Rimi Tomy Mother Birthday Celebration Viral : മലയാളികൾക്ക് സുപരിചിതയായ താരമാണ് റിമി ടോമി. ഗായികയായും നടിയായും അവതാരികയായും എല്ലാം തിളങ്ങിയ താരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. പിന്നണി ഗാന രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരം നിരവധി ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും യൂട്യൂബ് വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ ചിത്രമെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ലൈം ലൈറ്റിൽ ഏറെ നാളായി സജീവമായ താരത്തെ പോലെതന്നെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങളും ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ തന്റെ അമ്മയുടെ പിറന്നാൾ ആഘോഷിക്കുകയാണ് റിമി. തന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകി താരം പങ്കുവെച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അമ്മയോടുള്ള ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ ചുവടെ കുറിച്ചു ഹാപ്പി ബർത്ത്ഡേ മമ്മി. നിരവധി ആരാധകരാണ് പോസ്റ്റിന് ചുവടെ തന്റെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നൽകി എത്തിയത്. റാണി അമ്മയുടെ പിറന്നാൾ ആഘോഷത്തിനായി ആയി പ്രത്യേകം ഒരുക്കിയ ഫ്രെയിമിന് മുന്നിൽ നിന്നാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
നേരത്തെ പോലെ തന്നെ റാണി അമ്മയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇടയ്ക്കിടെ റീൽസ് പങ്കുവെച്ച് ശ്രദ്ധ നേടാറുണ്ട് റാണി അമ്മ. തന്റെ എല്ലാ വിഷമഘട്ടങ്ങളിലും കൂടുതൽ സപ്പോർട്ട് ചെയ്തത് അമ്മയാണെന്ന് റിമി മുൻപ് തുറന്നു പറഞ്ഞിരുന്നു. അടുത്തിടെ താരത്തിന്റെതായി കുടുംബത്തോടൊപ്പം ഉള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
തന്നെ അമ്മയ്ക്കും സഹോദരങ്ങൾക്കും കൂടാതെ അവരുടെ കുട്ടികൾക്കും ആയിരുന്നു റിമി ഓണം ആഘോഷിച്ചത്.കൂടാതെ ഇപ്പോൾ ഡയറ്റിലും തന്നെ ഫിറ്റ്നസ് ലുക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച് താരം ഫിറ്റ്നസ് വാർക്ഔട് വീഡിയോസ് മറ്റും പങ്കുവയ്ക്കാറുണ്ട്.