Vikas Family Heeramandi Make Over Video: കേരളത്തിലെ അറിയപ്പെടുന്ന സെലെബ്രെറ്റി + ബ്രൈഡൽ മേക്കപ്പ് ആര്ടിസ്റ്റ് ആണ് വികാസ്. വികാസ് vks എന്ന ഇൻസ്റ്റാഗ്രാം പേജ് വഴി വികാസ് തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കേരളത്തിൽ മേക്കപ്പ് സംഭദിച്ച നിരവധി ക്ലാസുകൾ അടക്കമുള്ളവയിൽ പങ്കാളിയായിട്ടുള്ള വികാസ് പങ്കുവെച്ച ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.വികാസ് പുതുതായി നടത്തിയ ഹീരമന്ദി ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വികാസ് തന്നെ മോഡൽ ആയി എത്തുന്ന ഫോട്ടോ ഷൂട്ടിൽ അദ്ദേഹത്തിന്റെ കൂടെ മോഡൽ ആയി എത്തുന്നത് ഭാര്യയും മകൾ നാരായണിയും ആണ്. ഹീരാ മന്ദി ഫോട്ടോഷൂട്ട് ട്രെൻഡിംഗ് ആയിരുന്ന സമയത്തു വികാസിനെ നിരവധി ആർട്ടിസ്റ്റുകൾ ഈ ലുക്ക് ട്രൈ ചെയുവാനും ഫോട്ടോ ഷൂട്ട് നടത്തുവാനും വിളിച്ചിരുന്നതായും
എന്നാൽ കല്യാണ ബ്രൈഡൽ മേക്കപ്പ് തിരക്കുകളും കല്യാണ സീസണിലെ തിരക്കുകളിലും ആയതിനാൽ ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ മേക്കപ്പ് ട്രൈ ചെയ്ണം എന്ന ആഗ്രഹം കൈ വിടാൻ അദ്ദേഹം തയ്യാറായില്ല. അദ്ദേഹം തന്റെ ഭാര്യയെയും മകളെയും മോഡൽ ആക്കി ഹീരാ മന്ദി ഫോട്ടോ ഷൂട്ട് നടത്തിയ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത്.
ഭാര്യയും മകളെയും മോഡൽ ആക്കി ” is there is a family on heeramandi ” എന്ന ടാഗ് ലൈൻ കൂടെ ആണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അച്ചനെയും അമ്മയെയും തോൽപിച്ചു ഫോട്ടോ മകൾ ട്രെൻഡ് ആക്കി. മകൾ ആണ് കൂടുതൽ ഭംഗി,love റിയാക്ഷൻ തുടങ്ങി നിരവധി കമെന്റുകൾ ആണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.