A place where you need to follow for what happening in world cup

മുട്ടത്തോട് കൊണ്ട് ഇങ്ങനെ ചെയ്യൂ ! കറപിടിച്ച വസ്ത്രങ്ങളും ബാത്റൂമും ഇനി വെട്ടിത്തിളങ്ങും! | Egg Shell For Cleaning Clothes

Egg Shell For Cleaning Clothes

Egg Shell For Cleaning Clothes : ഇനി മുതൽ മുട്ട തൊണ്ട് കളയണ്ട. വെറുതെ കളയുന്ന മുട്ട തൊണ്ട് കൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയാൻ സാധിക്കും. എല്ലാം വെളുപ്പിച്ചു എടുക്കാൻ പറ്റുന്ന ഒരു ബ്ലീച്ചിങ് എഫക്ട് ഉള്ള വസ്തുവാണ് മുട്ട തൊണ്ട്. കഴുകി ഉണക്കിയ മുട്ട തൊണ്ട് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച കൂടി കിട്ടും.

ഇനി പൊടിച്ചെടുത്ത മുട്ട തൊണ്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് രണ്ട് ടീസ്പൂൺ സോപ്പുപൊടി രണ്ട് ടീസ്പൂൺ സോഡാപ്പൊടി കുറച്ച് ഉപ്പുപൊടി എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ഇനി നമ്മൾ ഈയൊരു പൊടി വെച്ചാണ് എല്ലാം ക്ലീൻ ആക്കുന്നത്. ആദ്യം തന്നെ നോൺസ്റ്റിക് പാനിന്റെ പുറകിൽ ഉണ്ടാവുന്ന മഞ്ഞക്കറകൾ അതുപോലെ പാത്രത്തിൽ ഒക്കെ പിടിച്ചിരിക്കുന്ന ചായ കറകളൾ കളയാം. അതിനായി കുറച്ചു പൊടി അതിനു മുകളിലേക്ക് തൂകി ഒരു സ്ക്രബർ കൊണ്ട് നന്നായി ഉരച്ചു കഴുകിയാൽ മതി. ഇത് നമുക്ക് ബാത്റൂമിലെ ടൈൽ കഴുകാനും ഉപയോഗിക്കാം.

കുറച്ചു പൊടി ഒരു പ്ലാസ്റ്റിക് കവറിൽ ആക്കിയ ശേഷം കൈകൊണ്ട് തന്നെ അതൊന്നു ഉരച്ചു കൊടുത്താൽ മതിയാകും. ഇതുപോലെ വാഷ് ബേസിനോ അല്ലെങ്കിൽ സിങ്കോ നമുക്ക് കഴുകി എടുക്കാൻ കുറച്ചു പൊടി തൂകി കൊടുത്തു എടുത്താൽ മതിയാകും. ഇനി സ്ഥിരമായി ഉപയോഗിക്കുന്ന വെള്ള തുണികൾ കറപിടിച്ചു അല്ലെങ്കിൽ കരിമ്പനടിച്ച് ഒക്കെ കേടാവാൻ ചാൻസ് ഉണ്ട്. ഇതും ഇതുപോലെ തന്നെ നമുക്ക് കഴുകി വൃത്തിയാക്കി എടുക്കാം.

അതിനായി നമ്മുടെ പൊടി കുറച്ച് വെള്ളത്തിൽ കലക്കി അതിലേക്ക് ഈ ഒരു വെള്ള വസ്ത്രം കുതിർത്ത് മൂന്നു മണിക്കൂർ വരെ കുതിർത്ത് വെക്കുക. ശേഷം ഇത് വാഷിംഗ് മെഷീനിൽ ഇട്ട് കഴുകി എടുത്താൽ നല്ല വൈറ്റ് ആയി തന്നെ നമുക്ക് കിട്ടും. ഇങ്ങനെ ചെയ്യുമ്പോൾ ഇതിൽ കൂടുതലായി നിൽക്കുന്നത് മുട്ടയുടെ പൊടിയാണ് അതുകൊണ്ടു തന്നെ നമുക്ക് സോപ്പുപൊടി ലാഭിക്കാനും പറ്റും. മുട്ട തൊണ്ട് കൊണ്ടുള്ള കൂടുതൽ സൂത്രങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Dress Cleaning Tips Using Egg Shell Credit : Ansi’s Vlog

Egg Shell for Cleaning Clothes | Natural Laundry Tip

Eggshells are not just kitchen waste — they can be a natural cleaning aid for whitening and brightening clothes. When used properly, crushed eggshells help remove dullness and restore freshness to white fabrics.


Why Eggshell Works

• The calcium carbonate in eggshells absorbs dirt and stains
• Acts as a mild abrasive to clean fabric gently
• Helps whiten clothes naturally without harsh chemicals


How to Use Eggshells for Cleaning Clothes

1. Prepare the Eggshells
• Wash the eggshells thoroughly and remove any egg residue.
• Dry them completely in sunlight.
• Crush into small pieces (not powder).

2. Make a Cleaning Pouch
• Put the crushed eggshells into a clean cotton cloth or muslin bag.
• Tie the bag tightly so the shells don’t come out.

3. Add to Washing
• Place the pouch inside your washing machine or bucket along with clothes.
• Wash as usual with detergent.
• The eggshell pouch helps absorb dirt and enhances the cleaning effect.


For Hand Washing

• Soak the eggshell pouch in warm water for 15 minutes.
• Then add clothes and wash as usual.
• Works especially well for white cotton fabrics.


Extra Tips

• Add a slice of lemon peel to the pouch for a fresh scent.
• Replace the eggshells after 2–3 washes.
• Always dry the shells properly to prevent odor.


Benefits

• Natural and eco-friendly cleaning method
• Safe for all fabrics
• Brightens white clothes without bleach
• Reuses kitchen waste effectively


Read more : ഈയൊരു ചെടി മതി ഷുഗർ 300 ൽ നിന്നും 90 ലേക്ക് എത്തിക്കാൻ! ഉറക്കം കെടുത്തുന്ന അസുഗങ്ങൾ ഇല്ലാതാക്കാൻ ഇത് മാത്രം മതി..! | Cherula Plant Its Benefits