അനാമികയെ തള്ളിക്കളഞ്ഞ് അനന്തപുരിയിൽ ആ വലിയ ആഘോഷം!! നയനയെ നെഞ്ചോട് ചേർത്ത് ആദർശ് അത് തീരുമാനിക്കുന്നു!! | Patharamattu Today Episode 30 August 2024 Written Update

Patharamattu Today Episode 30 August 2024 Written Update : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവയാനി നയനയെയും നവ്യയെയും മോശമായി പറഞ്ഞതിൻ്റെ വിഷമത്തിലായിരുന്നു നയന. അനാമികയാണ് ഇവിടുത്തെ മരുമകൾ എന്ന് പറഞ്ഞതാണ് നയനയെ വിഷമിപ്പിച്ചത്. എന്നാൽ ആദർശ് അമ്മ പറയുന്നതൊന്നും കാര്യമാക്കേണ്ടെന്നും, എൻ്റെ സാഹചര്യം നിനക്കറിയാലോ എന്നും, അതിനാൽ നീ അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുകയാണ് ആദർശ്. ആ സമയത്താണ് ബ്യൂട്ടി പാർലറിൽ നിന്നും വരുന്നത്. എല്ലാവരെയും ഒരുക്കാൻ തുടങ്ങുകയാണ്.

അപ്പോഴാണ് അനാമിക ഞാൻ വരുന്നില്ലെന്നും, ഇവിടുത്തെ നല്ലൊരു ഡിസൈനർ വരുന്നതിനാൽ എനിക്ക് എടുക്കുന്ന തൊന്നും മോശമാവില്ലെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ, ദേവയാനി ജോലിക്കാരിയായ ഡിസൈനർ എന്നു പറയുകയാണ്. ഇത് കേട്ടപ്പോൾ നയനയ്ക്ക് വിഷമമാവുകയാണ്. അപ്പോൾ ജലജ ഒരു ജോലിക്കാരി അല്ലെന്നും, മൂന്ന് ജോലിക്കാരി ആണ് എന്ന് പറഞ്ഞത് കേട്ടപ്പോൾ,നവ്യ മൂന്നല്ല നാല് എന്ന് പറയുകയാണ്. അങ്ങനെ വാക്കാവുകയും, എന്നാൽ മുത്തശ്ശി ഇന്നൊരു നല്ല ദിവസമാണെന്നു പറഞ്ഞ് സമാധാനിപ്പിക്കുകയാണ് അപ്പോഴാണ് ആദർശ് എങ്ങനെ പാചകം ചെയ്യാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

അപ്പോഴാണ് നമുക്ക് പുറത്തുനിന്ന് ഓർഡർ ചെയ്തു കഴിച്ചാൽ മതിയായിരുന്നെന്ന് പറയുന്നത്. ആ സമയത്താണ് മുത്തശ്ശൻ കയറി വരുന്നത്. ഞാൻ അവിടെ എല്ലാവരോടും പറഞ്ഞതാണെന്നും, അതിനാൽ പെട്ടെന്ന് തുടങ്ങാം എന്ന് പറയുകയാണ് മുത്തശ്ശൻ. അങ്ങനെ പാചകത്തിനായി അടുക്കളയിലേക്ക് പോവുകയാണ് എല്ലാവരും വേഷമൊക്കെ മാറി കം ചെയ്യാൻ പോവുകയാണ്.

ആ സമയത്ത് ഒരുങ്ങുന്നവർ വഴക്കിടുകയാണ്. എന്നാൽ പാചകം ചെയ്യുമ്പോൾ, മസാല കാണാത്തതിൻ്റെ തിരച്ചിലിലാണ്. അപ്പോഴാണ് ആദർശ് മസാലയൊന്നും കാണാത്തതിനാൽ നമുക്ക് ഓർഡർ ചെയ്യാമെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Patharamattu
Comments (0)
Add Comment