ഒറ്റ യൂസിൽ താരനും, മുടി കൊഴിച്ചിലും മാറി മുടി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും! കട്ടകറുപ്പിൽ 10 മടങ്ങു വേഗത്തിൽ മുടി വളരാൻ ഈ എണ്ണ മതി! | Natural Hair Oil For Strong Hair

Natural Hair Oil For Strong Hair : ഇന്ന് മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നര വരുന്നത്. അതുപോലെ തന്നെ മുടിക്ക് നീളം കുറവും മുടി കൊഴിച്ചിലും എല്ലാം. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഇതിനൊക്കെയുള്ള നല്ലൊരു പരിഹാരത്തെ കുറിച്ചാണ്. മുടിക്ക് നല്ല നീളവും കറുപ്പും എല്ലാം കിട്ടാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഒരു എണ്ണയുടെ റെസിപ്പി നോക്കിയാലോ? കെമിക്കൽ ഒന്നും ഒട്ടും തന്നെ ചേർക്കാത്ത മുടിക്ക് നല്ല ഗുണങ്ങൾ ലഭിക്കുന്ന ഒരു നാച്ചുറൽ ഹെയർ ഓയിലിന്റെ റെസിപ്പി ആണ് ഇത്. വീട്ടിൽ ഇപ്പോഴും ഉള്ള ഈ 3 ചേരുവ മാത്രം മതി ഈ കിടിലൻ ഹെയർ ഓയിൽ ഉണ്ടാക്കുവാൻ.

Ingredients

  • കറ്റാർവാഴ – 100 ഗ്രാം
  • വേപ്പില – 100 ഗ്രാം
  • വെളിച്ചെണ്ണ
  • ഉലുവ
  • കുരുമുളക് – 5 എണ്ണം

Natural Hair Oil Hair Grow Faster and Stronger

വേപ്പില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഒരു കോട്ടൺ തുണിയിലേക്ക് ഇട്ട് അതിലെ വെള്ളമയം എല്ലാം മാറ്റുക. ശേഷം കറ്റാർവാഴ മുറിച്ച് അതിലെ കറ മാറ്റിയശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തു വെക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് മുറിച്ച കറ്റാർവാഴയും വേപ്പിലയും ചേർത്തു കൊടുക്കുക. കൂടെ തന്നെ വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക. വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ ക്വാളിറ്റി ഉള്ളത് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് ഉലുവ കൂടി ചേർത്തു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ഇരുമ്പിന്റെ ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഈ ഒരു മിക്സ് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കിയശേഷം ഗ്യാസ് ഓൺ ആക്കുക.

Ingredients and Preparation Method

  • Coconut Oil Base – Use 1 cup of pure coconut oil for nourishment.
  • Castor Oil Boost – Add 2 tbsp for faster and denser growth.
  • Fenugreek Seeds – Helps reduce dandruff and strengthens roots.
  • Curry Leaves – Prevents premature greying and adds shine.
  • Amla or Hibiscus – Improves scalp circulation and natural color.
  • Heating Process – Warm the mixture until ingredients turn dark; cool and store in a glass bottle.

ശേഷം ഇത് നേരിയ തീയിൽ തന്നെ വെച്ച് കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക. കുറഞ്ഞത് ഒരു 25 മുതൽ 30 മിനിറ്റ് വരെ നമ്മൾ കൈവിടാതെ ഇളക്കേണ്ടി വരും. ഇതിന്റെ നിറം മാറാതെയും ശ്രദ്ധിക്കുക. തീ എപ്പോഴും കുറച്ചു തന്നെ വെക്കുക. ഒരു പച്ചനിറത്തിലുള്ള എണ്ണയായിരിക്കും നമുക്ക് കിട്ടുന്നത്. ഇതിലേക്ക് കുരുമുളക് ചേർത്തു കൊടുക്കുക. കുരുമുളക് ചേർക്കുമ്പോൾ ഇത് എണ്ണ പെട്ടെന്ന് ചീത്തയാവുകയും ഇല്ല, അതുപോലെ തന്നെ ജലദോഷം വരുന്നതും തടയും. ശേഷം 30 മിനിറ്റ് ആകുമ്പോഴേക്കും നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് ഈ ചട്ടിയിൽ തന്നെ വെക്കുമ്പോൾ കൂടുതൽ ചൂട് ആവാൻ ചാൻസ് ഉണ്ട്. അതുകൊണ്ടു തന്നെ ഇത് നമുക്ക് ഒരു തുണിയിലൂടെയോ അല്ലെങ്കിൽ ഇരുമ്പിന്റെ അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം.

ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഒരു ഗ്ലാസ് ബോട്ടിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. ആദ്യമായി ഉപയോഗിക്കുന്നവരാണ് എങ്കിൽ ആദ്യം തന്നെ ഒരു 10 മിനിറ്റ് തലയിൽ തേച്ചുവെച്ച് കഴുകി കളയേണ്ടതാണ്. പിന്നീട് ഇത് ഉപയോഗിച്ച് ശീലമായി കഴിയുമ്പോൾ അരമണിക്കൂർ വരെ തലയിൽ തേക്കാവുന്നതാണ്. ഈയൊരു എണ്ണ തലയ്ക്ക് നല്ല തണുപ്പ് തരുന്നത്. ഇനി ഇതിന്റെ പിഴിഞ്ഞെടുത്ത ആ ഒരു സത്ത് കളയേണ്ട. അതിലേക്ക് കുറച്ച് തൈര് ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്താൽ അത് തലയിൽ തേക്കുന്ന ഒരു മാസ്ക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ബാക്കി വിവരങ്ങൾ അറിയാനും വീഡിയോ മുഴുവനായും കാണൂ. Natural Hair Oil Hair Grow Faster and Stronger Credit : Jess Creative World

Natural Hair Oil for Strong Hair | Homemade Hair Growth Remedy

A nourishing natural hair oil strengthens your hair from root to tip, reduces hair fall, and promotes thick, shiny growth. With a blend of herbal and carrier oils, this easy homemade recipe deeply conditions your scalp and supports healthy hair.


Ingredients

• ½ cup coconut oil (base oil)
• 2 tablespoons castor oil (for thickness)
• 2 tablespoons almond oil or olive oil (for shine)
• 1 tablespoon fenugreek seeds
• A few curry leaves
• 1 tablespoon aloe vera gel (optional)


Preparation

  1. Heat coconut oil in a small pan on low flame.
  2. Add fenugreek seeds and curry leaves.
  3. Let them sizzle until the leaves turn crisp.
  4. Turn off the heat, let it cool slightly, and strain the oil.
  5. Mix in castor oil, almond oil, and aloe vera gel.
  6. Store the oil in a clean glass bottle.

Application

  1. Warm the oil slightly before use.
  2. Massage gently into the scalp and along hair length.
  3. Leave it on for 1–2 hours or overnight.
  4. Wash with a mild herbal shampoo.

Benefits

  • Strengthens hair roots and reduces breakage.
  • Promotes faster hair growth.
  • Prevents dandruff and dryness.
  • Adds natural shine and smoothness.

Read more : ചെമ്പരത്തി ചെവിയിൽ വെക്കേണ്ട..! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി കൊളസ്ട്രോൾ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇതാണ് ബെസ്റ്.!! | Hibiscus Drink Recipe

Natural Hair Oil For Strong Hair
Comments (0)
Add Comment