M G Sreekumar With Lekha Sreekumar And Daughter Viral : മലയാളത്തിലെ സംഗീതസംവിധായകനായ എംജി ശ്രീകുമാറിന്റെ ഭാര്യയായ ലേഖ എം ജി ശ്രീകുമാറും മകൾ ശിൽപ്പയുമാണ് സാമൂഹിക മാധ്യമങ്ങളിൽ ആകർഷിക്കുന്നത്. ലേഖ സോഷ്യൽ മീഡിയയിൽ ആക്ടീവായ ഒരു വ്യക്തിയാണ്. ശ്രീകുമാറിനൊപ്പം ശില്പയുടെ കൂടെയുമൊക്കെയുള്ള ഫോട്ടോകൾ ഇതിനുമുമ്പും രേഖ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
പിന്നണി ഗായകൻ സംഗീതസംവിധായകൻ, സംഗീത നിർമ്മാതാവ്, ചലച്ചിത്ര നിർമ്മാതാവ്,എന്നീ നിലയിൽ പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ശ്രീകുമാർ. മലയാളം, തമിഴ് , തെലുങ്ക്, കന്നഡ,ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലായി 25000 ലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.മലയാള ടെലിവിഷൻ ചരിത്രത്തിൽ ഒരുപാട് സംഗീത റിയാലിറ്റി ഷോകളിൽ ജഡ്ജയും ഗസ്റ്റായും ഒക്കെ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടു.
ഭാര്യ ലേഖ എംജി ശ്രീകുമാറിനൊപ്പം പല സ്ഥലങ്ങളിലും സന്ദർശിക്കാനുള്ള തായും ഒപ്പമുള്ള ഫോട്ടോകൾ പങ്കുവയ്ക്കാറുമുണ്ട്.ഇരുവരും വിദേശ സന്ദർശനത്തിനായി പോകുമ്പോഴുള്ള വളരെ പ്രേമോൻ മുഖമായ ചിത്രങ്ങൾ രേഖ ഇതിനുമുമ്പും പോസ്റ്റ് ചെയ്യാറുണ്ട്.തിരുവനന്തപുരത്തെ തൈക്കാട് ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ചാണ് ശ്രീകുമാറും ഭാവി ഭാര്യ ലേഖയും ആദ്യമായി പരസ്പരം കാണുന്നത്.
എന്നാൽ ഒരു സംഗീത കച്ചേരിക്ക് ശേഷം അവർ പരസ്പരം അടുത്തു.
ക്രമേണ അവർ സൗഹൃദം വളർത്തിയെടുക്കുകയും പിന്നീട് ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ശ്രീകുമാറും ലേഖയും 2000ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മകൾ ശില്പ അമേരിക്കയിലാണ് കുടുംബമായി താമസിക്കുന്നത്.ശില്പയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോകളും ഇതിനുമുമ്പ് ലേഖ തന്റെ ഫെയ്സ്ബുക്കി ലൂടെ പങ്കുവെച്ചിരുന്നു. ഗ്രാൻഡ് ആയുള്ള രണ്ട് പാർട്ടിവെയർ സൽവാർ അണിഞ്ഞാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തിട്ടുള്ളത്.അമ്മ ലേഖ മകൾ ശില്പയുടെ കവിളിൽ ചുംബിച്ചു നിൽക്കുന്നതാണ് ഫോട്ടോ.ഇതിനോടകം സോഷ്യൽ മീഡിയ ആകെ ഫോട്ടോ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.