A place where you need to follow for what happening in world cup

കടയിൽ കിട്ടുന്ന ദോശ മാവിൻറെ രഹസ്യം ഇതാണ്! രണ്ടാഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം! | Soft Dosa Batter Tips

Soft Dosa Batter Tips

Soft Dosa Batter Tips : കടയിലെ സോഫ്റ്റ് ദോശ മാവിൻറെ രഹസ്യം ഇതാണ്! ദോശമാവ് പുളിയ്ക്കാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശ മാവ് ഇങ്ങനെ അരച്ചു വെച്ചാൽ രണ്ടാഴ്ച്ച വരെ ഇരിക്കും; രണ്ടാഴ്ച്ച കഴിഞ്ഞാലും പുളിക്കാത്ത നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാം. കിടിലൻ 3 ടിപ്പുകൾ. രാവിലെ ബ്രേക്ക്ഫാസ്റ്റ് നു അതുപോലെ 4മണിക്ക് പലഹാരം ആയിട്ടും ദോശ ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല.

ദോശ മാവ് രണ്ടാഴ്ച വരെ എങ്ങനെ പുളിക്കാതെ സൂക്ഷിച്ച് വെക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. സാധാരണ ദോശമാവ് ഉണ്ടാക്കി രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ പിന്നെ ദോശ ഉണ്ടാകുമ്പോൾ നല്ലതു പോലെ പുളിച്ച കട്ടിയായി അവ കഴിക്കാൻ പറ്റാതെ വരുന്നു. അതുകൊണ്ടു തന്നെ മിക്ക വീട്ടമ്മമാരും ഒന്നോ രണ്ടോ ദിവസത്തിനു മുകളിൽ മാവ് തയ്യാറാക്കി മാറ്റി വെക്കാറില്ല. ദോശമാവ് തയ്യാറാക്കാനായി

Tips for Perfect Dosa Batter

  • Soak Rice Properly – Soak rice for 4–6 hours to achieve smooth grinding and better fermentation.
  • Add Urad Dal – Incorporating urad dal improves batter texture and helps in soft, fluffy dosas.
  • Grind to Smooth Consistency – Ensure batter is free of lumps for even cooking.
  • Fermentation Time – Keep batter in a warm place for 8–12 hours for optimal rise and texture.
  • Adjust Water Content – Batter should be thick but pourable; consistency affects softness.
  • Stir Gently Before Cooking – Maintain air bubbles for light, soft, and crispy dosas.

3 ഗ്ലാസ് പച്ചരി എടുത്തതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ ഉലുവ കൂടി ചേർക്കുക. ഉലുവ ചേർക്കുന്നത് കൊണ്ട് തന്നെ ദോശ മാവ് പെട്ടെന്ന് പുളിച്ചു പോകാതെ ഇരിക്കുന്നത് ആയിരിക്കും. എന്നിട്ട് ഒന്നര ഗ്ലാസ്‌ ഉഴുന്നു കൂടി എടുത്തു ഇവ രണ്ടും നല്ലതുപോലെ കഴുകി കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ ആയി മാറ്റിവയ്ക്കുക. മൂന്നുമണിക്കൂർ ഫ്രിഡ്ജിലും രണ്ടുമണിക്കൂർ പുറത്തുവച്ച് കുതിർത്ത് എടുക്കുകയാണെങ്കിൽ മിക്സി ചൂടാകാതെ ഇരിക്കുകയും

അതുമൂലം മാവ് പെട്ടെന്ന് പുളിച്ചു പോകാതെ ഇരിക്കുകയും ചെയ്യുന്നു. കുതിർക്കാൻ ആയി വച്ച വെള്ളത്തിൽ തന്നെ ഉഴുന്ന് അരച്ചെടുക്കുകയും പച്ചരി അരയ്ക്കുമ്പോൾ കുറച്ചു തണുത്ത വെള്ളം ഒഴിക്കുന്നതും നല്ലതാണ്. കാരണം മിക്സി ചൂടാകുന്നതിലൂടെ മാവ് ചൂടാവുകയും അതുമൂലം മാവ് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് പുളിച്ചു പോവുകയും കട്ടിയാവുകയും ചെയ്യുന്നു. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Soft Dosa Batter 3 Tips Video Credits : Resmees Curry World

Soft Dosa Batter Tips | Perfect Fluffy Dosa Every Time

Making soft and airy dosa depends on the right mix, soaking, and fermentation. Follow these traditional Kerala-style tips to prepare perfectly soft dosa batter at home.


Ingredients for Soft Dosa Batter

• Raw rice (pacharisi or dosa rice) – 2 cups
• Urad dal – ½ cup
• Fenugreek seeds – ½ teaspoon
• Cooked rice – 2 tablespoons (optional for extra softness)
• Water – as needed
• Salt – to taste


Step-by-Step Method

1. Soaking
Wash rice, urad dal, and fenugreek seeds separately.
Soak rice for 4–5 hours and dal with methi seeds for 3 hours.

2. Grinding
Grind urad dal first until fluffy and light.
Then grind rice and cooked rice to a smooth texture.
Mix both batters together well.

3. Fermentation
Cover the batter and keep it in a warm place for 8–10 hours or overnight.
Proper fermentation gives the dosa its softness and slight tangy taste.

4. Add Salt and Adjust Consistency
Once fermented, add salt and a little water if needed.
The batter should be slightly thick but pourable.


Cooking Tips for Soft Dosa

• Heat the tawa evenly before pouring the batter.
• Grease lightly with oil before the first dosa.
• Pour batter and spread gently — do not press hard.
• Cook covered on medium flame for a soft texture.
• If you want crisp dosa, increase flame and cook uncovered longer.


Extra Tips for Perfect Batter

• Use methi seeds to help in fermentation and softness.
Do not over-grind — smooth but not runny batter is ideal.
• During cold weather, keep the batter near a warm spot or add a pinch of sugar to aid fermentation.
• Always mix the batter gently before using.


Storage Tip

You can store fermented dosa batter in the fridge for up to 3–4 days. Mix well before each use.


Read more : ഈയൊരു ചെടി മതി ഷുഗർ 300 ൽ നിന്നും 90 ലേക്ക് എത്തിക്കാൻ! ഉറക്കം കെടുത്തുന്ന അസുഗങ്ങൾ ഇല്ലാതാക്കാൻ ഇത് മാത്രം മതി..! | Cherula Plant Its Benefits