കുടുംബ ബന്ധങ്ങളുടെ കഥ പറയാൻ സാന്ത്വനം വീണ്ടും; സാന്ത്വനം 2 എത്തി കഴിഞ്ഞു; പ്രേക്ഷകരെ സന്തോഷിപ്പിച്ച് അവർ ഇതാ വന്നിരിക്കുന്നു!! | Santhwanam 2 Promo Video Viral

Santhwanam 2 Promo Video Viral : മലയാള സീരിയൽ പ്രേമികൾ കാത്തിരുന്നു കാണുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഷോകൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്നത് പരമ്പരകളാണ്. നിരവധി പരമ്പരകൾ സംപ്രേക്ഷണം ചെയ്തിരുന്ന ചാനലിൽ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നത് കുറച്ച് പരമ്പരകൾ മാത്രമാണ്. അതിൽ കഴിഞ്ഞ നാലുവർഷക്കാലം പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയായിരുന്നു സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പരയായ സാന്ത്വനം സംപ്രേക്ഷണം തുടങ്ങി കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ […]