അനാമികയ്ക്ക് ആയി ഒരുക്കിയ മണിയറയിൽ നിന്ന് തന്നെ അത് സംഭവിക്കുന്നു!! ദേവയാനിയുടെ കണ്ണ് തള്ളി; അനന്തപുരിയിൽ വമ്പൻ ട്വിസ്റ്റ്!! | Patharamattu Today Episode 24 September 2024 Viral Video

Patharamattu Today Episode 24 September 2024 Viral Video : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ വിവാഹത്തിൻ്റെ ആഘോഷങ്ങളാണ്. വീടൊക്കെ മനോഹരമായി അലങ്കരിച്ചിരിക്കുകയാണ്. ദേവയാനി അനിയുടെ മുറി അലങ്കരിച്ച ശേഷം ജലജയോട് നവ്യയെയും, ദേവയാനി നയനയെയും വിളിച്ച് വന്ന് നമ്മുടെ ആദ്യത്തെ മരുമകളുടെ മണിയറ കാണിക്കുകയാണ്. ഈ വീട്ടിൽ നാളെ വരുന്ന മരുമകളുടെ എല്ലാ കാര്യവും നീ നോക്കണമെന്നും, അനാമിക മാത്രമാണ് നമ്മുടെ അനന്തപുരി തടവാടിന് ചേർന്ന മരുമകളെന്നും ദേവയാനി പറയുകയാണ്.

എന്നാൽ ഞാനാണ് ആദ്യത്തെ മരുമകളെന്നും, ഞാൻ വീട്ടിൽ പോയപ്പോൾ എന്നെ വിളിച്ചു കൊണ്ട് വന്നത് ആദർശേട്ടനാണെന്നും, ആദർ ശേട്ടൻ സ്നേഹിക്കുന്നിടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാവുമെന്നും പറയുകയാണ്. ആ സമയം നവ്യ അനാമികയ്ക്ക് ഒരുക്കിയ പോലെ നമ്മുടെ ബെഡ് റൂമും ഒരുക്കണമെന്ന് പറഞ്ഞ് ജലജയെ കൊണ്ട് ബെഡ്ഷീറ്റ് വിരിപ്പിക്കുകയാണ്. അപ്പോഴാണ് അഭിവരുന്നത്. നവ്യ പറഞ്ഞതൊക്കെ പറയുകയാണ്. ഇവർക്കൊക്കെ താളം നിൽക്കുന്ന രണ്ടു പേർ ഇവിടെ നിന്ന് മരിക്കണമെന്ന് പറയുകയാണ്.

അതിൽ ഒരാൾ ഇപ്പോൾ അവശനിലയിലാണെന്നു അഭിപറഞ്ഞപ്പോൾ, ഇപ്പോൾ അവരേക്കാൾ ശല്യം ആദർശാണെന്ന് പറയുകയാണ് ജലജ. അപ്പോൾ നയനയും നവ്യയും പലതും സംസാരിക്കുകയാണ്. അപ്പോഴാണ് നവ്യ അനിയെ നന്ദു തന്നെ വിവാഹം കഴിച്ചാൽ മതിയായിരുന്നെന്ന് പറഞ്ഞപ്പോൾ, അങ്ങനെ ചിന്തിക്കാൻ പോലും പാടില്ലെന്ന് പറയുകയാണ് നയന. നവ്യ നേരെ റൂമിൽ പോയപ്പോൾ ജലജ ഉണ്ടായിരുന്നു. ജലജയും അഭിയുമായി നവ്യ വഴക്കാവുകയാണ്.

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ആദർശ് നയനയോട് പലതും ചോദിക്കുകയാണ്. അനിയുടെ കല്യാണം നാളെ നടക്കേണ്ട അവസരത്തിൽ, ആദർശ് അനി സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ച് സംസാരിക്കുകയാണ്. അവന് രണ്ട് കല്യാണം എന്ന് കേട്ടപ്പോൾ ആകെ വിഷമിച്ചു പോയെന്നും ,അവന് വിഷമം വന്നാൽ ഞാൻ തകർന്നു പോവുമെന്നും പറയുകയാണ് ആദർശ്. അങ്ങനെ അവർ പലതും സംസാരിക്കുന്നതാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ സാധിക്കുന്നത്.

Patharamattu
Comments (0)
Add Comment