A place where you need to follow for what happening in world cup

ചെമ്പരത്തി ചെവിയിൽ വെക്കേണ്ട..! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി കൊളസ്ട്രോൾ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഇതാണ് ബെസ്റ്.!! | Hibiscus Drink Recipe

Hibiscus Drink Recipe

Hibiscus Drink Recipe : എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങൾ ഉള്ള ഒരു പൂവാണ് ചെമ്പരത്തിപ്പൂ. ഇതുകൊണ്ട് ഒരു സ്ക്വാഷ് ഉണ്ടാക്കിയാലോ.? ചെമ്പരത്തി പൂവ് ഇനി ആരും വെറുതെ കളയല്ലേ അത്ഭുതപ്പെടുത്തും ആരോഗ്യ ഗുണങ്ങൾ മക്കളെ. എത്ര വേണമെങ്കിലും ഉണ്ടാക്കി സ്റ്റോർ ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി സ്കോഷിന്റെ റെസിപ്പി ആണിത്. എല്ലാവർക്കും ഒരുപോലെ ശരീരത്തിന് ഗുണങ്ങൾ ഉള്ള ഈ ഒരു സ്ക്വാഷ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

Ingredients

  • Hibiscus Flower
  • Lemon
  • Honey
  • Ginger
  • Chia Seed / Couscous

Hibiscus Squash Recipe and Benefits

ചെമ്പരത്തി പൂവിന്റെ ഇതളുകൾ മാത്രമാക്കി വേർതിരിച്ച ശേഷം നന്നായി രണ്ടുമൂന്നു തവണയെങ്കിലും കഴുകി വൃത്തിയാക്കി എടുക്കുക. പ്രത്യേകിച്ച് റോഡ്സൈഡിൽ ഒക്കെ ഉള്ള പൂവാണ് എന്നുണ്ടെങ്കിൽ നല്ല രീതിക്ക് പൊടിയും അഴിക്കും ഉണ്ടാവും അതുകൊണ്ട് തന്നെ വളരെ നന്നായി തന്നെ കഴുകിയെടുക്കാൻ ശ്രദ്ധിക്കുക. ഇനി അടുപ്പിൽ ഒരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ചേർത്ത് കൊടുക്കാം. പൂവിന്റെ ഇലകൾ ഇട്ടു കൊടുക്കുമ്പോൾ തന്നെ ഇതിൽ കളർ വ്യത്യാസം വരും. ഇലകൾ വൈറ്റ് നിറമാകുമ്പോൾ നമുക്ക് തീ ഓഫാക്കാവുന്നതാണ്. ഇനി ഇത് ചൂടാറാൻ വെക്കാം. ശേഷം ഇതിലേക്ക് ചതച്ച ഒരു ഇഞ്ചിക്കഷണം ചേർത്തു കൊടുക്കുക. ഇനി ഇത് ചൂടാറി കഴിയുമ്പോൾ ഒരു ജഗ്ഗിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കുക.

ശേഷം ഇതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കുക. നാരങ്ങാനീര് ചേർക്കുമ്പോൾ തന്നെ ഇതൊരു ഡാർക്ക് റെഡ് കളറിൽ നിന്ന് ഒരു ലൈറ്റ് റെഡ് കളറിലേക്ക് വരുന്നതായിരിക്കും. ഇനി ഇത് നമുക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാവുന്നതാണ്. ഇത് കുടിക്കാൻ സമയമാകുമ്പോൾ ഒരു ഗ്ലാസ്സിലേക്ക് കുറച്ച് ഐസ്ക്യൂബ് ചേർത്തു കൊടുക്കുക. ശേഷം കുതിർത്ത ചിയാ സീഡ് അല്ലെങ്കിൽ കസ്കസ് ചേർത്ത് കൊടുക്കുക. ശേഷം ഈ ഒരു സ്ക്വാഷ് കുറച്ച് ഒഴിച്ചു കൊടുത്ത് ബാക്കി വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ തേൻ കൂടി ചേർത്തു കൊടുത്ത് മിക്സ് ചെയ്ത് കുടിക്കാവുന്നതാണ്. ഷുഗർ ഉള്ളവർക്ക് അതുപോലെ വണ്ണം കുറയ്ക്കാൻ നോക്കുന്നവരോ ഒരു കാരണവശാലും പഞ്ചസാര ചേർത്ത് കുടിക്കരുത്. Hibiscus Squash Recipe and Benefits Credit : Malappuram Vlogs by Ayishu

Hibiscus Drink Recipe | Refreshing and Healthy Beverage

Hibiscus drink, also known as “Hibiscus tea” or “Jamaica drink,” is a delicious and naturally tangy beverage made from dried hibiscus petals. It’s rich in antioxidants, helps control blood pressure, and supports heart health.


Ingredients

• 1 cup dried hibiscus petals (or fresh petals cleaned)
• 4 cups water
• 2 tablespoons honey or jaggery (as per taste)
• ½ teaspoon lemon juice (optional)
• A few mint leaves (optional for flavor)


Preparation

  1. Boil 4 cups of water in a pot.
  2. Add the dried hibiscus petals and let them simmer for 8–10 minutes.
  3. Turn off the heat and allow the mixture to steep for another 5 minutes.
  4. Strain the drink to remove petals.
  5. Add honey or jaggery while warm and stir well.
  6. For extra freshness, add lemon juice or mint leaves.

Serving Options

  • Serve warm during cold weather.
  • Chill and serve with ice cubes for a refreshing summer drink.

Health Benefits

  • Rich in antioxidants and vitamin C.
  • Helps regulate blood pressure.
  • Promotes healthy skin and hair.
  • Supports liver detoxification.

Read more : ഇത് ഒരു മാജിക് തന്നെ! ഒരു സവാള മതി എത്ര നരച്ച മുടിയും താടിയും കട്ടക്കറുപ്പാകാൻ! ലക്ഷകണക്കിന് ആളുകൾക്ക് 100% റിസൾട്ട് കിട്ടിയ കിടിലൻ ഹെയർ ഡൈ! | Onion Natural Hair Dye