അനാമിക എന്ന ചതിയുടെ മുഖംമൂടി അഴിയുന്നു!! സാഹിസികമായി അനാമികയുടെ കൂട്ടായി നന്ദു; തനി നിറം കണ്ട ഞെട്ടൽ മാറാതെ നയന!! | Patharamattu Today Episode 18 September 2024 Video Viral

Patharamattu Today Episode 18 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനാമികയെ തട്ടിക്കൊണ്ടുപോയിടത്ത് നന്ദുവും നയനയും എത്തുകയാണ്. ശേഷം നന്ദു ഗുണ്ടകളെ അടിച്ചിട്ട് അനാമികയെ രക്ഷപ്പെടുത്തുകയാണ്’. ശേഷം അനാമി കയെ കൂട്ടി വീട്ടിൽ എത്തിക്കുകയാണ്. അപ്പോൾ ഗുണ്ടകൾ ബോസിനെ വിളിച്ച് അവളെ ഒരു പെണ്ണ് വന്ന് നമ്മളെ അടച്ചിട്ട് കൂട്ടിപ്പോയെന്ന് പറയുകയാണ്. ആ സമയത്ത് നന്ദുവിനോടും, നയനയോടും അനാമികയുടെ വീട്ടുകാർ നന്ദി പറയുകയാണ്. പിന്നീട് നന്ദുവിനെയും കൂട്ടി നയന വീട്ടിൽ പോവുകയാണ്.

അവിടെ എത്തിയപ്പോൾ ഗോവിന്ദനോട് നടന്ന കാര്യങ്ങൾ പറയുകയാണ്. ഈ കാര്യങ്ങൾ കേട്ടപ്പോൾ ഗോവിന്ദൻ എന്തോ ആവട്ടെയെന്നും, ഇനി നമ്മൾ ഒന്നിലും ഇടപെടേണ്ടെന്നും, ഇടപെട്ടാൽ ഞങ്ങൾ കല്യാണം മുടക്കാൻ വേണ്ടി ചെയ്ത താണെന്ന് ചിലർ പറയുമെന്ന് പറയുകയാണ്.

എന്നാൽ അവളെ തട്ടിക്കൊണ്ടുപോയതിൽ എന്തോ ചതിയുണ്ടെന്ന് പറയുകയാണ് നന്ദു. അനി നല്ലൊരു ചെറുപ്പക്കാരനാണെന്നും, അവന് ഒരു ചതി പറ്റരുതെന്നും പറയുകയാണ് നന്ദു. അതിൽ ഇനി നമ്മൾ ഇടപെടേണ്ടെന്ന് പറയുകയാണ് ഗോവിന്ദൻ.ആ സമയത്ത് നയന വീട്ടിൽ എത്തി കാര്യങ്ങൾ പറയുകയാണ്. അപ്പോഴാണ് ജാനകി അത് കേട്ട് കൊണ്ട് വരുന്നത്. എന്താണെന്ന് അറിയില്ലെന്നും, അവളെ വിളിച്ചാൽ കാര്യങ്ങൾ അറിയാമെന്നും പറയുകയാണ്.

അപ്പോഴാണ് ജാനകി അനാമികയെ വിളിക്കുന്നത്. കാര്യം ചോദിക്കുമ്പോൾ, എന്നെ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപ് നന്ദുവാണ് എന്നെ വിളിച്ചതെന്നും, നന്ദു തന്നെ ചെയ്തതാവാനാണ് സാധ്യതയെന്ന് പറയുകയാണ്. ജാനകിയുടെ മനസിൽ നന്ദുവിനെ കുറിച്ച് മോശമായി തെറ്റിദ്ധരിപ്പിക്കുകയാണ് അനാമിക. മോളെല്ലാതെ എൻ്റെ മരുമകളായി മറ്റാരും വരില്ലെന്ന് പറയുകയാണ് ജാനകി. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment