കുരുമുളക് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി ഇനി ഒറ്റ പല്ലി പോലും വീടിൻറെ പരിസരത്തു വരില്ല! 100% ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Get Rid of Lizards Using Pepper

Get Rid of Lizards Using Pepper : വീട്ടിൽ എവിടെ നോക്കിയാലും പല്ലിയാണോ? പല്ലി ശല്യം കൊണ്ട് പൊറുതി മുട്ടിയോ? എങ്കിൽ നിങ്ങൾക്കായൊരു ടിപ്പുണ്ട്. പല്ലി വലിയൊരു ശല്യമാണ് പല വീടുകളിലും. എവിടെ നോക്കിയാലും പല്ലി. ചുമരിലും മറ്റിടങ്ങളിലുമെല്ലാം ഇതിന്റെ കാഷ്ട്ടം കൊണ്ട് പൊറുതി മുട്ടിയിട്ടുണ്ട് നമ്മൾ. ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ കിടിലനൊരു ടിപ്പുണ്ട്. ഇതൊന്ന് ഒറ്റ തവണ പരീക്ഷിച്ചു നോക്കൂ പല്ലിയെ പമ്പ കടത്താം നമുക്ക്.

അപ്പോൾ അത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിൽ ഒരു സ്പൂൺ കുരുമുളകുപൊടി എടുക്കുക. ശേഷം മുക്കാൽ ഗ്ലാസ് വെള്ളം അതിലേക്ക് ഒഴിക്കുക. പിന്നീട് ഇത് നന്നായി മിക്സ്‌ ചെയ്യുക. ഇനി പല്ലിയുടെ ദേഹത്ത് ഇത് തളിച്ചു കൊടുക്കണം. അത് ച,ത്തു വീഴുന്നത് കാണാം. അതിന്റെ ദേഹത്ത് നന്നായി കൊണ്ടാൽ മാത്രമേ ചത്തു പോവുകയുള്ളു. മിക്കവാറും അത് ഓടി അകലാനാണ് സാധ്യത കൂടുതൽ. പല്ലികളെ അകറ്റി നിർത്താൻ പറ്റിയ ഏറ്റവും നല്ല ടിപ്പാണിത്.

Lizard Repellent Pro Tips

  • Mix black pepper powder with water and spray lightly near walls, corners, and windows.
  • Sprinkle pepper powder near entry points and behind cupboards where lizards rest.
  • Keep the house insect-free and well-lit, as lizards are attracted to insects.

ഇനി കുരുമുളക് പൊടി ഇല്ലെങ്കിൽ കർപ്പൂരം വെച്ചും ഇത് ചെയ്യാവുന്നതാണ്. ഇതിനായി അഞ്ചോ ആറോ കർപ്പൂരം എടുക്കുക. ശേഷം അത് പൊടിച്ച് മുക്കാൽ ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി കലക്കിയെടുക്കുക. തുടർന്ന് പല്ലിയുടെ ദേഹത്ത് തളിക്കണം. ഇതും വളരെ നല്ലൊരു മാർഗ്ഗമാണ്. അല്ലെങ്കിൽ കർപ്പൂരം പൊടിച്ച് പല്ലി വരാൻ സാധ്യത ഉള്ള ഇടങ്ങളിൽ വെച്ചാൽ മതി. പല്ലി ആ പരിസരത്ത് പിന്നീട് വരില്ല. കർപ്പൂരത്തിന്റെ രൂക്ഷവും ശക്തവുമായ ഗന്ധം പല്ലികൾക്ക് അരോചകമുണ്ടാക്കുന്ന ഒന്നാണ്. അതിനാൽ തന്നെ അത്തരം ഇടങ്ങളിൽ അവ വരുകയില്ല. ഇതുപയോഗിച്ച് അവയെ വകവ,രുത്താൻ സാധിക്കില്ല. എന്നാൽ അകറ്റി നിർത്താം.

പല്ലിയെ ഭയത്തോടെ നോക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും പരീക്ഷിക്കാവുന്ന ടിപ്പാണിത്. ആദ്യ കാലം മുതൽക്ക് തന്നെ പല്ലികളെ തുരത്താൻ പലരും പരീക്ഷിക്കാറുള്ള മാർഗങ്ങളാണിത്. പാറ്റ ഗുളികയുടെ മണം ബുദ്ധിമുട്ടുള്ളവർക്ക് ഈ മാർഗങ്ങൾ സ്വീകരിക്കാം. എങ്ങിനെയാണ് ഇതെല്ലാം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും വീട്ടിലെ പല്ലിയെ തുരത്താൻ ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Easy Get Rid of Lizards Using Pepper Credit : Grandmother Tips

Get Rid of Lizards Using Pepper


1. Why Pepper Works

  • Pepper has a strong, irritating smell.
  • Lizards dislike it and avoid treated areas.
  • Natural and chemical-free method.

2. Pepper Spray Method

What You Need

  • Black pepper powder – 1 tbsp
  • Water – 1 cup
  • Spray bottle

Steps

  • Mix pepper powder with water.
  • Shake well and strain if needed.
  • Pour into spray bottle.
  • Spray on walls, corners, behind cupboards, windows, and entry points.
  • Repeat once daily for few days.

3. Dry Pepper Placement Method

  • Sprinkle black pepper powder in:
    • Window corners
    • Behind fridge
    • Near light holders
  • Lizards will avoid these areas.

4. Pepper + Garlic Strong Remedy

  • Crush 2 garlic cloves.
  • Boil with 1 tsp pepper powder in 1 cup water.
  • Cool, strain, and spray.
  • More effective for frequent lizard problem.

5. Best Time to Use

  • Spray in the evening or night.
  • Lizards are more active then.

6. Extra Prevention Tips

  • Close windows in the evening.
  • Reduce insects (lizard food).
  • Keep kitchen clean and dry.

7. Safety Tips

  • Do not spray directly on lizards.
  • Keep away from eyes and pets.
  • Wash hands after use.

Read more : ഇനി ഉരച്ചു കഴുകേണ്ട! ബ്രഷും വേണ്ട! എത്ര മഞ്ഞകറ പിടിച്ച ടോയ്‌ലെറ്റും വാഷ്ബേസിനും ടൈൽസും 2 മിനിറ്റിൽ ഇനി തൂവെള്ളയാകും! | Bathroom And Basin Cleaning Tips

Comments (0)
Add Comment