
തേങ്ങ ഫ്രീസറിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! വെറും 5 മിനിറ്റിൽ എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം!! | Natural, Healthy Oil for Hair, Skin, and Cooking
Natural, Healthy Oil for Hair, Skin, and Cooking : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്ന ഒന്നായിരുന്നു ഉരുക്ക് വെളിച്ചെണ്ണ. ഒരുപാട് ഔഷധഗുണങ്ങളുള്ള ഉരുക്കുവെളിച്ചണ്ണ ചർമ്മ സംബന്ധമായ രോഗങ്ങൾക്കും, ഗർഭ ശേഷമുള്ള അമ്മയുടെയും കുട്ടിയുടെയും, പരിചരണത്തിനായുമെല്ലാം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീട് ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കേണ്ട ബുദ്ധിമുട്ട് ചിന്തിച്ച് പലരും കടകളിൽ നിന്നും വിർജിൻ കോക്കനട്ട് ഓയിൽ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി.
അവയിലെല്ലാം എന്തെല്ലാം ചേരുവകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് നമുക്ക് കൃത്യമായി പറയാൻ സാധിക്കുകയില്ല. എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി മൂത്ത നാല് നാളികേരം നോക്കി വെട്ടിപ്പൊളിച്ച് വെള്ളമെല്ലാം കളഞ്ഞു വയ്ക്കുക.
Step-by-Step Homemade Virgin Coconut Oil Tips
- Select Fresh Coconuts – Choose mature, healthy coconuts for maximum oil content and nutritional value.
- Grate & Extract Milk – Grate coconut and squeeze out milk using clean utensils for pure oil preparation.
- Heat Gently – Boil coconut milk slowly on low flame until oil separates naturally.
- Strain Properly – Use a clean muslin cloth to remove residue and achieve clear oil.
- Store Safely – Keep in airtight glass jars in a cool, dry place to prevent spoilage.
- Use for Hair & Skin – Apply directly for hydration, dandruff control, and natural shine.
തേങ്ങയുടെ കാമ്പ് മുഴുവനായും അടർത്തിയെടുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അരയാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് വൃത്തിയുള്ള ഒരു തോർത്ത് ഉപയോഗിച്ച് നന്നായി പിഴിഞ്ഞ് അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത തേങ്ങാപ്പാൽ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ കട്ടിയായി കിട്ടുന്നതാണ്. തേങ്ങാപ്പാൽ പൂർണ്ണമായും കട്ടിയായി കഴിഞ്ഞാൽ അതിന്റെ മുകളിലുള്ള ഭാഗം മാത്രം ഒരു കത്തി ഉപയോഗിച്ചോ മറ്റോ അടർത്തിയെടുക്കുക. വെള്ളത്തിന്റെ ഭാഗം ഉപയോഗിക്കേണ്ടതില്ല.
അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് എടുത്തുവച്ച തേങ്ങാപ്പലിന്റെ കൂട്ട് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കുറച്ചുനേരം ചൂട് തട്ടുമ്പോൾ തന്നെ ഉരുക്ക് വെളിച്ചെണ്ണ അതിൽ നിന്നും ഇറങ്ങി തുടങ്ങുന്നതാണ്. എണ്ണയുടെ നിറമെല്ലാം മാറി തേങ്ങയെല്ലാം ഇളം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. എണ്ണയുടെ ചൂട് ഒന്ന് മാറി തുടങ്ങുമ്പോൾ അരിച്ചെടുത്ത് മറ്റൊരു എയർ ടൈറ്റായ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈയൊരു എണ്ണ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും കാണാവുന്നതാണ്. Best Homemade Coconut Oil Making Video Credit : Sabeena’s Magic Kitchen
Natural, Healthy Oil for Hair, Skin, and Cooking
Choosing the right natural oil can boost hair growth, skin glow, and overall health in cooking. Here are some of the best multi-purpose oils that are safe and highly beneficial for everyday use.
Coconut Oil
A powerful all-rounder oil trusted in most Indian households.
Hair Benefits
- Promotes thick hair growth
- Prevents hair fall, dryness & split ends
- Treats dandruff naturally
Skin Benefits
- Moisturizes dry skin
- Reduces irritation & mild skin infections
Cooking Benefits
- Good for sautéing & frying
- Boosts immunity & digestion
Sesame Oil
Traditional Ayurvedic wellness oil.
Hair Benefits
- Reduces premature greying
- Strengthens weak hair roots
Skin Benefits
- Protects from UV damage
- Ideal for body massage (Abhyanga)
Cooking Benefits
- Rich in healthy fats
- Keeps heart and joints healthy
Olive Oil
Best known for heart health and beauty care.
Hair Benefits
- Smoothens frizz & nourishes scalp
Skin Benefits
- Anti-aging antioxidant effects
- Keeps skin soft and hydrated
Cooking Benefits
- Excellent for salads & low-heat cooking
- Supports healthy cholesterol levels
Almond Oil
A gentle and nutrient-rich oil.
Hair Benefits
- Speeds up hair growth
- Adds shine and controls breakage
Skin Benefits
- Reduces dark circles and pigmentation
- Great moisturizer for sensitive skin
Cooking Benefits
- Provides Vitamin E for brain & skin health
