Hair Dye Using Pomegranate Peel : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കൽ. ഇത്തരത്തിൽ തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. സ്ഥിരമായി ഇത്തരം ഹെയർ ഡൈ തലയിൽ അപ്ലൈ ചെയ്യുന്നതു മൂലം മുടിക്ക് അത് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.
Steps to Make Pomegranate Hair Dye
- Collect Ingredients – Use dried pomegranate peels and fresh juice for best results.
 - Boil the Peels – Simmer the peels in water for 15–20 minutes until color releases.
 - Cool and Strain – Let it cool completely, then strain the liquid.
 - Apply Evenly – Apply the dye from root to tip and leave for 30–45 minutes.
 - Rinse Gently – Wash with mild shampoo and conditioner.
 - Repeat Weekly – For deeper color and shine, repeat once or twice a week.
 
അതേസമയം മുടി കറുപ്പിക്കാനുള്ള ഹെയർ ഡൈ നിർമ്മിക്കാനായി മാതളനാരങ്ങയുടെ തോല് മാത്രം മതി. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഹെയർ ഡൈ നിർമ്മിക്കാനായി ആവശ്യമായിട്ടുള്ള ഏറ്റവും പ്രധാന ചേരുവ മാതളനാരങ്ങയുടെ തൊണ്ടാണ്. അല്ലിയെല്ലാം പൂർണ്ണമായും അടർത്തി എടുത്ത ശേഷം എല്ലാവരും ഇത്തരം തൊണ്ട് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതിനു പകരമായി അത് ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് കുറച്ചു വെള്ളവും ചേർത്ത് ഒരു ഇരുമ്പ് ചീനചട്ടിയിൽ നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
നല്ല കറുപ്പ് നിറം ആകുന്നത് വരെ തിളപ്പിച്ച് എടുക്കണം. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. അതിനുശേഷം ചീനച്ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നീലയമരിയുടെ പൊടി ഇട്ടു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വെച്ച നീര് കുറേശ്ശെയായി ഒഴിച്ചു കൊടുക്കുക. ഒട്ടും കട്ടയില്ലാതെ ഒരു ഹെയർ പാക്കിന്റെ രൂപത്തിലേക്ക് അത് മാറ്റിയെടുക്കണം. ഇത് അരമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് മുടിയിൽ നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
Pro Tips for Long-Lasting Natural Color
For stronger color retention, mix pomegranate dye with henna or beetroot juice. Avoid using harsh shampoos after application. Regular use improves hair strength and adds a natural reddish-brown hue. This easy home remedy is ideal for natural hair care enthusiasts seeking safe, long-term results.
മാതളനാരങ്ങയുടെ തൊണ്ടിൽ നിന്നും ഉണ്ടാകുന്ന കറ മുടി കറുപ്പിക്കാനായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ഹെയർ പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ മുടി എപ്പോഴും കറുത്തിരിക്കാനായി സഹായിക്കുന്നതാണ്. അത് കൊണ്ട് മറ്റ് ദൂഷ്യഫലങ്ങൾ ഉണ്ടാവുകയും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Pomegranate Video Credit : Resmees Curry World
Hair Dye Using Pomegranate Peel | Natural Way to Darken Hair
Pomegranate peel is rich in tannins and antioxidants that naturally darken hair and add shine. This simple, chemical-free dye also strengthens roots and reduces dandruff, giving your hair a healthy look.
Ingredients
• Peels from 2–3 pomegranates
• 2 cups water
• 1 tablespoon coconut oil or castor oil
• 1 tablespoon henna or amla powder (optional for deeper color)
Preparation
- Wash and dry the pomegranate peels.
 - Boil them in 2 cups of water for 15–20 minutes until the water reduces to half.
 - Strain the liquid and let it cool.
 - Mix in a little oil or henna/amla powder to make a smooth paste or use as a liquid rinse.
 
Application
- Apply the mixture evenly to your scalp and hair.
 - Leave it on for 45 minutes to 1 hour.
 - Rinse off with plain water or mild shampoo.
 
Benefits
- Helps darken grey hair naturally.
 - Strengthens roots and prevents hair fall.
 - Adds natural shine and smoothness.
 - Reduces dandruff and scalp infections.