ചർമം തിളങ്ങാനും ദഹനം മെച്ചപ്പെടുത്താനും ഇതിലും നല്ലത് വേറെയില്ല! ഉണക്ക മുന്തിരി വെള്ളം വെറും വയറ്റിൽ കുടിച്ചാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ! | Raisins Water Benefits

Raisins Water Benefits : പലരും വെറുംവയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കാറുണ്ട് എന്നാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് നമ്മൾ ആരും ശ്രദ്ധിക്കാറില്ല. സത്യത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതിൽ അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

അതിനാൽ തന്നെ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ ബാക്ടീരിയകളെ അകറ്റി ശ്വാസ ദുർഗന്ധം അകറ്റാൻ ഇത് വളരെ നല്ലതാണ്. പല്ലിന്റെ യും മോണയുടെയും ബലത്തിന് ഇത് വളരെ നല്ലതാണ്. കൂടിയതോതിൽ കാൽസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി.

Unakka Munthiri Water Benefits

  • Detoxifies the liver and promotes better digestion.
  • Rich in iron, helps combat anemia and boosts hemoglobin.
  • Improves skin health by flushing out toxins.
  • Boosts energy levels with natural sugars and antioxidants.
  • Helps regulate acidity and maintains a balanced stomach pH.
  • Supports heart health by reducing bad cholesterol.
  • Enhances metabolism, aiding in weight management.

ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കരൾ സംബ ന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച വെള്ളം കുടി ക്കുന്നത്. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.

കണ്ണിന് സംരക്ഷണം നൽകുന്നു. ചർമ്മ കോശങ്ങളിലെ മലിനീകരണത്തിനും സൂര്യതാപം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും ഇവ പരിഹാരം തരുന്നു. ചർമ്മത്തിലെ ചുളിവുകളും ഇവ ഒഴിവാക്കുന്നു. ഉണക്കമുന്തിരി മറ്റു സവിശേഷതകളും ഗുണങ്ങളും നമുക്ക് വീഡിയോ നിന്നും കണ്ടു മനസ്സിലാക്കാം. Unakka Munthiri Water Benefits Video Credits : Easy Tips 4 U

Raisins Water Benefits | Natural Detox and Energy Booster

Raisin water is a simple yet powerful health drink made by soaking raisins overnight. It helps cleanse your body, boosts energy, and supports digestion. Drinking raisin water daily on an empty stomach can improve your overall health naturally.


How to Prepare

  1. Take 15–20 raisins (preferably black or golden).
  2. Wash them well and soak in 1 glass of water overnight.
  3. In the morning, strain the water and drink it on an empty stomach.

Health Benefits

1. Improves Digestion
Raisin water helps regulate bowel movements and supports a healthy gut.

2. Detoxifies the Liver
It flushes out toxins and improves liver function.

3. Boosts Energy
Natural sugars like glucose and fructose provide instant energy and reduce fatigue.

4. Controls Acidity
Helps balance stomach acid levels and reduces bloating.

5. Supports Heart Health
Rich in potassium and antioxidants that lower bad cholesterol and blood pressure.

6. Enhances Skin Glow
Regular use promotes clear, glowing skin by reducing toxins in the blood.

7. Regulates Blood Sugar (in moderation)
When taken in small amounts, it helps maintain blood sugar levels naturally.


Read more : ചെമ്പരത്തി ചെവിയിൽ വെക്കേണ്ട..! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി കൊളസ്ട്രോൾ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇതാണ് ബെസ്റ്.!! | Hibiscus Drink Recipe

Raisins Water Benefits
Comments (0)
Add Comment