്ട് റസ്റ്റ് ചെയ്യാനായി വയ്ക്കുക.

Pro Tips

  • Fill the bucket with hot water + vinegar and leave for 20 minutes to melt stains.
  • Rub inside surfaces with lemon peel + salt for shine and odor removal.
  • Use baking soda paste on stubborn marks and scrub lightly.

ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ചു കഴുകുകയാണെങ്കിൽ പെട്ടെന്ന് വൃത്തിയാക്കി എടുക്കാനായി സാധിക്കും. കൂടാതെ ബാത്റൂമിലെ വാഷ് ബേസിൻ,ക്ലോസറ്റ് എന്നിവയെല്ലാം ഈ ഒരു രീതിയിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് സോപ്പുപൊടി പോലുള്ള സാധനങ്ങൾ ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈയൊരു രീതിയിൽ ബാത്റൂമിലെ ഫ്ലോറും ടൈലുകളും ബക്കറ്റുമെല്ലാം വൃത്തിയാക്കി എടുക്കുകയാണെങ്കിൽ

ഒരുപാട് കറ പിടിക്കുന്ന പ്രശ്നങ്ങളെല്ലാം ഒഴിവാക്കാനായി സാധിക്കും. സ്ഥിരമായി കെമിക്കൽ ഉപയോഗിച്ച് കഴുകുമ്പോൾ ഉണ്ടാകുന്ന യാതൊരുവിധ പ്രശ്നങ്ങളും ഇത് ഉപയോഗിക്കുമ്പോൾ വരുന്നില്ല. മാത്രമല്ല വളരെ കുറഞ്ഞ ചിലവിൽ ബ്ലീച്ചിങ് പൗഡർ കടകളിൽ നിന്നും സുലഭമായി വാങ്ങാനും സാധിക്കും. ഈയൊരു രീതിയിൽ തന്നെ മുറ്റത്തും മറ്റും കറപിടിച്ചു കിടക്കുന്ന ടൈലുകളും വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Bathroom Mug Bucket Cleaning Tips Video Credit : Grandmother Tips

Bathroom Mug & Bucket Cleaning Tips


1. Daily Quick Wash

  • Rinse mug and bucket with plain water after use.
  • Keep upside down to drain water completely.
  • Prevents soap scum and bad smell.

2. Vinegar Deep Cleaning (Best Method)

  • Mix 1 cup white vinegar + 2 cups warm water.
  • Pour inside bucket and mug.
  • Leave for 15–20 minutes.
  • Scrub with brush or scrub pad.
  • Removes stains, germs, and hard-water marks.

3. Baking Soda for Stains

  • Sprinkle 2 tbsp baking soda inside bucket.
  • Add little water to make paste.
  • Scrub yellow or brown stains.
  • Rinse thoroughly.

4. Lemon + Salt for Bad Smell

  • Sprinkle salt inside.
  • Scrub using half lemon.
  • Kills bacteria and removes odor naturally.

5. Dettol Disinfection (Weekly)

  • Add ½ cap Dettol to a bucket of water.
  • Soak mug and bucket for 10 minutes.
  • Rinse well.
  • Kills germs effectively.

6. Hard Water Stain Removal

  • Fill bucket with hot water + vinegar.
  • Soak overnight.
  • Scrub in the morning for shiny finish.

7. Avoid These Mistakes

  • Do not use harsh acid daily.
  • Avoid metal scrubbers on plastic.
  • Do not mix bleach + vinegar (dangerous).

8. Storage Tips

  • Keep bucket in dry, airy place.
  • Avoid constant water storage inside.

9. Extra Shine Tip

  • After cleaning, wipe with a cloth dipped in mild soap water and dry.
  • Bucket looks new and fresh.

Read more : ഒറ്റ യൂസിൽ താരനും, മുടി കൊഴിച്ചിലും മാറി മുടി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! കട്ടകറുപ്പിൽ 10 മടങ്ങു വേഗത്തിൽ മുടി വളരാൻ ഈ എണ്ണ മതി! | Natural Hair Oil For Strong Hair

Bathroom Mug Bucket Cleaning Tips
Comments (0)
Add Comment