ഇനി കാർത്തികയുടെ വരവ്!! പ്രകാശന്റെ ആദ്യ മകൾ എത്തുന്നു; പ്രകാശൻ എന്ന ക്രൂ,രനെ അച്ഛാ എന്ന് വിളിച്ച് കാർത്തിക!! | Mounaragam Today Episode 23 July 2024 Video Viral

Mounaragam Today Episode 23 July 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര മൗനരാഗം ഈ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ്റെ നാശത്തിനായി വന്ന മകളുടെ കഥയാണ്. അവളുടെ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന പ്രകാശനെ തകർക്കാനാണ് ആ മകളുടെ ഉദ്ദേശ്യവും. പുതുതായി ആരംഭിക്കാൻ പോകുന്ന കമ്പനയിൽ ഇറങ്ങുകയാണ്. അങ്ങനെ കാർത്തിക പ്രകാശന് നല്ലൊരു സാലറി തന്നെ ഓഫർ ചെയ്യുന്നു.

അങ്ങനെ അഡ്വാൻസ് നൽകുകയാണ്. പിന്നീട് പ്രകാശൻ വിഷമങ്ങളൊക്കെ പറയുന്നു. വിക്രം ജയിലിലാണെന്ന് പറയുകയാണ്. അവനെ ജയിലിൽ നിന്ന് ഇറക്കാൻ ഞാൻ സഹായിക്കാമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ പ്രകാശന് വലിയ സന്തോഷമാവുകയാണ്. പിന്നീട് അമ്മ ജോലിക്കു പോകുന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ, അമ്മയെയും ഇവിടെ കൂട്ടി വന്നു കൊള്ളാൻ പറയുകയാണ്. അങ്ങനെ പ്രകാശൻ വീട്ടിലേക്ക് കുറേ സാധനങ്ങളൊക്കെ വാങ്ങി പോവുകയാണ്. മൂങ്ങയ്ക്ക് കുറച്ച് വസ്ത്രങ്ങളൊക്കെ ഉണ്ടായിരുന്നു. ഇതെവിടുന്നാണ് മോനെ പണം എന്നൊക്കെ ചോദിച്ചപ്പോൾ, കാര്യമൊക്കെ പറയുകയാണ്.

അതിനാൽ നാളെ മുതൽ അമ്മ സരയുവിൻ്റെ വീട്ടിൽ ജോലിക്ക് പോകേണ്ടെന്നും ആ വീട്ടിൽ ജോലിക്ക് നിൽക്കാൻ മാഡം പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ്. നമുക്ക് ഒന്ന് കല്യാണിയെ പോയി കാണണമെന്ന് പറഞ്ഞ് മൂങ്ങയും പ്രകാശനും കല്യാണിയുടെ അടുത്ത് എത്തുകയാണ്. കിരണിനോടും കല്യാണിയോടും ജോലി കിട്ടിയ കാര്യവും, ഞങ്ങൾ രക്ഷപ്പെടില്ലെന്ന് കരുതിയല്ലേ എന്നൊക്കെ പറഞ്ഞ് പ്രകാശനും മൂങ്ങയും അഹങ്കാരം പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ കിരണിനും കല്യാണിക്കും സംശയം തോന്നുകയാണ്. എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് പറയുകയാണ്. പിറ്റേ ദിവസം രാവിലെ മൂങ്ങയും പ്രകാശനും കത്തികയുടെ വീട്ടിൽ പോവുകയാണ്. അവിടെ എത്തിയപ്പോൾ ജോലിക്കാരി പ്രകാശനും ഭാനുമതിയും വന്നകാര്യം പറയുന്നു.

ഭാനുമതിയുടെ പേര് കേട്ട കാർത്തിക ദേഷ്യത്തോടെയാണ് പുറത്ത് വരുന്നത്. എന്നാൽ വളരെ സ്നേഹത്തിൽ മുത്തശ്ശി എന്ന് വിളിക്കുകയും, കാലിൽ വീഴുകയുമാണ്.ഇത് കണ്ട മൂങ്ങ എത്ര നല്ല മോൾ എന്നു പ്രകാശനോട് പറയുകയാണ്. അങ്ങനെ കാർത്തികയിലൂടെ നമ്മൾ രക്ഷപ്പെട്ടെന്ന് കരുതുന്ന പ്രകാശനെയും മൂങ്ങയെയുമാണ് അടുത്ത ആഴ്ച കാണാൻ സാധിക്കുന്നത്.

mounaragam
Comments (0)
Add Comment