ആദ്യ പങ്ക് സുചിത്രയ്ക്ക് തന്നെ; ലാലേട്ടന്റെ കയ്യിൽ കടിച്ച് സുചി ചേച്ചി; കെട്ടിപിടിച്ച് മുത്തം നൽകി സമീർ ഹംസ!! | Mohanlal Birthday Celebration With Family And Friends
Mohanlal Birthday Celebration With Family And Friends
Mohanlal Birthday Celebration With Family And Friends : സംവിധായകനും ബിഗ്ബോസ് മലയാളം സീസൺ 5 വിന്നറുമായ അഖിൽ മാരാർ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. സിനിമ മേഖലയിൽ ഏറെ നാളായി അണിയറ പ്രവർത്തകനായി പ്രവർത്തിച്ച അഖിൽ ആദ്യമായ് സംവിധാനം ചെയ്ത ചിത്രമാണ് ജോജു നായകനായ ഒരു താത്വിക അവലോകനം.ചാനൽ ചർച്ചകളിൽ താരമായിരുന്നു അഖിൽ മാരാർ. പൊതുപ്രവർത്തകൻ കൂടി ആയിരുന്ന താരം മികച്ച ഒരു പ്രാസംഗികൻ കൂടി ആയിരുന്നു.
ബിഗ്ബോസിന്റെ ഇത് വരെയുള്ള സീസണുകളിൽ വെച്ച് ഏറ്റവും കൂടുതൽ വോട്ട് വാങ്ങി വിജയിച്ച മത്സരാർത്ഥിയാണ് അഖിൽ മാരാർ. അത്രയേറെ ജനപിന്തുണ നേടിയ മറ്റൊരു മത്സരാർത്ഥി ബിഗ്ബോസിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ബിഗ്ബോസിനകത്തും പുറത്തും തന്റെ നിലപാടുകളെല്ലാം വ്യക്തമായി പറയാൻ മടി കാണിക്കാത്ത അഖിൽ ഷോ തുടങ്ങിയ ശേഷം വളരെ വേഗം തന്നെ പ്രേക്ഷകരെ കയ്യിലെടുത്തു.
ബിഗ്ബോസ് ഹോസ്റ്റ് ആയി എത്തുന്ന മലയാളികളുടെ പ്രിയതാരം ആണ് മോഹൻലാൽ. മികച്ച രീതിയിലുള്ള അവതരണം ആണ് താരം ഷോയിൽ കാഴ്ച വെയ്ക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ആണ് മോഹൻലാലിൻറെ എപ്പിസോഡ് ഉണ്ടാകുക അത് കൊണ്ട് തന്നെ ആ ദിവസങ്ങളിൽ ഷോയുടെ റെയ്റ്റിംഗ് കൂടുതലും ആയിരിക്കും. ഇപ്പോൾ സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.ബിഗ്ബോസിന്റെ ആറാം സീസൺ ആണ്.
ഷോയുടെ ഏറ്റവും വലിയ ആകർഷണം മോഹൻലാൽ എന്ന താരം തന്നെയാണ്. ഇപോഴിതാ പിറന്നാൾ ആഘോഷിക്കുന്ന പ്രിയ താരത്തിന് ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് ബിഗ്ബോസ് രാജാവ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന അഖിൽ മാരാർ. മോഹൻലാലിനോപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ് അഖിൽ മാരാർ പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു എത്തിയത്. ഹാപ്പി ബർത്തഡേ ലാലേട്ടാ എന്ന അടിക്കുറിപ്പോടെയാണ് താരം പിറന്നാൾ ആശംസകൾ അറിയിച്ചത്.