അവളുടെ വലിയ മനസ്സിന് വലിയ സമ്മാനം; സൗഭാഗ്യയ്ക്ക് വന്നു ചേർന്ന സൗഭാഗ്യം കണ്ടോ; സുധാപ്പു മോളെ കയ്യിൽ എടുത്ത് ആഡംബര വാഹനം ഏറ്റുവാങ്ങി താരം!! | Sowbhagya Venkitesh Family Latest Happy News Viral Video
Sowbhagya Venkitesh Family Latest Happy News Viral Video
Sowbhagya Venkitesh Family Latest Happy News Viral Video : മലയാളി പ്രേക്ഷകരുടെ സ്വന്തം താരമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. താരാ കല്യാണിന്റേത് ഒരു അഭിനയ കലാ കുടുംബമാണ്. അഭിനയ ലോകത്ത് സജീവമാണ് താര കല്യാണം അമ്മ ലക്ഷ്മിയും. ഈയടുത്താണ് സുബ്ബലക്ഷ്മി അമ്മ നമ്മെ വിട്ടു പിരിഞ്ഞത്. ആ വിരഹം എല്ലാവരിലും വളരെയധികം വേദന ജനിപ്പിച്ചു. കല്യാണരാമൻ എന്ന സിനിമയിലെ സുബ്ബലക്ഷ്മി അമ്മയുടെ വേഷമാണ് എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി നിലനിൽക്കുന്നത്. ആ സിനിമ മാത്രമല്ല മറ്റ് ഒട്ടനേകം സിനിമകൾ. പരമ്പരകളിൽ ഇപ്പോഴും സജീവമാണ് താര കല്യാൺ.
കൂടാതെ നൃത്ത മേഖലയിലും. അമ്മയെയും അമ്മൂമ്മയെയും പോലെ തന്നെയാണ് താരാ കല്യാണിന്റെ മകൾ സൗഭാഗ്യയും. എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് താരം. തന്നെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ സൗഭാഗ്യ മടിക്കാറില്ല. സൗഭാഗ്യയുടെ മകളാണ് സുദർശന. കുഞ്ഞു സുദർശനയും പ്രേക്ഷകരുടെ പ്രിയങ്കരി തന്നെ.സൗഭാഗ്യയുടെ ഭർത്താവിന്റെ പേരാണ് അർജുൻ സോമശേഖരൻ. ഇദ്ദേഹവും പ്രേക്ഷകരുടെ പ്രിയതാരം ആണ്. നർമ്മ രൂപേണയുള്ളു അർജുൻ സോമശേഖരന്റെ സംസാരം ഏവരുടെയും മനസ്സ് കവരുന്നതാണ്.
താരാ കല്യാണിനോടും അമ്മ സുബലക്ഷ്മിയോടുമുള്ള അർജുൻ സോമശേഖരന്റെ കരുതൽ പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ചിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലെ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയ വ്യക്തിയാണ് അർജുൻ. സൗഭാഗ്യയും അർജുനും തമ്മിലുള്ള സ്നേഹവും പ്രണയവും ഏതൊരു ആരാധനയും മനസ്സ് നിറയ്ക്കുന്നതാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് എല്ലാവരും വാതോരാതെ സംസാരിക്കാറുണ്ട്. പലപ്പോഴും നിരവധി സർപ്രൈസ് ഗിഫ്റ്റുകൾ അർജുൻ സൗഭാഗ്യക്ക് നൽകാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സൗഭാഗ്യക്ക് അർജുൻ നൽകിയിരിക്കുന്നത് വിലയേറിയതും മനോഹരവുമായ ഒരു സമ്മാനമാണ്. ഒരുപാട് കാലത്തെ സൗഭാഗ്യയുടെ ആഗ്രഹമാണ് ഇന്ന് അർജുൻ സഫലമാക്കി കൊടുത്തിരിക്കുന്നത്.
എന്താണ് ഈ സമ്മാനം എന്ന് വെച്ചാൽ ഇതൊരു ബി എം ഡബ്ല്യു കാർ ആണ്. കാറിന്റെ മുന്നിൽവച്ച് കേക്ക് മുറിക്കുന്നതും കാറിന്റെ കീ ഏറ്റുവാങ്ങുന്നതുമായ ചിത്രങ്ങളാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ചിരിക്കുന്ന ഈ മനോഹര ചിത്രങ്ങൾക്ക് താഴെ അതിമനോഹരമായ മറ്റൊരു കുറിപ്പ് കൂടിയുണ്ട്.”sowbhagyavenkitesh Still can’t process whether it is a dream or for real! Thats a million dollar surprise gift from my husband. The best best best birthday gift wrapped in a huge box Here is my dream car! BMW. Unforgettable day, unforgettable experience gifted by an irreplaceable person! The love of my life 100. I truly missed you today…. But i am just head over heels for this surprise…. BOMB!!!!!!!!”