Parvathy Thiruvoth Home Tour Video Viral Entertainment News : 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ താരമാണ് പാർവതി തിരുവോത്ത്. തുടർന്ന് ബാംഗ്ലൂർ ഡേയ്സ് എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ് എന്ന ചിത്രങ്ങളിൽ വേഷമിട്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നടിയായി മാറാൻ താരത്തിന് സാധിച്ചു. തുടർന്ന് സ്ഥാനത്തിന് 2015ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള സ്വന്തമാക്കാൻ സാധിച്ചു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് പാർവതി. നിരന്തരം തന്റെ വിശേഷങ്ങൾ ചിത്രങ്ങളും ആരാധകരുമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. തരം പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസും വൈറൽ ആകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പാർവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ച പുതിയൊരു വീഡിയോ ആണ്. കൊച്ചിയിൽ താരത്തിനുള്ള വീട് പരിചയപ്പെടുത്തി കൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. താരം വളരെ മനോഹരമായ ഒരു വീടാണ് പണി കഴിപ്പിച്ചിട്ടുള്ളത്.
സിനിമാമേഖലയിൽ ആയതിനാൽ തന്നെ തന്റെ സഹപ്രവർത്തകരും എല്ലാവരും മാറിക്കൊണ്ടിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു സ്ഥിരമായ ഒരിടം വേണം എന്ന ആഗ്രഹത്തിന്മേലാണ് പുതിയ വീട് വെച്ച് നിന്ന് പാർവതി പറഞ്ഞു. താരം ചില ദിവസങ്ങളിൽ രാവിലെ ഒരു ചായ കുടിച്ച് വീടിന് സമീപം ഇരിക്കുമ്പോൾ അവിടെയാണ് ഇരിക്കുന്നത് എന്ന് വിശ്വസിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പാർവതി പറയുന്നു. തരം വീട്ടിൽ ഭംഗിയായ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
മൂന്ന് ബെഡ്റൂമുകൾ ഉള്ള 20640 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച് ആരാധകരുടെ മുന്നിൽ താരമായിരിക്കുകയാണ് പാർവതി. മട്ടുപാവിൽ നിരവധി ചെടികളും താരം വളർത്തുന്നുണ്ട്. താരം സാലഡിൽ ഉപയോഗിക്കുന്നതിനായി പഴങ്ങൾ ഉണ്ട് എന്നും കൂടാതെ 18 വർഷത്തോളമായി ഒരു ചെടി തനിക്കൊപ്പം ഉണ്ട് എന്ന് താരം പറഞ്ഞു. മുൻപ് തരം നൽകിയ ഒരു ഇന്റർവ്യൂവിൽ തന്നെ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ച് പാർവതി മനസ്സ് തുറന്നിരുന്നു. പാർവതിയുടെ പങ്കാളി പാർവതി തന്നെയാണ് എന്നും എല്ലാ കാര്യങ്ങളും ഞാൻ ഞാനുമായി തന്നെയാണ് ആലോചിക്കാനുള്ളത് എന്ന് താരം പറയുന്നു.