
ഷുഗർ 400 ൽ നിന്നും 90 ലേക്ക്! റാഗിയും ബദാമും രാവിലെ ഇങ്ങനെ കഴിക്കൂ! തടിയും കൊളസ്ട്രോളും ഠപ്പേന്ന് കുറയും! | Nutrient-Packed Health Drink
Nutrient-Packed Health Drink
Nutrient-Packed Health Drink : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ചേരുവകൾ
- റാഗി
- ബദാം
- പാൽ
- ഏലയ്ക്ക പൊടി
- ശർക്കര പൊടി

Ingredients
- Almonds
- Milk
- Ragi
- Jaggery
- Cardamom Powder
How To Make Special Ragi Badam Recipe
ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ റാഗി, നാല് ബദാം, കാൽ കപ്പ് പാൽ, ഒരു പിഞ്ച് ഏലയ്ക്ക പൊടി, മധുരത്തിന് ആവശ്യമായ ശർക്കര പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റാഗി മാൾട്ട് തയ്യാറാക്കാൻ ആവശ്യമായ റാഗി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കാനായി വെയിലത്ത് വയ്ക്കുക.
Key Health Benefits
- Rich in Calcium & Protein – Supports strong bones and muscle development.
- High Fiber Content – Improves digestion, reduces constipation, and aids in weight management.
- Boosts Immunity – Antioxidants and vitamins strengthen the immune system naturally.
- Heart Health Support – Helps lower cholesterol and maintains healthy blood pressure.
- Energy & Vitality – Provides natural energy for daily activities without sugar spikes.
- Skin & Hair Benefits – Nutrients improve skin glow and strengthen hair naturally.
റാഗി നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ബദാമും ചേർത്ത് ഒട്ടും തരിയില്ലാതെ അടിച്ചെടുക്കുക. ഈയൊരു പൊടി അരിപ്പ ഉപയോഗിച്ച് ഒരു തവണ കൂടി അരിച്ചെടുക്കണം. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ റാഗി പൊടി സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാനായി സാധിക്കുന്നതാണ്.
റാഗി മാൾട്ട് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളയ്ക്കുന്ന സമയം കൊണ്ട് ഒരു ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ കലക്കി എടുക്കുക. ശേഷം കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. Special Ragi Badam Recipe Video Credit : Pachila Hacks
Nutrient-Packed Health Drink
A simple, homemade nutrient-packed health drink can help boost energy, improve immunity, and support overall wellness. Made with natural ingredients like nuts, seeds, and dry fruits, this drink is perfect for both kids and adults.
Ingredients
- Almonds – 6 to 8
- Cashews – 3 to 4
- Walnuts – 2
- Dates – 2 to 3 (seedless)
- Pumpkin or chia seeds – 1 teaspoon
- Milk or warm water – 1 cup
- Honey – optional
Preparation Method
- Soak almonds, cashews, and dates for 2–3 hours (or overnight).
- Blend them into a fine paste.
- Add milk or warm water and blend again.
- Optionally mix in honey for taste.
Health Benefits
- Provides instant energy
- Rich in protein, healthy fats & fiber
- Strengthens bones and muscles
- Improves brain function and memory
- Boosts immunity and metabolism
- Helps in weight gain when taken daily
Best Time to Drink
- Morning breakfast time
- Before workouts or during study hours for quick stamina
Pro Tip
For a weight-loss version, replace milk with lukewarm water and reduce nuts slightly.
Read more :
