A place where you need to follow for what happening in world cup

100% നാച്ചുറൽ ഹെയർ ഡൈ! കറ്റാർവാഴയും ഉലുവയും മതി വെറും ഒരു മിനിറ്റ് കൊണ്ട് എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ! ഉറപ്പായും ഞെട്ടിക്കുന്ന റിസൾട്ട് !! | Aloe Vera and Fenugreek Hair Dye

Aloe Vera and Fenugreek Hair Dye

Aloe Vera and Fenugreek Hair Dye : കറ്റാർവാഴയും ഉലുവയും ചേർത്ത് ഒരു നാച്ചുറൽ ഹെയർ ഡൈ ഉണ്ടാക്കി എടുത്താലോ. നാച്ചുറൽ ചേരുവകൾ മാത്രം ഉപയോഗിക്കുന്നത് കൊണ്ട് തന്നെ തല മുടിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ല. മുടിക്ക് നല്ല കറുപ്പ് നിറവും തിളക്കവും നൽകാൻ ഈ ഒരു ഡൈ സഹായിക്കും. കറ്റാർവാഴ രണ്ടു തണ്ട് മുറിച്ചെടുത്ത ശേഷം അത് ഒന്ന് എവിടേലും കുത്തി ചാരി വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ ഉള്ളിലുള്ള ഒരു മഞ്ഞ കറ പുറത്തേക്ക് വരും.

ഈ ഒരു കറ കളഞ്ഞ ശേഷം വേണം കറ്റാർവാഴ എപ്പോഴും ഉപയോഗിക്കാനായി. ഇനി ഇത് നടുവിൽ നിന്ന് രണ്ടായി പിളർത്തിയ ശേഷം ഇതിന്റെ അകത്തേക്ക് ഉലുവ ചേർത്തുവച്ചു കൊടുക്കുക. ശേഷം ഇത് അടച്ച് ഒരു ദിവസം മുഴുവൻ അത് റെസ്റ്റ് ചെയ്യാൻ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉലുവ നന്നായി കുതിർന്നു വീർത്തുവരും. കറ്റാർവാഴയും ഉലുവയും എല്ലാം മുടിക്ക് വളരെ നല്ല കറുപ്പ് നിറം നൽകാനും ആരോഗ്യം കൂട്ടാനും സഹായിക്കുന്ന സാധനങ്ങളാണ്.

  • Soak Fenugreek Seeds Overnight – Grind into a fine paste for smooth texture.
  • Add Fresh Aloe Vera Gel – Mix well to create a creamy consistency.
  • Optional Add-ons – Add a spoon of henna or amla for deeper color.
  • Apply to Scalp and Hair – Leave it on for 45–60 minutes before washing.
  • Use Twice a Week – Helps in natural color buildup and nourishment.
  • Store in Fridge – Use within three days for freshness and effectiveness.

Natural Hair Dye Aloe Vera and Fenugreek

പിറ്റേ ദിവസം എടുത്ത് അതിൽ നിന്ന് കറ്റാർവാഴയുടെ ജെല്ലും ഉലുവയും മാത്രം മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇത് ഒരു സ്റ്റീലിന്റെ പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്യുക. കൂടെ തൃപല്ലി പൊടിയും ചേർത്ത് കുറച്ചു നേരം അടച്ചു വെക്കുക. കുറെ നേരം കഴിയുമ്പോൾ ഇത് കറുപ്പ് നിറമായി വരും ഇത് നമുക്ക് ഇനി തലമുടിയിൽ തേക്കാം.

അതിനു മുന്നേ ഇത് കട്ടി കൂടുതലാണ് എന്നുണ്ടെങ്കിൽ കുറച്ച് ചെറിയുള്ളി ചതച്ചതിന്റെ നീര് അരിച്ചെടുത്ത് അതും കൂടി ചേർത്ത് കൊടുത്തു കുറച്ചു ലൂസാക്കാവുന്നതാണ്. തലയിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിച്ചു കഴിഞ്ഞാൽ നമുക്ക് നല്ല കറുത്ത മുടികൾ കിട്ടും. എങ്ങിനെയാണ് ഇത് തയ്യാറക്കേണ്ടത് എന്നും ബാക്കി വിവരങ്ങൾക്കും വീഡിയോ മുഴുവനായും കണ്ടു നോക്കാൻ മറക്കല്ലേ കൂട്ടുക്കാരെ. Natural Hair Dye Aloe Vera and Fenugreek Credit : Vichus Vlogs

Aloe Vera and Fenugreek Hair Dye | Natural Coloring & Hair Care

Aloe vera and fenugreek are powerful natural ingredients that not only promote healthy hair but can also help darken grey strands naturally over time. This homemade dye nourishes your scalp while giving your hair a soft, glossy look.


Ingredients

• 2 tablespoons fenugreek seeds
• 2 tablespoons aloe vera gel (fresh or pure)
• 1 tablespoon amla powder (optional for deeper color)
• 1 cup water


Preparation

  1. Soak fenugreek seeds overnight in water.
  2. Grind the soaked seeds into a smooth paste.
  3. Mix the paste with aloe vera gel and amla powder.
  4. Stir until you get a creamy, consistent mixture.

Application

  1. Apply the paste evenly to your scalp and hair.
  2. Leave it on for 45 minutes to 1 hour.
  3. Rinse thoroughly with lukewarm water and a mild shampoo.

Benefits

  • Darkens grey hair naturally with regular use.
  • Strengthens hair roots and prevents breakage.
  • Deeply conditions and adds shine.
  • Reduces dandruff and scalp irritation.

Read more : ഇത് ഒരു മാജിക് തന്നെ! ഒരു സവാള മതി എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ! ലക്ഷകണക്കിന് ആളുകൾക്ക് 100% റിസൾട്ട് കിട്ടിയ കിടിലൻ ഹെയർ ഡൈ! | Onion Natural Hair Dye