സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? സ്വർണ വില റെക്കോർഡ് പോലെ ഉയരുന്നത് എന്തുകൊണ്ട്? വൈറൽ വീഡിയോ കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Gold Mining

Gold Mining : സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്! ഈ വൈറൽ വീഡിയോ കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്! എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. സ്വർണം ഇഷ്ടമില്ലാത്ത മനുഷ്യർ ഉണ്ടാകുമോ ഈ ലോകത്ത്. സ്വർണം കാണുമ്പോൾ തന്നെ കണ്ണ് മഞ്ഞളിക്കുന്നവരാണ് മിക്കവരും. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ

മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ മലയാളികളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വസ്തുവാണ് സ്വർണം. എന്താ ശരിയല്ലേ. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സ്വർണമെന്നു കേട്ടാൽ പിന്നെ വേറെ എന്ത് വേണം ലേ.. ദിനംപ്രതി സ്വർണ വില ഉയർന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നമുക്ക് ഉള്ളത്. ആഫ്രിക്കയിൽ ആണ് ആഴമേറിയ സ്വർണ ഖനികൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്.

നിങ്ങൾ സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? വെറുതെ കൈകോട്ടുകൊണ്ട് കുഴിച്ചാൽ ഒന്നും ശരിയായ സ്വർണം നമുക്ക് കിട്ടാനൊന്നും പോകുന്നില്ല. സ്വർണം വേർതിരിച്ചെടുക്കാൻ തന്നെ ഒരുപാട് പ്രോസസുകൾ ഉണ്ട്. റോക്കി ഭായിയുടെ KGF സിനിമ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും ഖനികളെ കുറിച്ചൊക്കെ. സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ..? ഇല്ലെങ്ങിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്.. എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന

Gold Mining & Processing Pro Tips

  • Proper ore testing helps choose the right extraction method.
  • Follow environment-friendly practices to reduce impact.
  • Ensure safe handling and refining to maintain gold quality.

വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടുനോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും എന്നു കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുതെ കൂട്ടുക്കാരെ. Gold Mining and Processing Video.

1. What Is Gold Mining

  • Extraction of gold from soil, sand, or rocks
  • Done using manual or mechanical methods
  • Gold found in rivers, underground, and rocks

2. Types of Gold Mining


Placer Mining

  • Gold collected from riverbeds
  • Uses pans, sluice boxes
  • Common in small-scale mining

Hard Rock Mining

  • Gold extracted from underground rocks
  • Requires drilling and blasting
  • Used in large commercial mining

Alluvial Mining

  • Gold found in loose soil or sand
  • Washed using water
  • Traditional and simple method

3. Basic Gold Mining Process

  • Locating gold-rich area
  • Digging or drilling
  • Crushing rocks
  • Separating gold using water or chemicals
  • Refining gold

4. Tools Used in Gold Mining

  • Gold pan
  • Shovel and pickaxe
  • Sluice box
  • Crushers and grinders
  • Heavy machinery (for large mines)

5. Environmental Impact

  • Land disturbance
  • Water pollution if unmanaged
  • Deforestation in mining areas
  • Requires proper rehabilitation

6. Safety Measures in Gold Mining

  • Protective clothing
  • Helmet and gloves
  • Proper ventilation in mines
  • Trained workers only

7. Uses of Gold

  • Jewelry making
  • Coins and investment
  • Electronics
  • Medical equipment

8. Modern Gold Mining Practices

  • Use of eco-friendly techniques
  • Recycling water
  • Reducing chemical use
  • Land restoration after mining

Read more : എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും! നെയിൽ കട്ടർ കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ! | Repair Gas Stove Low Flame

Gold Mining Video
Comments (0)
Add Comment