ഇത് ഒരു തവണ കുടിച്ചാൽ 100 വയസുവരെ അസുഗം വരില്ല! പനിയും കഫക്കെട്ടും ഇനി നാട് വിട്ടോടും; കടുക് വീട്ടിൽ ഉണ്ടായിട്ടും ഇത് അറിയാതെ പോയല്ലോ ഈശ്വര!! | Mustard Seed For Fever And Cough

Mustard Seed For Fever And Cough s: കടുക് കൊണ്ട് തൊണ്ട വേദന, ചുമ, കഫക്കെട്ട് എന്നിവ അകറ്റാൻ നല്ലൊരു മരുന്ന് തന്നെ നമുക്ക് തയ്യാറാക്കാം. തൊണ്ട വേദനക്ക് നന്നായി ആശ്വാസം കിട്ടുന്ന ഒരു ടിപ് ആണ് നമ്മൾ ആദ്യം ട്രൈ ചെയ്യുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. ഇനി ഇതിലേക്ക് 3 ഗ്രാമ്പു, 3 ചെറിയ കഷ്ണം ഉണങ്ങിയ മഞ്ഞൾ, 1 ടീസ്പൂൺ ഉപ്പ്, 2 തണ്ട് തുളസി ഇല

എന്നിവയും ചേർത്ത് നന്നായി തിളപ്പിച്ച്‌ എടുക്കണം. വെള്ളത്തിന്റെ നിറമൊക്കെ നന്നായി മാറി വരും. ഈ സമയം ഇത് ഓഫ്‌ ചെയ്യുക. ശേഷം ചെറിയ ചൂടോടെ തന്നെ ഇത് അരിച്ചെടുക്കുക. ഇത് തൊണ്ട വേദനക്ക് നല്ല ആശ്വാസം കിട്ടുന്ന ഒരു നല്ല നാച്ചുറൽ റെമഡി ആണ്. അത് പോലെ തന്നെ മറ്റൊരു മരുന്നാണ് ഒരു ഗ്ലാസ്‌ കഞ്ഞി വെള്ളത്തിൽ 2 ഗ്രാമ്പു, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് കുടിക്കുന്നത്.

ഇനി കടുക് വച്ച് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു മരുന്നാണ് പറയുന്നത്. ഭക്ഷണത്തിനു ശേഷം വയർ കമ്പിച്ചിരിക്കുക, ഗ്യാസിന്റെ പ്രശ്നങ്ങൾ എന്നിവക്കെല്ലാം ഒരു പരിഹാരമായി ഇത് ഉപയോഗിക്കാം. അതിനായി ഒരു പാത്രം അടുപ്പത്ത് വെക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ കടുക് ഇട്ടു കൊടുക്കുക. ഇനി ഈ കടുക് നന്നായി പൊട്ടണം. ഇടക്ക് ഒന്ന് ഇളക്കി കൊടുക്കണം.

കടുക് നല്ല രീതിയിൽ പൊട്ടി കഴിഞ്ഞാൽ 3 ഗ്ലാസ്‌ വെള്ളം അതിലേക്ക് ഒഴിക്കുക. ഇതിനി നന്നായി തിളച്ചു വരണം. വെള്ളത്തിന്റെ നിറമെല്ലാം മാറുന്ന വരെ തിളപ്പിക്കുക. ഇത് അരിക്കാതെയും അടിച്ചും ഉപയോഗിക്കാവുന്നതാണ്. ഇനിയും ഒരുപാട് രോഗങ്ങൾക്കുള്ള നാച്ചുറൽ റെമെഡി നിങ്ങൾക് അറിയണ്ടേ? അതിനായി ഈ വീഡിയോ കാണൂ. Video Credit : Tips Of Idukki

Mustard Seed For Fever And Cough


1. Why Mustard Seed Helps

  • Has warming properties
  • Helps reduce chest congestion
  • Improves blood circulation
  • Supports natural immunity

2. Mustard Seed Warm Compress

What You Need

  • Mustard seeds – 2 tbsp
  • Cotton cloth
  • Pan

Steps

  • Dry roast mustard seeds lightly.
  • Tie them in a clean cloth.
  • Apply on chest or back for 10–15 minutes.
  • Helps relieve cough and body ache.

3. Mustard Seed Foot Soak

  • Boil water and let it become warm.
  • Add 1 tbsp crushed mustard seeds.
  • Soak feet for 10–15 minutes.
  • Helps reduce fever and improves circulation.

4. Mustard Seed Steam (External Use)

  • Boil water in a vessel.
  • Add 1 tsp crushed mustard seeds.
  • Take steam carefully for 5 minutes.
  • Clears nasal and chest congestion.

5. Mustard Oil Chest Massage

  • Warm 1–2 tbsp mustard oil slightly.
  • Massage gently on chest and back.
  • Cover with warm cloth.
  • Best done at night.

6. Important Tips

  • Use remedies once daily.
  • Keep body warm after treatment.
  • Drink warm fluids for faster relief.

7. Safety Notes

  • For external use only.
  • Do not apply on broken skin.
  • Avoid for children below 5 years.
  • Stop if skin irritation occurs.

Important Note

  • These remedies are for mild fever and cough.
  • If fever is high, persistent, or accompanied by breathing difficulty, consult a doctor immediately.

Read more : ഇനി തല കുത്തി നിന്നാലും സോഡിയം കുറയില്ല! ഡോക്ടർ പറഞ്ഞു തന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല;ഇനി ഒരിക്കലും സോഡിയം കുറയില്ല! 100% റിസൾട്ട് | Increase Sodium Levels

Mustard Seed For Fever And Cough
Comments (0)
Add Comment