A place where you need to follow for what happening in world cup

ഇതുണ്ടെങ്കിൽ ഗ്യാസും ഇൻഡക്ഷൻ കുക്കറും വേണ്ട! വീട്ടിലെ ചെടിച്ചട്ടി മതി കിടിലൻ അടുപ്പ് റെഡി! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി! | Traditional Kerala Stove Cooking

Traditional Kerala Stove Cooking

Traditional Kerala Stove Cooking : ഗ്യാസും ഇൻഡക്ഷനും വേണ്ട ചെടിച്ചട്ടി ഉപയോഗിച്ച് അടുപ്പ് തയ്യാറാക്കാം! പാചകവാതക വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ആളുകൾക്ക് ഉയർന്ന വില കൊടുത്ത് മാസാമാസം ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ചാലും കരണ്ട് ബില്ലിന് ഒരു വലിയ തുക നൽകേണ്ടി വരും. എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ

ഒരു ചെടിച്ചട്ടി ഉപയോഗിച്ച് എങ്ങനെ അടുപ്പ് തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ വിശദമാക്കുന്നത് അടുക്കളയിലേക്ക് ആവശ്യമായ എന്ത് ഭക്ഷണവിഭവങ്ങളും ഈയൊരു അടുപ്പിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി യാതൊരു ചിലവും വരുന്നില്ല. ഈയൊരു അടുപ്പ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പത്തിലുള്ള ഒരു ചെടിച്ചട്ടി, അതിനകത്ത് ഇറക്കിവയ്ക്കാൻ വലിപ്പത്തിൽ ഒരു പെയിന്റിന്റെ പാട്ട,

Step-by-Step Tips for Making Chedichatti Aduppu

  • Select Durable Metal – Use stainless steel or cast iron for longevity and heat retention.
  • Measure Proper Dimensions – Ensure correct height and width for efficient cooking.
  • Include Proper Ventilation – Holes or vents allow smoke to escape and maintain airflow.
  • Smooth Edges & Surfaces – Avoid sharp edges for safety and easy cleaning.
  • Test Heat Distribution – Check evenness of flame and adjust the stove design if needed.
  • Optional Handles – For easier mobility and safer handling during use.

ഒരു ചെറിയ പാട്ട, അകത്ത് നിറയ്ക്കാൻ ആവശ്യമായ ബേബി മെറ്റൽ അല്ലെങ്കിൽ ഇഷ്ടിക പൊടിച്ചത് ഇത്രയുമാണ്. ആദ്യം ചെയ്യേണ്ടത് ചെടിച്ചട്ടിയുടെ മുൻവശത്തായി വിറക് വയ്ക്കുന്നതിന് ഒരു ഹോൾ ഇട്ട് നൽകണം. ഇത് കൃത്യമായി വരച്ച് ഒരു മാർബിൾ കട്ടർ അല്ലെങ്കിൽ ഹാമർ ഉപയോഗിച്ച് പൊട്ടിച്ച് എടുക്കാവുന്നതാണ്. അതിനു ശേഷം അകത്ത് ഇറക്കി വയ്ക്കാനായി വലിയ പാട്ടയുടെ അടിവശം കട്ട് ചെയ്യുക. മുകളിലേക്ക് കൂടുതൽ നീളമുണ്ടെങ്കിൽ ആ ഒരു ഭാഗവും ചട്ടിയുടെ വട്ടത്തിൽ മുറിച്ച് മാറ്റണം. ശേഷം ഇതിന്റെ നാല് വശവും ബേബി മെറ്റൽ ഇട്ട് സെറ്റ് ചെയ്തു കൊടുക്കുക. ഇത്രയും ചെയ്താൽ അടുപ്പ് റെഡിയായി കഴിഞ്ഞു.

മുഗൾഭാഗത്ത് ഗ്യാസിന്റെ ബർണർ വച്ച് സെറ്റ് ചെയ്യാവുന്നതാണ്. ഗ്യാസ് അടുപ്പ് റെഡിയായി കഴിഞ്ഞാൽ അടി ഭാഗത്ത് രണ്ടോ മൂന്നോ ചെറിയ വിറകു കഷണങ്ങൾ കത്തിച്ച് ചൂടാകാനായി ഇട്ടു കൊടുക്കാവുന്നതാണ്. അപ്പോൾ അതിൽ നിന്നും മുകളിലേക്ക് ചൂട് വന്നു തുടങ്ങും. അടുക്കളയിലേക്ക് ആവശ്യമായ ഏതു ഭക്ഷണ വിഭവങ്ങൾ വേണമെങ്കിലും ഈ ഒരു ചൂടിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അടുപ്പ് തയ്യാറാക്കേണ്ട രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chedichatti Aduppu Making Video Credit : Vichus Vlogs

What is Traditional Kerala Stove Cooking?

Kerala’s traditional cooking uses a firewood stove called Aduppu — usually made of clay or bricks — where wood, coconut shells, and dried leaves are used as fuel. It offers a unique smoky flavor that modern cooking often lacks.


Benefits of Traditional Aduppu Cooking

• Enhances flavor
Food cooked slowly on firewood develops a natural smoky aroma and richer taste.

• Maintains nutrition
Low, steady heat helps retain nutrients in food.

• Eco-friendly
Uses natural fuel: wood, coconut shells, palm leaves — less electricity or gas dependency.

• Best for large meals
Perfect for feasts like Onam Sadhya, weddings, and functions.

• Durable cookware compatibility
Works well with manchatti (clay pots), cast iron pans, uruli, and brass vessels.


Popular Traditional Kerala Foods Cooked on Aduppu

• Appam
• Puttu & Kadala
• Kappa Puzhukku
• Fish Curry in Manchatti
• Payasam in Uruli
• Kappa Biryani / Thalassery Biryani

These dishes taste extra authentic with firewood cooking.


Fuel Used in Kerala Firewood Stove

• Firewood (mango, jackfruit stem, etc.)
• Coconut shells — great for quick flame
• Dried coconut husk (chakiri)
• Palm leaves and small twigs for starting fire


Care & Safety Tips

• Ensure good ventilation to avoid smoke issues
• Keep a long stick (thottu) to adjust wood
• Clean ash regularly for proper airflow
• Keep kids away from the stove while burning
• Dry wood burns cleaner and faster


Traditional Cooking Tools Used with Aduppu

• Manchatti (clay pot)
• Kalchatti (stone pan)
• Uruli (heavy brass vessel)
• Coconut scraper + grinder stone
• Steel pathram with thick base


Modern Adaptations

• Eco-friendly smokeless chulhas available
• Indoor aduppu with chimney support
• Firewood cooking also seen in homestays for tourism


Read more : രക്തക്കുഴലിലെ സകല ബ്ലോക്കും അലിയിച്ചു കളയും! ഷുഗറും കുടവയറും സ്വിച്ച് ഇട്ട പോലെ മാറും! ഇതിന്റെ ഗുണങ്ങൾ ഇനിയും അറിയാതെ പോകല്ലേ..!! | Flax Seeds Health Benefits