A place where you need to follow for what happening in world cup

ഈ ചെടി എവിടെ കണ്ടാലും ഉടനെ വീട്ടിൽ എത്തിക്കൂ! എല്ലാ അസുഖങ്ങൾക്കും ഒരൊറ്റ പരിഹാരം ! ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ! | Chayamansa Plant And Its Benefits

Chayamansa Plant And Its Benefits

Chayamansa Plant And Its Benefits : ചായമൻസ എന്നാണിതിന്റെ പേര്. രുചിയിലും ഔഷധ ഗുണത്തിലും മുൻ ബന്ധിയിലുള്ള ഒരു ചീരയിനമാണിത്. കണ്ണിനും, ഷുഗറിനും, പൊണ്ണത്തടിക്കുമെല്ലാം അത്യുത്തമമായ ഒരു മരുന്നാണിത്. ഇതിന്റെ ചെറിയ കമ്പ് നട്ടാൽ തന്നെ പെട്ടെന്ന് വളർന്നു പിടിക്കുകയും കാലങ്ങളോളം നിൽക്കുകയും ചെയ്യും.

വെരിക്കോസ് വെയിൻ ഉള്ളവർക്കിത് വളരെ ഉപകാര പ്രദമാണ്. ഇത് കഴിച്ചാൽ ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കുകയും ഞരമ്പുകൾ നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യും. മാത്രമല്ല, നാഡി ഞരമ്പുകൾക്ക് അസുഖങ്ങളുള്ളവർക്കും ഇത് വളരെയുത്തമമാണ്. വിറ്റാമിൻ c, ബീറ്റ കരോട്ടിൻ, കാൽസ്യം, ഇരുമ്പ് എന്നിവയുടെയെല്ലാം കലവറയാണ് ചായമൻസ.

കൊളസ്‌ട്രോൾ കുറക്കാൻ, ഓർമ്മ ശക്തി വർധിപ്പിക്കാൻ, ദഹന ശക്തി കൂട്ടാൻ, വിളർച്ചയില്ലാതാക്കാൻ, എല്ല്-പല്ല് സംരക്ഷണം, സന്ധി വേദന എന്നിവക്കെല്ലാമിത് ഉത്തമമായ ഔഷധമാണ്. തോരൻ വെച്ചോ ചായ വെച്ചോ നമുക്കിത് കഴിക്കാം. കുട്ടികളുടെ വളർച്ച, കാഴ്ച, ഓർമ്മ ശക്തി എന്നിവക്ക് ഇത് നല്ലൊരു മരുന്നാണ്. അതു പോലെത്തന്നെ ഗർഭസ്ഥ ശിശുക്കളുടെ വളർച്ച,

ശ്വാസ-വാത രോഗങ്ങൾ, മുഖക്കുരു എന്നിവക്കുമിത് ഫലപ്രഥമാണ്. അത്യാവശ്യത്തിന് ഇലകളായതിനു ശേഷം മാത്രം ഇലയെടുക്കാനും അതുപോലെ തന്നെ ഇളം ഇലകൾ മാത്രമെടുക്കാനും ശ്രദ്ധിക്കണം. ഇത് പാകം ചെയ്യുമ്പോൾ ചെറുതായി അരിയണം. അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Video Credit : common beebee

Chayamansa Plant Benefits | Powerful Medicinal Herb

Chayamansa (Andrographis paniculata) is a well-known medicinal plant in Ayurveda and traditional medicine. It is valued for its immune-boosting, anti-inflammatory, and detoxifying properties, making it an effective natural remedy for many common health issues.


Top Benefits of Chayamansa Plant

1. Boosts Immunity

  • Strengthens the body’s defense against infections.
  • Helps prevent colds, flu, and fever.

2. Liver Health & Detoxification

  • Supports liver function and detoxifies the body naturally.
  • Useful for managing jaundice and liver disorders.

3. Digestive Health

  • Improves appetite and digestion.
  • Helps relieve gas, bloating, and constipation.

4. Reduces Inflammation

  • Anti-inflammatory properties help relieve joint pain, fever, and swelling.

5. Supports Skin Health

  • Regular use may help reduce acne, boils, and skin infections.

How to Use

  • Boil fresh leaves in water and drink as a herbal decoction.
  • Use dried leaf powder in warm water or milk.
  • Can be combined with honey for better taste and effect.

Conclusion

Chayamansa plant is a natural, safe, and effective herbal remedy for immunity, digestion, liver care, and skin health — a must-have plant in your home garden or herbal kit.


Read more : ഇനി പാത്രം കഴുകി കഴുകി ഇരിക്കാം..! ഒരു വര്ഷത്തിനുള്ള ഡിഷ് വാഷ് റെഡി; 5 പൈസ പോലും ചിലവില്ലാതെ !! | Homemade Dish Wash Liquid