ബിഗ്ബോസ് ഗോപികയുടെ രണ്ടാം വിവാഹം കഴിഞ്ഞു!! ഒരു ആൺ കുഞ്ഞും പിറന്നു; സന്തോഷം പങ്കുവെച്ച് ഗോപിക ഗോപി!! | Bigg Boss Gopika Gopi Blessed With Baby Boy
Bigg Boss Gopika Gopi Blessed With Baby Boy
Bigg Boss Gopika Gopi Blessed With Baby Boy : ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രോഗ്രാം ആണ് ബിഗ്ബോസ്. ഹിന്ദിയിൽ ആണ് ആദ്യം ബിഗ്ബോസ് തുടങ്ങിയത്.ഇന്നിപ്പോൾ ഭൂരിഭാഗം ഇന്ത്യൻ ഭാഷകളിലും ബിഗ്ബോസ് നടക്കുന്നുണ്ട്. പരസ്പരം ഒരുപാട് അടുപ്പമില്ലാത്ത മനുഷ്യരെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീട്ടിൽ ഒരുമിച്ചു താമസിപ്പിക്കുകയും, അവർ തമ്മിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ അവർ എങ്ങനെ പരിഹരിക്കുന്നു എന്ന് മനസ്സിലാക്കാനും, സമ്മർദ്ദം നിറഞ്ഞ ഈ ജീവിത സാഹചര്യത്തെ അതിജീവിച്ചു
ആരാണോ നൂറ് ദിവസം ആ വീട്ടിൽ നിന്ന് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്, അവരാണ് ബിഗ്ബോസ് ഷോയുടെ വിജയി.ഏഷ്യാനെറ്റിൽ ആണ് ബിഗ്ബോസ് സംപ്രേക്ഷണം ചെയ്യുന്നത്. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരം മോഹൻലാൽ ആണ് ഷോ യുടെ അവതാരകൻ. ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 6 ആണ് നടന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 5 സീസണുകളും ഏറ്റവും വിജയകരമായാണ് പൂർത്തിയായത്.
സെലിബ്രിറ്റീസും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചു ശ്രദ്ധ നേടിയവരും ഒക്കെയാണ് ഷോയിൽ മത്സരിക്കാൻ എത്താറുള്ളത്. എന്നാൽ സീസൺ 5 ൽ ആണ് ആദ്യമായി കോമണർ മത്സരാർഥിയെ ഷോയിൽ പങ്കെടുപ്പിച്ചത്.അങ്ങനെ മലയാളം ബിഗ്ബോസിൽ ആദ്യത്തെ കോമൺ മത്സരാർഥിയായി ഗോപിക വന്നു. സാധാരണക്കാരുടെ പ്രതിനിധിയായി വന്ന ഗോപിക പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി.
സീസൺ 5ലെ മികച്ച സ്ഥാനാർഥി ആയിരുന്നു ഗോപിക. ഗോപികയുടെ അമ്മയും സഹോദരനും താരത്തിന്റെ ഏക മകനും ആനുണ്ടായിരുന്നത്. ഈയടുത്താണ് താരം മറ്റൊരു വിവാഹം കഴിച്ചത്. കുടുംബചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് കൊണ്ടാണ് ഗോപിക ഈ വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ വീട്ടിലേക്ക് പുതിയൊരു അഥിതി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് താരം. രണ്ടാമതൊരു ആൺകുട്ടി കൂടി താരത്തിന് ജനിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.