A place where you need to follow for what happening in world cup

വർഷങ്ങളായി വയറ്റിൽ അടിഞ്ഞു കിടക്കുന്ന മാലിന്യത്തെ ഒറ്റ ദിവസത്തിൽ പുറം തള്ളും! ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാനും ഇത് കുടിച്ചാൽ മതി! വെറും 2 മിനിറ്റ്റ്റിൽ വയർ ക്ലീൻ ചെയ്യാം!! | Quick Relief From Acidity And Gas

Quick Relief From Acidity And Gas

Quick Relief From Acidity And Gas : ദഹന സംബന്ധമായ പല പ്രശ്‌നങ്ങളും നേരിടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ നേരിടാത്തവരായി വളരെ വിരളമായിരിക്കും ഇന്ന്. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റി എടുക്കാൻ പറ്റിയ കുറച്ച് ഒറ്റമൂലി ആണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഉപയോഗിക്കാൻ സാധിക്കും. വയറിലെ പഴക്കചെന്ന മാലിന്യത്തെ പുറംതള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിസിച്ചാൽ മതി. വെറും 2 മിനിറ്റ് കൊണ്ട് നമുക്ക് ഇനി വയർ ക്ലീൻ ചെയ്യാം.

1. ഹിങ്കുവജാതി ചൂർണ്ണം : ഒരുപാട് ആയുർവേദ കൂട്ട് ചേർന്ന ഒന്നാണ് ഇത്. ഇതിൽ കായം, അയമോദകം, കടുക്കത്തോട്, വയമ്പ്, ആട്ടു കുട്ടപ്പാല വേര്, മാതളത്തോട്, പാലയരി, പാടക്കിഴങ്ങ്, പുഷ്ക്കര മൂലം, അടക്കാമണിയൻ വേര്, കച്ചോലം, കൊടുവേലി കുഴങ്ങ് ശുദ്ധി ചെയ്തത്, ഇന്ദുപ്പ്, ചുക്ക് കുരുമുളക്, തിപ്പലി, തുടങ്ങിയവ എല്ലാം അടങ്ങിയുട്ടുണ്ട്.
കഴിക്കേണ്ട വിധം : മൂന്നു മുതൽ 5 ഗ്രാം വരെയുള്ള പൊടിയെടുത്ത് 1/4 ഗ്ലാസ് ചൂട് വെള്ളത്തിൽ കലക്കി ഭക്ഷണത്തിന് മുന്നേ കഴിക്കുന്നത് വളരെ നല്ലതാണ് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറും.

2. അഷ്ട്ട ചൂരണം : ചുക്ക്, കുരുമുളക്, അയമോദകം, തിപ്പലി, ജീരകം, കരിംജീരകം, ഇന്തുപ്പ്, വറുത്തു പൊടിച്ച കായം. ഇതിന്റെ എല്ലാം ഒരു മിക്സ്‌ ആണ് അഷ്ട്ട ചൂരണം. പൊതുവേ ഇത് കുട്ടികളിൽ കാണുന്ന ഗ്രഹനി വയർ വേദന തുടങ്ങിയ പ്രശ്നങ്ങൾക്കാണ് കൊടുക്കുന്നത് എന്നുള്ള ഒരു തെറ്റിദ്ധാരണ ഉണ്ട്. പക്ഷേ അത് അങ്ങനെയല്ല മുതിർന്നവർക്കും ഇത് കഴിക്കാൻ സാധിക്കും.
കഴിക്കേണ്ട വിധം : ചോറ് കഴിക്കുന്നതിന്റെ ആദ്യത്തെ ഉരുളയിൽ നെയ്യും ചേർത്ത് കഴിക്കാം. ഇല്ലെങ്കിൽ ചൂടുവെള്ളത്തിൽ മിക്സ് ചെയ്തു കഴിക്കാൻ ഇനി അത് അല്ലെങ്കിൽ കാച്ചിയ മോരിൽ മിക്സ് ചെയ്ത് കഴിക്കാം.

Pro Tips

  • Drink warm jeera water after meals to reduce gas and indigestion.
  • Chew fresh ginger or ajwain to settle the stomach fast.
  • Sip buttermilk + hing for instant acidity and bloating relief.

ഇനി ഗ്യാസ്, ദഹനം പ്രശ്നങ്ങൾക്കെല്ലാം നമുക്ക് വീട്ടിൽ തന്നെ വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഒരു റെമഡി നോക്കാം. അതിനായി ഒരു നുള്ള് കായം, ഒരു നുള്ള് ഉപ്പ്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ മുഴുവൻ മല്ലി എന്നിവയെല്ലാം കുറച്ച് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച ശേഷം കുടിച്ചാൽ മതി. ഇനി ഭക്ഷണത്തിനുശേഷം കഴിക്കാൻ ആണെന്നുണ്ടെങ്കിൽ നമുക്ക് ഒരു ടീസ്പൂൺ ത്രിഫല ചൂർണം വെള്ളത്തിൽ മിക്സ് ചെയ്ത് കിടക്കുന്നതിനു മുന്നേ ആയി കുടിക്കാം. തൊണ്ടയിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് അല്ലെങ്കിൽ ഈസോഫാഗസ് വൃത്തിയായി വെക്കാനായി നമുക്ക് ഇരട്ടിമധുരം പൊടിച്ചത് കുറച്ചു പാലിൽ മിക്സ് ചെയ്ത് ഉറങ്ങുന്നതിനു മുന്നേ കുടിക്കാം.

ഇത്തരം പ്രശ്നങ്ങളുടെ മെയിൻ കാരണം നമ്മുടെ ഭക്ഷണരീതിയാണ്. എരിവും പുളിയും ഉപ്പുമെല്ലാം കൂടുതലുള്ള ഭക്ഷണങ്ങളൊക്കെ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ അത്താഴം കഴിക്കുന്നത് ഒരു 7:30 മുന്നേ തന്നെ കഴിക്കാനും നോക്കുക. ഇതൊക്കെ ചെയ്താൽ തന്നെ നിങ്ങളുടെ ഒട്ടുമിക്ക പ്രശ്നങ്ങളും മാറും അതുപോലെ തന്നെ ഗ്യാസ് അധികം ഉള്ള പാനീയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കാനും ശ്രദ്ധിക്കുക. എങ്ങിനെയെല്ലാമാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് Dr. Sajitha Dijin വിശദമായി നിങ്ങൾക്ക് വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. ഉപകാരപ്രദമായ അറിവ്. Quick Relief From Acidity Gas Credit : Ayurcharya


Quick Relief From Acidity & Gas


1. Jeera (Cumin) Water – Instant Relief

  • Boil 1 tsp jeera in 1 cup water.
  • Cool slightly and sip warm.
  • Reduces gas, bloating, and burning sensation.

2. Ajwain + Salt Trick

  • Take ½ tsp ajwain + a pinch of rock salt.
  • Chew slowly or swallow with warm water.
  • Gives fast relief from stomach gas.

3. Cold Milk (Simple & Effective)

  • Drink ½–1 glass cold milk slowly.
  • Neutralizes excess stomach acid naturally.
  • Avoid if lactose intolerant.

4. Banana or Apple

  • Eat 1 ripe banana or 1 apple.
  • Natural antacid effect.
  • Soothes stomach lining.

5. Fennel Seeds (Saunf)

  • Chew ½ tsp saunf after meals.
  • Relieves heaviness and improves digestion.
  • Can also boil and drink as tea.

6. Ginger Water

  • Boil ½ inch ginger in water.
  • Sip warm.
  • Reduces gas formation and nausea.

7. Buttermilk Remedy

  • Mix ½ cup curd + water + pinch of salt + cumin powder.
  • Drink after meals.
  • Restores gut balance.

8. Baking Soda (Occasional Use Only)

  • Mix ¼ tsp baking soda in 1 glass water.
  • Drink once for emergency relief.
    ⚠ Do NOT use daily.

9. Walking After Meals

  • Walk slowly for 10–15 minutes.
  • Helps food digest properly.
  • Prevents gas build-up.

10. Avoid These During Acidity

  • Tea, coffee on empty stomach
  • Spicy & oily food
  • Late-night heavy meals
  • Lying down immediately after eating

Important Note

  • These are home remedies for mild acidity & gas.
  • If acidity is frequent, severe, or with chest pain → consult a doctor.

Read more : ഡൈ ചെയ്യാതെ എത്ര നരച്ച വെളുത്ത മുടിയെല്ലാം ഒറ്റ യൂസിൽ കട്ട കറുപ്പാകാൻ ഈ ഒരു ഇല മതി! വെള്ള മുടി കറുക്കാൻ കിടിലൻ എണ്ണ! | Natural Dye For Grey Hair With Panikoorkka