വിക്രം ഇനി പുറം ലോകം കാണില്ല; പ്രകാശൻ മുന്നിൽ ആൽബിയുടെ അഴിഞ്ഞാട്ടം; രാഹുലിന് ഷോക്ക് കൊടുത്ത് മനോഹറിന്റെ കിടിലൻ പണി!! | Mounaragam Today Episode 18 May 2024 Video

Mounaragam Today Episode 18 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ രാഹുലുമായി സംസാരിക്കുന്നതിനിടയിൽ രാഹുൽ കുടിക്കാൻ നാരങ്ങ വെള്ളം ചോദിക്കുകയാണ്. അതിൽ മയക്കത്തിനുള്ള മരുന്നിട്ട് ശാരി രാഹുലിന് നൽകുന്നു. പിന്നീട് മനോഹറിനെ വിളിച്ച് കാര്യം പറയുന്നു. ഉടൻ തന്നെ മനോഹർ വന്ന് രാഹുലിനെ കൂട്ടി ഭ്രാന്താശുപത്രിയിൽ പോവുകയാണ്.

മയക്കത്തിലായ രാഹുൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തിയ രാഹുലിന് അവിടെ നിന്നും ഷോക്ക് കൊടുക്കുകയാണ്. ഈ വിവരം മനോഹർ കിരണിനെ വിളിച്ച് അറിയിക്കുകയാണ്. ബഗാസുരന് ഇപ്പോൾ ഷോക്ക് കൊടുക്കുകയാണെന്ന് അറിഞ്ഞപ്പോൾ, കിരണും കല്യാണിയുമൊക്കെ സന്തോഷിക്കുകയാണ്.

അയാൾക്ക് വേണ്ട ശിക്ഷ തന്നെ കിട്ടിയിരിക്കുകയാണ്.പലരെയും പച്ചയ്ക്ക് കൊല്ലാൻ ശ്രമിച്ച അയാൾക്ക് ഇതിലും വലിയ ശിക്ഷയില്ലെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് അപമാനിക്കപ്പെട്ടതിന് വിക്രമും പ്രകാശനുമൊക്കെ പലതും സംസാരിക്കുന്നതാണ്. അങ്ങനെ അവരെ വെറുതെ വിട്ടാൽ ശരിയാവില്ലെന്നും, തക്ക ശിക്ഷ തന്നെ നൽകണമെന്നും പറയുകയാണ് പ്രകാശൻ. ശരണ്യയ്ക്ക് ഞാൻ വേണ്ടത് നൽകാമെന്ന് പറയുകയാണ്.

ഇവൻ മാർക്ക് ശിക്ഷ നൽകാൻ ഞാൻ രാഹുലിനെ ഒന്ന് കാണട്ടെ എന്നു പറയുകയാണ്. അപ്പോഴാണ് രാഹുൽ ആശുപത്രിയിലാണെന്ന കാര്യം അറിയുന്നത്. ശാരിയും സരയുവും രാഹുലിന് ഭ്രാന്താണെന്ന് പറയുന്നു. രാഹുലിനെ കണ്ട് ഞങ്ങൾക്ക് അവനെ ഇല്ലാതാക്കേണ്ട കാര്യം പറയുകയാണ്. അങ്ങേർക്ക് ഇപ്പോൾ ഒന്നും തിരിയാത്ത അവസ്ഥയാണെന്ന് ശാരി പറയുന്നു.എല്ലാത്തിനും കാരണം അവന്മാരാണെന്നും അവന്മാർക്കുള്ള ശിക്ഷ ഞാൻ നൽകുമെന്നും പറയുകയാണ് പ്രകാശൻ. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.

mounaragam
Comments (0)
Add Comment