A place where you need to follow for what happening in world cup

വെറും 3 ചേരുവ മതി കെമിക്കൽ ഇല്ലാതെ ഒരു ദിവസം കൊണ്ട് മുടി കറുപ്പിക്കാം! ഇനി ഒരിക്കലും ഡൈ കൈ കൊണ്ടു തൊടില്ല! | Safe & Natural Hair Coloring Solution

Safe & Natural Hair Coloring Solution

Safe & Natural Hair Coloring Solution : മുടിയുടെ ആരോഗ്യത്തിനും അകാല നര അല്ലെങ്കിൽ ചെമ്പൻ നിറമുള്ള മുടികൾ ഇതെല്ലാം കറുപ്പിച്ചെടുക്കാൻ ഒക്കെ ഏറ്റവും ബെസ്റ്റ് ആയ ഒരു മിക്സ് ഉണ്ടാക്കുന്നത് നോക്കാം. മൈലാഞ്ചിയും നെല്ലിക്ക പൊടിയും എല്ലാം ഇതിൽ യൂസ് ആകുന്നുണ്ട്. അതു മുടിയുടെ ആരോഗ്യം കൂട്ടാൻ സഹായിക്കും. മുടി കറുപ്പിക്കാനുള്ള ഈ അത്ഭുത കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക.

കൂടെ തന്നെ രണ്ട് ടേബിൾ സ്പൂൺ ചായപ്പൊടി ചേർത്തു കൊടുത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ചായ നന്നായി തിളയ്ക്കുന്നതുവരെ വേണം ഇത് ഇളക്കി കൊടുക്കാനായി. എന്നിട്ട് ഇത് ചൂടാറി കഴിയുമ്പോൾ അരിച്ച് അതിലെ ചായ മാത്രം ഊറ്റിയെടുക്കുക. മിക്സിയുടെ ജാറിൽ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മൈലാഞ്ചി ഇലകളും ചേർത്ത് കൊടുക്കുക. മൈലാഞ്ചി എടുക്കുമ്പോൾ നല്ല തളിരില തന്നെ എടക്കുക. ഫ്രഷ് ആയിട്ടുള്ള ഇല എടുക്കാൻ ശ്രദ്ധിക്കുക.

Key Benefits of Henna Hair Dye

  • Chemical-Free Solution – Provides safe coloring without harsh chemicals damaging hair.
  • Hair Strengthening – Regular use reduces hair fall and improves root strength.
  • Anti-Dandruff Properties – Naturally cleanses the scalp and prevents flaking.
  • Natural Shine & Smoothness – Adds glossy texture to dull, rough hair.
  • Cooling Effect – Helps soothe scalp irritation and inflammation.
  • Long-Lasting Color – Deep orange-brown tones that stay longer compared to other herbal methods.

ശേഷം നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ചായയുടെ മിക്സ് അതിലേക്ക് ഒഴിച്ചു കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതൊരു ഇരുമ്പിന്റെ ചട്ടിയിൽ ഒഴിച്ചാണ് വെക്കേണ്ടത്. അതിനായി ഒരു ഇരുമ്പിന്റെ ചട്ടി എടുത്ത് അതിലേക്ക് ഇത് അരിച്ചു ഒഴിച്ചു കൊടുക്കുക. കൂടെ നെല്ലിക്ക പൊടിയും ചേർക്കുക. ശേഷം രണ്ട് മണിക്കൂർ എങ്കിലും റസ്റ്റ്‌ ചെയ്യാൻ വയ്ക്കുക. ഇങ്ങനെ വെക്കുമ്പോൾ ആ ഇരുമ്പ് ചട്ടിയുടെ അയൺ എല്ലാം ഈ ഒരു മിക്സിലേക്ക് ഇറങ്ങുകയും നമ്മുടെ മുടിക്ക് നല്ല ആരോഗ്യവും നിറവുമെല്ലാം ലഭിക്കുകയും ചെയ്യും.

അതുകൊണ്ടു തന്നെ ഇരുമ്പ് ചട്ടിയിൽ തന്നെ മാക്സിമം ഇത് ഒഴിച്ച് വയ്ക്കാൻ ശ്രദ്ധിക്കുക. കുറച്ചുനേരം കഴിയുമ്പോൾ ഇതിന്റെ നിറമെല്ലാം മാറിത്തുടങ്ങും. ഇത് ഒരു ബോട്ടിലിലേക്ക് ഒഴിച്ചുകൊടുത്തു സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ രാവിലെ കുളിക്കുന്നതിനു മുന്നേ ഒരു 20 മിനിറ്റെങ്കിലും തലയിൽ അപ്ലൈ ചെയ്തു നന്നായി മസാജ് ചെയ്ത ശേഷം കഴുകി കളഞ്ഞാൽ മതി. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Natural Hair Dye Using Henna Leaves Credit : Poppy vlogs

Safe & Natural Hair Coloring Solution

Chemical hair dyes may give instant results, but frequent use can damage hair roots, cause dryness, and lead to premature greying. A safe and natural hair coloring solution can help darken your hair while maintaining strength, shine, and healthy growth.


Best Natural Ingredients for Hair Coloring

1. Henna

  • Provides a natural reddish-brown shade
  • Conditions hair and improves shine

2. Indigo

  • Gives dark brown to black color when used with henna
  • Strengthens hair strands

3. Black Tea / Coffee

  • Darkens grey hair naturally
  • Adds smoothness and shine

4. Amla

  • Prevents premature greying
  • Enhances natural dark pigment of hair

5. Beetroot

  • Adds a natural burgundy tint
  • Rich in antioxidants for scalp health

How to Use (Simple Method)

  1. Make a paste using henna + amla powder with warm water.
  2. Apply and leave for 1–2 hours; rinse well.
  3. Next day, prepare indigo paste and apply over hair.
  4. Leave for 45–60 minutes then wash with plain water.

Benefits

  • No harsh chemicals
  • Improves hair growth and thickness
  • Strengthens roots and reduces hair fall
  • Adds natural shine and softness
  • Safe for long-term use

Tips for Best Results

  • Avoid shampoo for 24–48 hours after application
  • Repeat every 3–4 weeks for complete grey coverage
  • Always do a patch test before first use

Read more : ഏഴേ ഏഴ് ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും! ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും, ഡങ്കിപ്പനി എന്നീ രോഗങ്ങൾക്ക് ശാസ്വത പരിഹാരം! | Health Benefits of Chittamruthu