ചായപ്പൊടി ഉണ്ടോ? ഒരു സ്പൂൺ ചായപ്പൊടി ഇങ്ങനെ ചെയ്താൽ മതി എത്ര വളരാത്ത മുടിയും കാട് പോലെ തഴച്ചു വളരും!! | Hair will grow thick

Hair will grow thick: 14 ദിവസം തുടർച്ചയായി ചായപ്പൊടി ഇങ്ങനെ ചെയ്താൽ മതി. മുടി മുട്ടറ്റം വളരും.കടുത്ത മുടി കൊഴിച്ചിലാണോ? എങ്കിൽ ഈ താളി ഒന്ന് പരീക്ഷിച്ച് നോക്കൂ.നല്ല കട്ടിയുള്ളതും, നീളമുള്ളതുമായ മുടി വേണം. എന്നാൽ ഹെയർ കെയർ ചെയ്യാൻ മടിയാണ്. എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ മാർഗം. കടുത്ത മുടികൊഴിച്ചിൽ മാറ്റാനും, മുടി തഴിച്ചു വളരാനും മികച്ച രണ്ട് മാർഗങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം.
ഇതിനായി ആദ്യം ഒരു പാത്രത്തിൽ അല്പം വെള്ളമെടുക്കുക.

ശേഷം അത് തിളപ്പിക്കാൻ വെക്കുക. തുടർന്ന് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടി ചേർക്കുക. ഇനി ഇത് നന്നായി കുറുകി വരുന്നത് വരെ കാത്തു നിൽക്കാം. ശേഷം മുടി ചീകി ഒതുക്കി തലയോട്ടിയിൽ നന്നായി എണ്ണ തേച്ചു പിടിപ്പിക്കാം. മുടി ചീകി ഒതുക്കുമ്പോൾ ആദ്യം കൈകൊണ്ട് കെട്ടുപിണഞ്ഞു കിടക്കുന്ന മുടി വേർപെടുത്തുന്നത് മുടി കൊഴിഞ്ഞു പോകുന്നത് തടയാൻ സഹായിക്കും. ശേഷം ചീർപ്പ് കൊണ്ട് ചീകുന്നതാണ് ഉത്തമം.

പിന്നീട് ഈ ചായപ്പൊടി കുറുകിയത് തലയോട്ടിയുടെ വിവിധ ഭാഗങ്ങളിലായി തേച്ചു കൊടുക്കാം. ഉറപ്പുള്ളതും കട്ടിയുള്ളതുമായ മുടി സ്വന്തമാക്കാൻ ഈ മാർഗം മാത്രം മതി. അടുത്തതായി ഒരു ചെമ്പരത്തി താളി ഉണ്ടാക്കുന്ന വിധമാണ്. ഇതിനായി ആദ്യം ഒരു പിടി ചെമ്പരത്തിയില എടുക്കുക. ശേഷം പത്ത് ചെമ്പരത്തിയും എടുക്കുക. ഇവ ഒരു പാത്രത്തിലേക്ക് മാറ്റണം. തുടർന്ന് അതിലേക്ക് കറിവേപ്പില തണ്ട് നാലെണ്ണം ഇടാം. ശേഷം ഒരു കൈപ്പിടി ചിരകിയ തേങ്ങയും ചേർക്കാം.

ശേഷം ഇത് തലയിൽ പതിനഞ്ച് മിനിറ്റ് നേരം തേച്ചു പിടിപ്പിക്കാവുന്നതാണ്. കൂടുതൽ സമയം വെക്കുന്നത് നീരിറക്കത്തിന് കാരണമായേക്കാം. മുടി കൊഴിച്ചിൽ കുറക്കാനും മുട്ടറ്റം വരെ മുടി വളരാനും ഇത് സഹായിക്കും. ഈ ചെമ്പരത്തി താളി ആഴ്ച്ചയിൽ ഒരു തവണ മാത്രം തേച്ചാൽ മതി. ചായപ്പൊടി വിദ്യ എല്ലാ ദിവസവും പ്രയോഗിക്കാവുമ്പതാണ്. Credit : Raji vlogs

hairhair beautyhair growth tipshair tipsthick hair
Comments (0)
Add Comment