A place where you need to follow for what happening in world cup

പപ്പടം വറുക്കാൻ ഇനി ഒരു തുള്ളി എണ്ണ വേണ്ട! ഈ സൂത്രം അറിയാതെ ലിറ്റർ കണക്കിന് എണ്ണ വെറുതെ കളഞ്ഞു!! കുക്കർ മാത്രം മതി! | Pappadam In Cooker Kitchen Tips

Pappadam In Cooker Kitchen Tips

Pappadam In Cooker Kitchen Tips : അടുക്കള ജോലികൾ എളുപ്പമാക്കാനായി പല ട്രിക്കുകളും പരീക്ഷിക്കുന്നവരായിരിക്കും മിക്ക വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ പരീക്ഷിക്കുന്നവയിൽ പലതും ഉദ്ദേശിച്ച ഫലം നൽകാറില്ല. തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ അടുക്കള ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാധാരണയായി പാചക ആവശ്യത്തിന് പൊടിയുപ്പ് ഉപയോഗിക്കുന്നവരായിരിക്കും മിക്ക ആളുകളും.

കല്ലുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പൊടിയുപ്പിന് ഗുണങ്ങൾ കുറവാണ്. എന്നാൽ കല്ലുപ്പ് വാങ്ങി അത് പൊടിയുപ്പ് ആക്കി മാറ്റി ഉപയോഗപ്പെടുത്താൻ സാധിക്കും. അതിനായി കല്ലുപ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അതിനുശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിലേക്ക് അത് പൊട്ടിച്ചിട്ട് രണ്ടു കഷണം ചിരട്ട കൂടി വച്ചു കൊടുക്കുക. ചിരട്ട ഉപ്പിൽ ഇറക്കി വയ്ക്കുകയാണെങ്കിൽ വെള്ളത്തിന്റെ അംശം മുഴുവനായും വലിച്ചെടുക്കുന്നതാണ്.

ചിരട്ടയ്ക്ക് പകരമായി ഒരു പേപ്പറിൽ അല്പം അരി പൊതിഞ്ഞു ഇടാവുന്നതുമാണ്. പൂർണ്ണമായും വെള്ളം വലിഞ്ഞതിനുശേഷം ഉപ്പ് സൂക്ഷിക്കാനാണ് താല്പര്യപ്പെടുന്നത് എങ്കിൽ ഒരു പാനിൽ ഉപ്പിട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പ് കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം മുഴുവനായും വലിഞ്ഞു കഴിഞ്ഞാൽ ഉപ്പ് എയർ ടൈറ്റ് ആയ ഒരു പാത്രത്തിലിട്ട് സൂക്ഷിച്ചു വെക്കാവുന്നതാണ്.

വെണ്ടയ്ക്ക കടകളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നുകഴിഞ്ഞാൽ ഫ്രഷായി സൂക്ഷിച്ച് വക്കാൻ ഒരു ട്രിക്ക് ചെയ്തു വയ്ക്കാവുന്നതാണ്. വെണ്ടയ്ക്കയുടെ കൂർത്ത ഭാഗം കൈ ഉപയോഗിച്ച് പൊട്ടിച്ചു കളയുക. ഇങ്ങനെ ചെയ്യുമ്പോൾ വെണ്ടയ്ക്ക ഫ്രഷ് ആണോ എന്ന് അറിയാനായി സാധിക്കും. ഇനി എണ്ണയില്ലാതെ  പപ്പടം വറുത്തെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നും ബാക്കി ടിപ്പുകൾ അറിയുവാനും വീഡിയോ കാണാവുന്നതാണ്. Papadam Cooker Kitchen Tips Video Credit : shareefa shahul

Pappadam in Cooker | Easy Kitchen Tip

Want to fry pappadam without using much oil? Try this simple cooker method — crispy pappadams in minutes without deep frying!


Method

  1. Take a clean, dry cooker — no water or whistle needed.
  2. Preheat on low flame for 1–2 minutes.
  3. Place one pappadam inside the hot cooker.
  4. Close the lid without the weight (whistle).
  5. After 20–30 seconds, open and flip the pappadam.
  6. Heat again for a few seconds until it turns crispy and puffed.

Benefits

  • No need for oil or frying pan.
  • Healthy, crispy, and quick snack.
  • Perfect for daily meals or travel snacks.

Tip: Use low flame to avoid burning and clean the cooker after cooling.


Read more : ഇനി കത്തിയും വേണ്ട! മിക്സിയും വേണ്ട!! ചെറിയ ഒരു കോൽ ഉണ്ടെങ്കിൽ ഇനി ഇടിച്ചക്ക നന്നാക്കാൻ ഇനി എന്തെളുപ്പം!! | Idichakka Cleaning Tips