Clay Pot Seasoning Tips Using Banana : അടുക്കള ജോലികൾ എളുപ്പമാക്കാനായി ടിപ്പുകൾ അന്വേഷിക്കുന്നവരായിരിക്കും കൂടുതൽ പേരും. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ അറിഞ്ഞിരിക്കാം. കടയിൽ നിന്നും മൺചട്ടി വാങ്ങി കൊണ്ടുവന്നാൽ അത് പെട്ടെന്ന് പൊട്ടിപ്പോകുന്നു എന്ന് പരാതി പറയുന്നവർ ധാരാളമാണ്. അത്തരത്തിൽ ചട്ടി പൊട്ടി പോകാതെ സൂക്ഷിക്കാനായി വീട്ടിൽ തന്നെയുള്ള
ചില സാധനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് എടുത്ത് ചട്ടിയുടെ അകത്തും പുറത്തും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ശേഷം നല്ല വെയിലുള്ള സമയത്ത് ചട്ടി കുറച്ചുനേരം വെയിലത്ത് വെച്ച് ചൂടാക്കി എടുക്കണം. പിന്നീട് ചട്ടിയിലേക്ക് കുറച്ച് കരിയിട്ട് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുറച്ചുനേരം കഴിഞ്ഞ് അല്പം കടലപ്പൊടി കൂടി ചട്ടിയിലേക്ക് ഇട്ട് ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുക്കാവുന്നതാണ്.
Step-by-Step Clay Pot Seasoning Tips
- Wash & Soak – Clean the pot with water and soak for 30 minutes to reduce cracks during first use.
- Boil Rice Water – Boil rice water in the pot to remove clay taste and strengthen it naturally.
- Oil Application – Rub a thin layer of cooking oil inside the pot to prevent sticking.
- Bake Gradually – Heat the pot gradually in low flame before first cooking to avoid sudden cracks.
- Avoid Soap – Use only water and scrub; soap may damage the clay and flavor.
- Regular Maintenance – Re-season occasionally for continued protection and better cooking performance.
ഇത്തരത്തിൽ വൃത്തിയാക്കി എടുത്ത ചട്ടി സൂക്ഷിക്കുമ്പോൾ പൂപ്പൽ പിടിക്കാതിരിക്കാനായി ചട്ടിയുടെ അകത്തും പുറത്തും അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്. അധികം ഉപയോഗിക്കാത്ത ചട്ടികൾ ആണെങ്കിൽ അത് സൂക്ഷിക്കാനായി ഉള്ളിൽ ഒരു ഫോയിൽ പേപ്പർ മടക്കി വയ്ക്കുക. പുറംഭാഗത്ത് ന്യൂസ് പേപ്പർ ഉപയോഗിച്ച് ചട്ടി മുഴുവനായും കവർ ചെയ്തു വേണം വെക്കാൻ. കപ്പ വാങ്ങിച്ചു കൊണ്ടു വന്നാൽ പെട്ടെന്ന് കേടായി പോകാറുണ്ട്.
അത് ഒഴിവാക്കാനായി കപ്പയുടെ തൊലി കളഞ്ഞ് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം അത് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കപ്പ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാം. പഴത്തിന്റെ തോല് വെറുതെ കളയണ്ട.. പകരം ചെയ്യാവുന്ന അടിപൊളി ഉപയോഗം കൂടിയുണ്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Clay Pot Seasoning Tips Using Banana Peel Video Credit : Ansi’s Vlog
Clay Pot Seasoning Tips Using Banana | Traditional Kerala Method
Seasoning a clay pot (manchatti) before first use is essential to make it durable, non-sticky, and crack-resistant. Using banana is one of the most effective and natural ways to season a new clay pot.
Why Season a Clay Pot
• Prevents cracking during cooking
• Removes raw clay smell
• Makes the pot non-sticky and long-lasting
• Improves heat retention and flavor of food
Ingredients Needed
• Raw banana – 1
• Rice water (kanji vellam) or plain water – 2 cups
• Coconut oil – 1 tablespoon
Step-by-Step Seasoning Method
1. Clean the Pot
Wash the new clay pot thoroughly and soak it in clean water for one full day.
This helps the pores absorb moisture and strengthens the pot.
2. Banana Rub Method
Cut a raw banana into pieces.
Rub the inner surface of the pot with the banana pieces — the starch helps seal the pores naturally.
Leave it for 6–8 hours.
3. Rice Water Boil
Pour rice water into the pot and boil it gently for about 10–15 minutes.
This helps remove the earthy smell and adds a protective coating.
4. Oil Application
Once the pot cools, apply a thin layer of coconut oil inside and outside the pot.
Let it rest overnight before first use.
Maintenance Tips
• Always start cooking on low flame and gradually increase the heat.
• Avoid sudden temperature changes (don’t place a hot pot on a cold surface).
• After use, wash only with plain water — avoid soap.
• Dry completely before storing.
Benefits of Banana Seasoning
• Adds natural shine and protection
• Prevents food from sticking
• Makes pot stronger and improves cooking flavor