
ഉപ്പ് ഇത്രയും ഉണ്ടായിട്ടും ഇതുവരെ ആരും പറയാത്ത സൂത്രം! എത്ര അഴുക്കുപിടിച്ച ബാത്ത്റൂം ക്ലോസെറ്റും ഫൈവ് സ്റ്റാർ ഹോട്ടലിലെ ക്ലോസെറ്റ് പോലെ വെട്ടിതിളങ്ങും! | Toilet Cleaning Tips With Salt
Toilet Cleaning Tips With Salt
Toilet Cleaning Tips With Salt : നമ്മുടെയെല്ലാം വീടുകളിൽ വളരെ സുലഭമായി ഉപയോഗിക്കാറുള്ള വസ്തുക്കളിൽ ഒന്നായിരിക്കും ഉപ്പ്. ഇവയിൽ തന്നെ കല്ലുപ്പും, പൊടിയുപ്പും വാങ്ങി സൂക്ഷിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. സാധാരണയായി കറികളിൽ ഇടുന്നതിനു വേണ്ടിയായിരിക്കും ഉപ്പ് ഉപയോഗിക്കുന്നത്. എന്നാൽ അതേ ഉപ്പ് ഉപയോഗിച്ച് ചെയ്തെടുക്കാവുന്ന മറ്റ് ചില കിടിലൻ ടിപ്പുകൾ കൂടി വിശദമായി മനസ്സിലാക്കാം.
വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്തി, കത്രിക പോലുള്ള സാധനങ്ങളെല്ലാം കുറച്ചു കഴിയുമ്പോൾ മൂർച്ച നഷ്ടപ്പെടാറുണ്ട്. അത് ഒഴിവാക്കാനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുത്ത് അതിൽ ഒന്ന് ഉരച്ച് എടുത്താൽ മാത്രം മതിയാകും. കത്രികയാണെങ്കിൽ ഉപ്പിലേക്ക് കട്ട് ചെയ്യുന്ന രീതിയിൽ ഒന്ന് ചെയ്തെടുത്താൽ മതിയാകും. കൂടുതൽ അളവിൽ തക്കാളി വാങ്ങി സൂക്ഷിക്കുമ്പോൾ അത് പെട്ടെന്ന് കേടായി പോകാറുണ്ട്. ഈയൊരു പ്രശ്നം ഒഴിവാക്കാനായി തക്കാളിയുടെ മുകളിൽ അല്പം ഉപ്പ് പുരട്ടി വെച്ചാൽ മാത്രം മതി.
കൂടുതൽ അളവിൽ ഗോതമ്പുപൊടി വാങ്ങി സൂക്ഷിക്കേണ്ടിവരുമ്പോൾ അതിൽ പൂപ്പൽ ഉണ്ടാകുന്ന ഒഴിവാക്കാനായി കുറച്ച് ഉപ്പുകൂടി ഗോതമ്പ് പൊടിയോടൊപ്പം സൂക്ഷിക്കുന്ന പാത്രത്തിൽ ചേർത്തു കൊടുത്താൽ മതി. വെളിച്ചെണ്ണ കേടാകാതെ സൂക്ഷിക്കാനും അല്പം ഉപ്പ് കുപ്പിയിൽ ഇട്ട് സൂക്ഷിച്ചാൽ മതിയാകും. കഞ്ഞി വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണ്. അതോടൊപ്പം അല്പം ഉപ്പു കൂടി ഇട്ടു കുടിക്കുകയാണെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാവുന്നതാണ്.
ഫ്രിഡ്ജിനകത്ത് ഇറച്ചി പോലുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന മണം ഒഴിവാക്കാനായി ഒരു പാത്രത്തിൽ ഉപ്പിട്ട് കുറച്ചുദിവസം സൂക്ഷിച്ചു വച്ചാൽ മാത്രം മതിയാകും. ഇത്തരത്തിൽ ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന കൂടുതൽ ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. എന്നിട്ട് ഇതുപോലെ നിങ്ങളും ഇതെല്ലാം ചെയ്തു നോക്കൂ. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവുകളാണിത്. Toilet Cleaning Tips Using Salt Credit : Thullu’s Vlogs 2000
Toilet Cleaning Tips with Salt | Simple and Natural Method
Salt is a powerful natural cleaner that helps remove stains, kill bacteria, and eliminate bad odors from toilets. It’s an eco-friendly and affordable alternative to harsh chemical cleaners.
Why Use Salt for Toilet Cleaning
- Natural disinfectant that kills germs.
- Removes hard water stains and mineral deposits.
- Eliminates bad odor.
- Safe for septic tanks and pipes.
How to Use Salt for Cleaning
1. For Regular Cleaning
Sprinkle 2–3 tablespoons of salt into the toilet bowl.
Let it sit for 15–20 minutes, then scrub with a toilet brush and flush.
2. For Deep Cleaning
Mix salt with lemon juice or vinegar to form a paste.
Apply the paste to stained areas and leave it for 30 minutes.
Scrub well and rinse.
3. For Odor Removal
Pour a handful of salt into the toilet drain at night.
Leave it overnight and flush in the morning to remove odors.
Pro Tips
- Repeat once or twice a week to keep the toilet clean and fresh.
- Combine with baking soda for extra cleaning power.
- Always wear gloves while cleaning.
