രക്തക്കുഴലിലെ സകല ബ്ലോക്കും അലിയിച്ചു കളയും! ഷുഗറും കുടവയറും സ്വിച്ച് ഇട്ട പോലെ മാറും! ഇതിന്റെ ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ..!! | Flax Seeds Health Benefits

Flax Seeds Health Benefits : കൊളസ്ട്രോൾ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. വളരെ ചെറിയ പ്രായത്തിൽ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾക്ക് ജീവിത ചര്യയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയാണെങ്കിൽ അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനായി സഹായിക്കും. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം ഇത്രയും സാധനങ്ങളാണ്. ഫ്ലാക്സ് സീഡ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും സൗന്ദര്യം വർധിപ്പിക്കാനും സഹായിക്കുന്നതാണ്. എന്നാൽ കൃത്യമായ അളവിലാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തണം. ഇവിടെ ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കാനായി ഒരു സ്പൂൺ അളവിൽ ഫ്ലാക്സ് സീഡ്, ഉലുവ, ജീരകം എന്നിവ എടുക്കുക.

Key Health Benefits of Flax Seeds

  • Supports Heart Health – Rich in omega-3 fatty acids that reduce cholesterol and blood pressure.
  • Aids Weight Loss – High fiber content helps control appetite and improves metabolism.
  • Improves Digestion – Natural fiber promotes healthy bowel movement and gut health.
  • Boosts Skin & Hair – Essential fatty acids nourish skin, reduce dryness, and strengthen hair.
  • Balances Blood Sugar – Helps manage diabetes by controlling glucose absorption.
  • Rich in Antioxidants – Lignans protect against free radicals and support hormonal balance.

അത് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ വറുത്തുവെച്ച വിത്തുകൾ കൂടി അതിലേക്ക് ചേർത്തു കൊടുക്കുക. എല്ലാ ചേരുവകളും വെള്ളത്തിൽ ഇറങ്ങി നല്ലതുപോലെ സെറ്റായി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു ഹെൽത്ത് ഡ്രിങ്ക് പതിവായി കുടിക്കുകയാണെങ്കിൽ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്കിന്റെ സാധ്യത കുറയ്ക്കാനായി സാധിക്കും.

അതോടൊപ്പം തന്നെ മുടിയുടെ സംരക്ഷണത്തിലും ചർമ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാനായി സാധിക്കും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഉപയോഗിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇത്. ഫ്ലാക്സ് സീഡ് സൂപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. മറ്റ് സാധനങ്ങളെല്ലാം അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്നത് ആയതുകൊണ്ട് തന്നെ വാങ്ങേണ്ടി വരുന്നതും ഇല്ല. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Flax Seeds Benefits Video Credit : Tips Of Idukki

Flax Seeds Health Benefits

Flax seeds are tiny nutritional powerhouses rich in fiber, omega-3 fatty acids, and antioxidants. Including them in daily diet can support overall health in multiple ways.

Key Health Benefits

  1. Supports Heart Health
    – Rich in omega-3 ALA (Alpha-Linolenic Acid)
    – Helps reduce bad cholesterol (LDL)
  2. Improves Digestion
    – High soluble and insoluble fiber
    – Prevents constipation, supports gut health
  3. Controls Blood Sugar
    – Slows digestion and sugar absorption
    – Good for people with diabetes (in moderation)
  4. Helps in Weight Management
    – Keeps you full for longer
    – Reduces unwanted snacking
  5. Reduces Inflammation
    – Lignans and ALA help reduce inflammatory markers
  6. Balances Hormones
    – Lignans support hormonal balance
    – May reduce symptoms of menopause
  7. Good for Skin & Hair
    – Omega-3 nourishes skin and scalp
    – Helps reduce dryness and promotes glowing skin
  8. Supports Cancer Prevention
    – Antioxidant lignans may protect against certain cancers (breast & prostate – ongoing research)

How to Use Flax Seeds

• 1 tablespoon per day is enough
• Best to use ground flax seeds for better absorption
• Add to smoothies, dosa batter, chapati dough, salads, or curd

Tips & Precautions

• Drink enough water when consuming flax seeds
• Start with a small amount to avoid bloating
• Pregnant or breastfeeding women should consult a doctor before daily use

Read more : ചങ്ക് പൊട്ടുന്ന കാഴ്ച്ച കണ്ട് മടുത്തോ ?! വീടിന്റെ ഭിത്തിയിലെ കേടുപാടുകള്‍ വെറും 300 രൂപയ്ക്ക് ആർക്കും ശെരിയാക്കാം!! | Simple Home Remedy for Damp Walls

Comments (0)
Add Comment