
പപ്പായയുടെ കറ പോലും വെറുതെ കളയരുത്..! പച്ച പപ്പായയുടെ കറ പപ്പടത്തിൽ ഇറ്റിച്ചു നോക്കിയിട്ടുണ്ടോ?! കാണാം അത്ഭുത മാജിക് !! | Pappaya And Its Benefits
Pappaya And Its Benefits
Pappaya And Its Benefits : സാധാരണയായി വീടുകളിലെ തൊടികളിൽ കാണപ്പെടുന്ന വൃക്ഷമാണ് പപ്പായ. യാതൊ രുവിധ പരിചരണവും ആവശ്യമില്ലാതെ വെറുതെ തുടകളിൽ വളർന്നുവരുന്ന ഒരു വൃക്ഷമാണ് പപ്പായ. എന്നാൽ ഇന്ന് കാലത്ത് പലർക്കും പപ്പയുടെ ഗുണങ്ങളെപ്പറ്റി വേണ്ടത്ര ബോധവാന്മാരല്ല. പച്ച പപ്പായ ആണെങ്കിലും പഴുത്ത പപ്പായ ആണെങ്കിലും പപ്പായയുടെ കുരു ആണ് പച്ച പപ്പായ യുടെ കറ കഴിക്കുന്നത് വളരെ നല്ലതാണ്.
ഇനി പപ്പായയുടെ തളിരില എടുത്ത് അതിനെ നീര് കഴി ക്കുന്നത് ഡെങ്കി പനി വരുമ്പോൾ പ്ലേറ്റ്ലേറ്റ് കുറയുന്നത് കൂട്ടാൻ സഹായക മാകുന്നു. പപ്പായ തോരൻ ആയിട്ടോ മെഴുക്കുപുരട്ടി ആയിട്ടോ ഉണ്ടാക്കി കഴിക്കുമ്പോൾ അത് പൂർണമായും വേവിക്കാതെ പകുതി വേവിച്ചു കഴിക്കുന്നത് കൂടുതൽ നല്ലതാണ്. നമുക്കെല്ലാവർക്കുംഅറിയാവുന്ന ഒരു കാര്യ മാണ് പഴുത്ത പപ്പായ മുഖത്ത് സ്കിന്നിന് നല്ല തിളക്കം കിട്ടാൻ
ഫേഷ്യൽ ആയിട്ട് ഉപയോഗിക്കും എന്നുള്ളതാണ്. ഇന്ന് കാലത്ത് പപ്പായയുടെ കറ വിദേശത്തേക്ക് വരെ കയറ്റി അയക്കുന്നുണ്ട്. സൗന്ദര്യവർധകവസ്തുക്കൾ ആയിട്ടും ഫുഡ് പ്രോസസിങ് മായിട്ട് പപ്പായയുടെ കറ ഉപയോ ഗിക്കുന്നുണ്ട്. സന്ധിവേദന ഉണ്ടാകുന്ന സമയത്ത് പപ്പായയുടെ കറ എടുത്ത് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതായി കാണുന്നു. പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച്
തേനിൽ ചാലിച്ച് ദിവസവും കഴിക്കുന്നത് കുട്ടി കൾക്കും മുതിർന്നവർക്കും ഉള്ള വിര ശല്യം മാറുന്നതിനു സഹായിക്കുന്നു. പച്ച പപ്പായയുടെ കറ വയറിനുള്ളിൽ ചെല്ലുന്നത് അൾസറിനു മറ്റ് ദഹന പ്രക്രിയ പരമായ അസുഖങ്ങൾക്കും ഒരു പരിധി വരെ ശമനം നൽകുന്നതായി കാണുന്നു. ഒരുപാട് ഔഷധഗുണമുള്ള പപ്പായയുടെ കൂടുതൽ ഗുണങ്ങളെപ്പറ്റി വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video Credits : Sree’s Veg Menu
Papaya and Its Benefits | A Super Fruit for Health and Beauty
Papaya is a tropical fruit packed with vitamins, minerals, and powerful enzymes that support digestion, immunity, and skin health. Regular consumption of papaya keeps your body strong and glowing naturally.
Top Health Benefits of Papaya
1. Aids Digestion
- Contains papain enzyme that helps break down proteins and improves digestion.
- Prevents bloating and constipation.
2. Boosts Immunity
- Rich in Vitamin C and antioxidants that protect against infections.
3. Good for Skin
- Promotes clear, glowing skin and reduces acne.
- Papaya pulp can be used as a natural face pack for smoothness.
4. Supports Heart Health
- Helps lower cholesterol and improves blood circulation.
5. Aids Weight Loss
- Low in calories and high in fiber — keeps you full longer.
6. Improves Hair Health
- Strengthens hair roots and adds shine when used as a natural mask.
Tip:
Eat ripe papaya daily or drink papaya juice in the morning for better digestion and skin glow.
Result:
A delicious, nutrient-rich fruit that boosts overall health, enhances beauty, and keeps your body naturally fit and active.