ദീപുവിന്റെ ചതി കണ്ടെത്തി സുമിത്ര!! രോഹിത്തിന് ഒന്നും സംഭവിച്ചിട്ടില്ല; സുമിത്രയെ സഹായിക്കുന്ന അജ്ഞാതൻ രോഹിത് തന്നെ!! | Kudumbavilakku Today Episode 27 Jan 2024 Video Viral

Kudumbavilakku Today Episode 27 Jan 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ ചിത്രയ്ക്ക് ദീപുവിനോടുള്ള സംശയങ്ങൾ ഓരോന്നായി ചോദിക്കുന്നതാണ്. ദീപു എന്തൊക്കെയോ മറയ്ക്കുന്നുണ്ടെന്ന് ചിത്രയ്ക്ക് തോന്നി തുടങ്ങി. സുമിത്രയ്ക്ക് വയ്ക്കാൻ വച്ച സ്വർണ്ണമെടുത്താണ് ഞാൻ നിനക്ക് നിൻ്റെ പിറന്നാളിന് ഡയമണ്ട് റിംങ്ങ് വാങ്ങിയത്. എനിക്ക് വേണ്ടി എന്തിനാണ് ചേട്ടൻ ചേച്ചിയെ മറന്ന് എനിക്ക് ഡയമണ്ട് വാങ്ങി തന്നത് എന്നും, ഇത്തരത്തിൽ ഒരിക്കലും ദീപു ചേട്ടൻ ചെയ്യരുതായിരുന്നെന്നും പറയുകയാണ്.

ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ലെന്നും, നീ ഇത് ചേച്ചിയോട് പറയരുതെന്നും പറയുകയാണ് ദീപു. പിന്നീട് കാണുന്നത് രഞ്ജിതയുടെ വീട്ടിൽ വന്ന കത്തിനെ കുറിച്ചാണ്‌. ആരാണ് മറഞ്ഞു നിന്ന് ഈ കത്തയക്കുന്നതെന്ന് ആലോചിക്കുകയാണ് രഞ്ജിത. പിന്നീട് ഭർത്താവിനോട് ഒരു സ്ഥലം വരെ പോകാൻ പറയുകയായിരുന്നു. രഞ്ജിതയുടെ ഭർത്താവിനോട് അവിടെ വരെ പോകാൻ പറയുന്നു. പിന്നീട് കാണുന്നത് സുമിത്ര 6 വർഷം ആശുപത്രിയിൽ കിടന്നപ്പോൾ എൻ്റെ ചിലവുകൾ വഹിച്ചത് ആരാണെന്ന് എനിക്കറിയണം.അതിനു വേണ്ടി സുമിത്ര ദീപുവിൻ്റെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. അവിടെ എത്തിയപ്പോൾ ചിത്ര അകത്തേക്ക് കൂട്ടിപ്പോയി. അപ്പോഴാണ് ദീപു വരുന്നത്.

ദീപുവും സുമിത്രയും പലതും സംസാരിക്കുകയാണ്. പക്ഷേ, ദീപുവിനോട് എൻ്റെ ആശുപത്രി ബില്ലടച്ചത് ആരാണെന്നുള്ളത് എനിക്ക് അറിയണമെന്ന് സുമിത്ര പറയുമ്പോഴാ ണ് ചിത്ര ചായയുമായി വരുന്നത്.പിന്നീട് ചിത്ര സുമിത്ര മുകളിലേക്ക് കൂട്ടിപ്പോയി അമ്മ കൊടുത്ത സ്വർണ്ണമൊക്കെ കൊടുത്തപ്പോൾ, അത് വേണ്ടെന്ന് പറയുകയായിരുന്നു സുമിത്ര.

നിങ്ങൾ എടുത്തോയെന്ന് പറഞ്ഞ് സുമിത്ര മടങ്ങുമ്പോഴാണ്, താഴെ ദീപുവിനെ കാണാൻ ഒരാൾ വന്നിരിക്കുകയാണ്. അയാളെ കണ്ടപ്പോൾ ഭയന്ന ദീപു ഉടൻ തന്നെ പറഞ്ഞയക്കുമ്പോഴാണ് സുമിത്രയും ചിത്രയും താഴെ വരുന്നത്. താഴെ വന്നപ്പോൾ, ആ വ്യക്തിയുടെ പിൻഭാഗം മാത്രമാണ് കാണുന്നത്. അത് ആരാണെന്ന് ചോദിച്ചപ്പോൾ മടിച്ചു നിൽക്കുകയാണ് ദീപു.അങ്ങനെ ദീപു എന്ന ചതിയനായ സഹോദരൻ്റെ ഓരോരോ കളരങ്ങളാണ് അടുത്ത ആഴ്ച പുറത്തു വരാൻ പോകുന്നത്.

Kudumbavilakku
Comments (0)
Add Comment