അമ്മയും മകളും ഒന്നിച്ചു!! 10 വർഷത്തെ കാത്തിരിപ്പിന് ശേഷം മഞ്ജുവിന് അരികിൽ മീനാക്ഷി ദിലീപ്; അമ്മയെ ഫോള്ളോ ചെയ്ത് മകൾ!! | Meenakshi Dileep Followed Manju Warrier Latest
Meenakshi Dileep Followed Manju Warrier Latest
Meenakshi Dileep Followed Manju Warrier Latest : മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും. ഏറെ നാളായി ഇരുവരും വിവാഹബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിട്ട്. ഇവരുടെ മകളായ മീനാക്ഷി അവരുടെ വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പം ആണ് പോയത്.തുടർന്ന് മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു വലിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് താരപുത്രി മീനാക്ഷി. പത്തുവർഷമായി അമ്മയുമായി യാതൊരു സമ്പർക്കവും പുലർത്താത്ത താരപുത്രി ഇപ്പോൾ തന്റെ അമ്മയ്ക്ക് അരികിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് ആരാധകർ കണ്ടെത്തി പറയുന്നത്.
ഇതിന് അർത്ഥം വെച്ച് ആരാധകർ ചൂണ്ടിക്കാണിക്കുന്നത് മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കാണ്.തന്റെ അമ്മ മഞ്ജുവാര്യരുടെ ഇപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോ ചെയ്തിരിക്കുകയാണ് മീനാക്ഷി ദിലീപ്. ഇരുവരും സമൂഹമാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമായി നിൽക്കുന്നവരാണ്. മീനാക്ഷി മഞ്ജു വാര്യരെ ഫോളോ ചെയ്തതിന് പുറമേ മഞ്ജു വാര്യരും മീനാക്ഷിയെ ഇൻസ്റ്റാഗ്രാമിൽ തിരിച്ചു ഫോളോ ചെയ്തത് കാണാം.
അമ്മയും മകളും തമ്മിലുള്ള പിണക്കം മാറി തിരികെ എത്തിയിരിക്കുന്നു എന്ന് സന്തോഷവാർത്ത പങ്കുവെക്കുകയാണ് സമൂഹമാധ്യമങ്ങളും പ്രേക്ഷകരും ഇപ്പോൾ.അമ്മയും മകളും തമ്മിലുള്ള ഊഷ്മളമായ ആ ബന്ധം ആരാലും മുറിച്ച് മാറ്റാൻ സാധിക്കില്ല എന്നതാണ് ഈ പ്രവർത്തിലായിലൂടെ ആരാധകർ പറയുന്നത്. ഇനി മീനാക്ഷിയുടെ നേട്ടത്തിൽ മഞ്ജുവിന് അഭിമാനിക്കാം വളരെ സ്നേഹത്തോടെ തന്റെ അമ്മയോടൊപ്പം കഴിയാൻ മീനാക്ഷിക്ക് സാധിക്കട്ടെ.
തന്റെ മകളുടെ സപ്പോർട്ട് എപ്പോഴും കിട്ടുന്നതിനാൽ ആണ് മഞ്ജു വളരെ ആത്മവിശ്വാസത്തോടെ തന്റെ മേഖലയിൽ തിളങ്ങി നില്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഒരുപക്ഷെ ക്യാമറ കണ്ണുകൾക്ക് പിടി കൊടുക്കാതെ അമ്മയും മകളും നേരിൽ കാണുന്നുണ്ടാവാം എന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. മീനാക്ഷി ചെന്നൈയിൽ എംബിബിഎസ് പാസായ സന്തോഷത്തിലാണ്. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു.