
ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം കഴിക്കാം..! നേന്ത്രപ്പഴത്തി ഈ ഞെട്ടിക്കുന്ന ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ ആരും! | Banana And Its Benefits
Banana And Its Benefits
Banana And Its Benefits : ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ട പാത്രം മുതൽ മര ണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ ഉത്സവമായ ഓണത്തിന് ചുക്കാൻ പിടിക്കുന്നത് വാഴയും അവയുടെ വാഴപ്പഴവും ആണെന്നുള്ളത് കൂടുതൽ പ്രാധാന്യം നൽകുന്നു.
ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫല വർഗ്ഗവും കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തെ ഇംഗ്ലീഷിൽ ബനാന എന്നും സംസ്കൃതത്തിൽ രംഭ ഫലം എന്നും അറിയപ്പെടുന്നു. ടൈഫോയ്,ഡ് അതിസാരം, കുടൽപു ണ്ണ്, പ്രമേഹം, ക്ഷയരോഗം, മലബന്ധം തുടങ്ങിയ പലവിധ രോഗത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാറുണ്ട്.
നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്ക് പോലെയോ കഞ്ഞി രൂപത്തിലോ കഴിക്കുന്നത് വയറു വേദന, അതിസാരം, ആമാശയ വൃണം, മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടാൻ നല്ലതാണ്. തീ പൊള്ളലേറ്റ ഭാഗത്ത് നല്ലപോലെ ഉണങ്ങിയ നേത്രപ്പഴം ഉടച്ചു പുരട്ടി ഇടുകയാണെങ്കിൽ പൊള്ളലിന് ശമനം ലഭിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനും നേന്ത്രപ്പഴം വലുതാണ്.
ദിവസവും ഓരോ നേന്ത്രപ്പഴം വീതം കഴിക്കുന്നത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപകരിക്കും. നേന്ത്രപ്പഴം പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തെ കുരുക്കൾ പാടുകൾ എന്നിവ മാറി കിട്ടുന്നതായിരിക്കും. നേന്ത്രപ്പഴത്തിന്റെ തൊലിയും ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതായി ആണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാം. Incredible Benefits Of Bananas Video Credit : Easy Tips 4 U
Banana and Its Benefits
Banana is one of the most nutritious and easily available fruits packed with essential vitamins, minerals, and natural energy. It is a complete health booster for people of all ages.
Health Benefits
1. Instant Energy Source
Bananas are rich in natural sugars like glucose and fructose, which provide instant energy and help reduce fatigue.
2. Good for Digestion
The dietary fiber in bananas helps regulate bowel movements and prevents constipation.
3. Heart Health
High potassium and low sodium content support heart function and help maintain healthy blood pressure.
4. Boosts Immunity
Bananas contain vitamin C and antioxidants that strengthen the immune system.
5. Aids Weight Management
A banana keeps you full for longer, helping to reduce unnecessary snacking.
6. Improves Mood and Reduces Stress
The tryptophan in bananas helps increase serotonin levels, promoting better mood and relaxation.
7. Supports Skin Health
Banana pulp can be applied as a natural face mask to soften skin and reduce dryness.
8. Good for Stomach Ulcers
Bananas create a protective coating in the stomach lining, reducing acidity and irritation.
Nutritional Value (per 100g)
• Calories: 89 kcal
• Potassium: 358 mg
• Fiber: 2.6 g
• Vitamin C: 8.7 mg
• Magnesium: 27 mg
Simple Banana Uses
• Banana Shake – for energy boost
• Banana Face Pack – for soft, glowing skin
• Banana Breakfast – with oats or curd for a healthy start
