കുട്ടി കുറുമ്പിയെ അണിയിച്ചൊരുക്കി ശിവൻ; മുടി കെട്ടാനും സ്കൂളിൽ വിടാനും ദേവൂട്ടിയ്ക്ക് കൊച്ചച്ചൻ മതി; വൈറലായി വീഡിയോ!! | Santhwanam Shivan With Devootty Cute Video

Santhwanam Shivan With Devootty Cute Video : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മിനിസ്‌ക്രീൻ പരമ്പരയാണ് സ്വാന്തനം. രക്ത ബന്ധത്തിന്റെ പവിത്രതയുടെയും കുടുംബ ബന്ധങ്ങളുടെ ആഴത്തിന്റെയും കഥ പറയുന്ന പരമ്പര പ്രേക്ഷകർ ഹൃദയം തുറന്നാണ് സ്വീകരിച്ചത്.2020 ൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പര നാല് വർഷങ്ങൾക്ക് ശേഷവും വിജയകരമായി തുടരുകയാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കഥാത്രങ്ങൾക്കും അഭിനേതാക്കളും

നിരവധി ഫാൻ പേജുകളും ഗ്രൂപ്പുകളും ഒക്കെയുണ്ട്.സഹോദര സ്നേഹത്തിന്റെയും മാതൃ സ്നേഹത്തിന്റെയും നേർക്കാഴ്ച പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സ്വാന്തനം വീട് പ്രേക്ഷകർക്ക് സ്വന്തം വീട് പോലെ പ്രിയപ്പെട്ടതാണ്. ഈയടുത്താണ് സ്വന്തനത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചത്. ഇതോടെ സ്വാന്തനം പ്രതിസന്ധിയിലാക്കുമെന്ന്. കരുതിയെങ്കിലും വിജയകരമായി തന്നെ പരമ്പര മുന്നേറുന്നുണ്ട്. ബാലൻ എന്നാണ് കുടുംബത്തിലെ ജ്യേഷ്ഠ സഹോദരന്റെ പേര്. ബാലന്റെ അനിയന്മാരാണ് ഹരിയും

ശിവനും കണ്ണനും. അച്ഛൻ മരിച്ച വീട്ടിൽ അച്ഛന്റെ സ്ഥാനത്തു നിന്ന് എല്ലാവരെയും വളർത്തി വലുതാക്കിയത് ബാലൻ ആണ് ബാലനോടൊപ്പം കുടുംബത്തിന്റെ ഭാരങ്ങൾ ചുമലിലേറ്റി കുടുംബത്തോടൊപ്പം ജീവിക്കാൻ ബാലന്റെ ഭാര്യ ദേവിയും ഉണ്ട് ചിപ്പി ആണ് ഈ കഥാപാത്രത്തെ വേഷമിടുന്നത് ഗിരീഷ് നമ്പ്യാർ ആണ്. ഹരിയുടെ ഭാര്യയാണ് അപ്പു രക്ഷ എന്ന അഭിനയത്രി ആണ് അപ്പുവിന്റെ വേഷം ചെയ്യുന്നത് കൂടാതെ. ശിവനായി സജിനും അഞ്ജലിയായി ഗോപികയും.കണ്ണനായി അച്ചു സുഗതും അഭിനയിക്കുന്നുണ്ട്. സീരിയലിനുള്ളിൽ

മാത്രമല്ല പുറത്തും ഒരു കുടുംബം പോലെ ബന്ധം സൂക്ഷിക്കുന്നവരാണ് ഇതിലെ അഭിനേതാക്കൾ ലൊക്കേഷനിൽ നിന്നുള്ള റീലുകൾ ഇവരിൽ പലരും സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. പരമ്പരയിലേക്ക് പുതിയൊരു ബാല താരവും കൂടി കടന്ന് വന്നിരുന്നു ഹരിയുടെ മകൾ ദേവൂട്ടി ആയി അഭിനയിക്കുന്നത് സീനിയർ ആർട്ടിസ്റ് സജിത ബേട്ടിയുടെ മകൾ ഇസ ആണ്. ഇപോഴിതാ ലൊക്കേഷനിൽ ഇസ മോളുടെ മുടി പിന്നിക്കൊടുക്കുന്നത് സജിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. സ്വാന്തനം വീട്ടിലേ ചെറിയ കുട്ടി എന്ന നിലയിൽ എല്ലാവരുടെയും പോന്നോമനയാണ് ഇസ. തങ്കം എന്നാണ് വീഡിയോ പങ്ക് വെച്ച് കൊണ്ട് സജിൻ കുറിച്ചിരിക്കുന്നത്.

Santhwanamshivan
Comments (0)
Add Comment