എല്ലു തേയ്മാനവും വേദനകളും സ്വിച്ച് ഇട്ട പോലെ മാറും! ഇതൊന്ന് കാലിൽ തൊട്ടാൽ എത്ര വലിയ നീർക്കെട്ടും പമ്പ കടക്കും; ഒറ്റ ദിവസം കൊണ്ട് എല്ലും ഞെരമ്പും ഫലപ്പെടും! | Home Remedy For Knee Pain And Leg Swelling

Home Remedy For Knee Pain And Leg Swelling : നമ്മുടെ ശരീരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അതിനു മുന്നേ തന്നെ നമുക്ക് ലക്ഷണങ്ങൾ കാണിച്ചു തരും. എന്നാൽ ഈ ലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കാത്തത് കൊണ്ടാണ് നമുക്ക് രോഗങ്ങളെല്ലാം വരുന്നത്. കുറച്ചൊന്നു പ്രായമായി കഴിയുമ്പോൾ നമുക്ക് അധികം നേരം കാല് തൂക്കിയിട്ടിരിക്കാൻ അല്ലെങ്കിൽ ദൂരയാത്ര പോകാനോ ഒന്നും സാധിക്കില്ല. അപ്പോൾ തന്നെ നമ്മുടെ കാലിൽ നീരെല്ലാം വരും. അപ്പോൾ ഇങ്ങനെ വരുന്ന നീരെല്ലാം മാറ്റിയെടുക്കാൻ പറ്റിയ കുറച്ചു റെമെഡീസ് നോക്കാം.

നമ്മുടെ ശരീരത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അതിനു മുന്നേ തന്നെ നമുക്ക് ലക്ഷണങ്ങൾ കാണിച്ചു തരും. എന്നാൽ ഈ ലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കാത്തത് കൊണ്ടാണ് നമുക്ക് രോഗങ്ങളെല്ലാം വരുന്നത്. കുറച്ചൊന്നു പ്രായമായി കഴിയുമ്പോൾ നമുക്ക് അധികം നേരം കാല് തൂക്കിയിട്ടിരിക്കാൻ അല്ലെങ്കിൽ ദൂരയാത്ര പോകാനോ ഒന്നും സാധിക്കില്ല. അപ്പോൾ തന്നെ നമ്മുടെ കാലിൽ നീരെല്ലാം വരും. അപ്പോൾ ഇങ്ങനെ വരുന്ന നീരെല്ലാം മാറ്റിയെടുക്കാൻ പറ്റിയ കുറച്ചു റെമെഡീസ് നോക്കാം.

1 – ഒരു പിടി മുരി,ങ്ങ ഇല ഒരു പിടി വാളം പുളിയുടെ ഇല, എരിക്കിന്റെ ഇല ഉണ്ടെങ്കിൽ 3 മുതൽ 5 ഇല വരെ എടുക്കാം. ഇത് നല്ല വെള്ളമൊഴിച്ച് നല്ലപോലെ വെട്ടി തിളപ്പിച്ച ശേഷം ഇത് കുറച്ചൊന്നു ചൂടാറി നമ്മുടെ കാലിൽ വയ്ക്കാൻ പറ്റുന്ന ഒരു അവസ്ഥയാകുമ്പോൾ ഒരു തുണിയിലേക്ക് ഒഴിച്ച് പിഴിഞ്ഞ് അത് നമുക്ക് വെച്ചു കൊടുക്കാം. ഇത് ഏഴു ദിവസം വെക്കുമ്പോൾ നന്നായി നീര് വലിയും. ചിലർക്ക് മൂന്ന് ദിവസം കൊണ്ടുതന്നെ നീരെല്ലാം വലിഞ്ഞു പോകുന്നതായിരിക്കും.

Leg Swelling Pro Tips

  • Elevate legs above heart level for 15–20 minutes daily.
  • Avoid sitting or standing for long continuous hours.
  • Reduce excess salt intake and drink enough water.

2 – ആയുർവേദ കടകളിൽ നിന്ന് കിട്ടുന്ന കറുത്തവട്ട് വാങ്ങിയ ശേഷം അരി കഴുകിയ വെള്ളം ഒരു സ്പൂൺ ഒഴിച്ച് നന്നായി അലിയിപ്പിച്ച് എടുക്കുക. ശേഷം ഒരു സ്പൂൺ ജഡമയാദി ചൂർണം കൂടി ചേർത്ത് മിക്സ് ചെയ്തു ഒരു കോട്ടൺ തുണിയിൽ പരത്തി വെച്ച് നീര് ഉള്ള ഭാഗത്ത് കെട്ടിവച്ച് കൊടുക്കാവുന്നതാണ്. ശേഷം ഇത് നമുക്ക് മുറിവെണ്ണയോ മറ്റും തേച്ചു കൊടുത്തു ജസ്റ്റ് ഒന്ന് മസാജ് ചെയ്ത് ചെറിയൊരു ചൂടുവെള്ളം കൊണ്ട് ചൂട് പിടിച്ചു കഴിഞ്ഞാൽ നമുക്ക് വേഗം തന്നെ ആശ്വാസം ലഭിക്കും.

3 – ഇനി അടുത്ത ടിപ്പ് എന്ന് പറയുന്നത് തൊട്ടാവാടിയുടെ ചെടി അത് വേരോടുകൂടി പറിച്ചെടുത്ത ശേഷം അത് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലിട്ട് കുറച്ച് കല്ലുപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് വെള്ളം കുറച്ചു കുറച്ചു ഒഴിച്ചു കൊടുത്തു പേസ്റ്റ് രൂപത്തിൽ നന്നായി അരച്ചെടുത്ത് നമുക്ക് ഈ ഒരു ഭാഗത്ത് തേച്ചു കൊടുത്താൽ മതിയാകും. നീര് വലിഞ്ഞു പോകുന്നതായിരിക്കും.

4 – ഞെരിഞ്ഞിൽ, താഴ്താമ ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നീര് വലിയാനും ഒക്കെ വളരെ നല്ലതാണ്. മുരിങ്ങ മരത്തിന്റെ തോൽ 15 ഗ്രാം, കടുക് കുറച്ച് വെള്ളത്തിൽ കുതിർത്തത്, 8 അല്ലി വെളുത്തുള്ളി എന്നിവ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചശേഷം നീരുള്ള ഭാഗത്ത് വെച്ചുകൊടുക്കുക. ഇത് അപ്ലൈ ചെയ്യുന്നതിന് മുന്നേ നിങ്ങൾ വേദനക്ക് ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു തൈലം തേച്ച് ജസ്റ്റ് ഒന്ന് മസാജ് ചെയ്തു കൊടുക്കുക. അതുപോലെ ഇത് സൂര്യാസ്തമയത്തിന് മുൻപ് വേണം ചെയ്യാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Leg Swelling Natural Remedy Credit : Ayurcharya

Home Remedy For Knee Pain And Leg Swelling


1. Crystal Salt Warm Compress

  • Heat ½ cup crystal salt lightly in a pan.
  • Tie it in a clean cotton cloth.
  • Apply on knee and swollen leg areas for 10–15 minutes.
  • Helps reduce stiffness and improves blood flow.

2. Crystal Salt + Sesame Oil Massage

  • Mix 1 tsp crystal salt with 2 tbsp warm sesame oil.
  • Massage gently in circular motion around knees and legs.
  • Do this before bedtime daily.
  • Reduces pain and relaxes muscles.

3. Warm Water + Crystal Salt Foot Soak

  • Add 2 tbsp crystal salt to a bucket of warm water.
  • Soak feet and lower legs for 15–20 minutes.
  • Helps reduce swelling and leg heaviness.

4. Turmeric Milk (Internal Support)

  • Add ½ tsp turmeric to warm milk.
  • Drink once daily at night.
  • Helps reduce internal inflammation naturally.

5. Leg Elevation Tip

  • While resting, keep legs slightly raised with a pillow.
  • Improves blood circulation.
  • Reduces fluid accumulation and swelling.

6. Gentle Daily Movement

  • Do light walking or knee stretching for 10 minutes daily.
  • Avoid sitting or standing continuously for long hours.

7. Important Tips

  • Avoid excess salt in food if swelling is frequent.
  • Drink enough water daily.
  • Maintain healthy body weight.
  • Use comfortable footwear.

Important Note

  • These are home comfort remedies for mild pain and swelling.
  • If swelling is sudden, severe, painful, or persistent, consult a doctor immediately.

Read more : രക്തക്കുഴലിലെ സകല ബ്ലോക്കും അലിയിച്ചു കളയും! ഷുഗറും കുടവയറും സ്വിച്ച് ഇട്ട പോലെ മാറും! ഇതിന്റെ ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ..!! | Flax Seeds Health Benefits

Home Remedy For Knee Pain And Leg Swelling
Comments (0)
Add Comment