നയനയെ പിടിച്ച് വലിച്ചെറിഞ്ഞ് ദേവയാനി!! ആ കാഴ്ച്ച കണ്ട് അനന്തപുരി തറവാട്ടിലേക്ക് എത്തി അനന്തമൂർത്തി; ദേവയാനി പെട്ടു മക്കളെ!! | Patharamattu Today Episode 12 Feb 2024 Video

Patharamattu Today Episode 12 Feb 2024 Video : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ടപരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ജലജയും അഭിയും കൂടി നയനയെക്കുറിച്ച് പറയുകയാണ്. നയനയെ കൊല്ലണമെന്നാണ് അഭി പറയുന്നത്. പിറ്റേ ദിവസം നയന വീട്ടിൽ ജോലി ചെയ്യാൻ പോയപ്പോൾ, കനക ദുർഗയും, ഗോവിന്ദനും മോൾ ഇനി ജോലിക്ക് വരേണ്ടെന്നും, ഇനി നമ്മൾ നോക്കിക്കൊള്ളാമെന്നും പറയുകയാണ്.

ഇതെന്താ പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനമെന്ന് നയന ചോദിച്ചപ്പോൾ, രണ്ടു പേരും പ്രത്യേകിച്ച് ഒന്നും പറയുന്നില്ല. അപ്പോഴാണ് കോൺട്രാക്ടർ വരുന്നത്. വന്നശേഷം ഈ ജോലി ഇനി നിങ്ങൾ ചെയ്യേണ്ടെന്നും, ഞങ്ങൾ വേറെ ആൾക്ക് നൽകുകയാണെന്നും പറയുകയാണ്. അപ്പോൾ നയന കോൺട്രാക്ടറോട് ചോദിക്കുകയാണ് പെട്ടെന്ന് എന്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് ചോദിക്കുകയാണ്. അത് മോളെ, വലിയവർ വിളിച്ച് നിങ്ങൾക്ക് ഈ ജോലി തരരുതെന്നു പറഞ്ഞാൽ, നമുക്ക്പറഞ്ഞു കൊണ്ട് അയാൾ പോവുകയാണ്.

പിന്നീട് കനക ദുർഗ്ഗയോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നത്. കനക ദുർഗ്ഗ നടന്ന കാര്യങ്ങൾ പറയുകയാണ്. ആകെ നാം rഞെട്ടിയ നയന കരയുകയാണ്. ശേഷം ഞാൻ പോവുകയാണെന്ന് പറഞ്ഞ് നയന വീട്ടിലെത്തി. നയന അനന്തപുരിയിലെത്തിയപ്പോൾ, ദേവയാനി ദേഷ്യത്തിൽ വരികയാണ്. ജോലി പോയി വന്നിരിക്കുകയാണോയെന്നു പറയുകയാണ് ദേവയാനി. ശേഷം ദേഷ്യത്തിൽ നയനയോട് വീട്ടിൽ നിന്നും പുറത്തു പോകാനും ദേവയാനി പായുകയാണ്‌. നയന ആകെ നാണംകെട്ട്‌’ നിൽക്കുകയാണ്. പിന്നീട് നയനയെ വീട്ടിൽ നിന്ന് തള്ളി പുറത്താക്കുകയാണ്. അപ്പോഴാണ് മുത്തശ്ശൻ കയറി വരുന്നത്.

ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. മുത്തശ്ശൻ കണ്ടിരിക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. പിന്നീട് അകത്തു കയറി വന്ന ശേഷം ആദർശിനെ വഴക്കു പറയുകയാണ്. നിൻ്റെ ഭാര്യയെ പുറത്താക്കുന്നത് നോക്കി നിൽക്കുകയാണോയെന്നും, മോൾ അകത്ത് കയറി പോവൂ എന്ന് മുത്തച്ഛൻ പറയുന്നു. പിന്നീട് ദേഷ്യത്തിൽ എല്ലാവരോട്ടം പറയുകയാണ് നയനയെ കുറിച്ച് നല്ലത് പറയുകയാണ് മുത്തശ്ശൻ.ഇത് നവ്യയ്ക്കും, ജലജ യ്ക്കൊന്നു അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ല. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Patharamattu
Comments (0)
Add Comment