
വെറും 3 ദിവസം കൊണ്ട് കറുപ്പും കുരുക്കളും മാറി മുഖം തിളങ്ങും! അഴകിനും ആരോഗ്യത്തിനും ശംഖുപുഷ്പം! | Shankupushpam For Weight Loss
Shankupushpam For Weight Loss
Shankupushpam For Weight Loss : നമ്മുടെയെല്ലാം വീടുകളിൽ തൊടികളിൽ മിക്കവാറും കാണുന്ന ഒരു സസ്യമാണ് ശംഖുപുഷ്പം. വള്ളിപ്പടർപ്പുകളിൽ വിരിഞ്ഞു നിൽക്കുന്ന ശംഖുപുഷ്പം കാണാറുണ്ടെങ്കിലും അതിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. ശംഖുപുഷ്പത്തിന്റെ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെ പറ്റിയും വിശദമായി മനസ്സിലാക്കാം. ശംഖുപുഷ്പം ഉപയോഗിച്ച് ചർമ്മത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും.
Effective Ways to Use Shankupushpam for Weight Loss
- Shankupushpam Tea – Boil a few dried flowers in hot water, strain, and drink daily on an empty stomach.
 - Mix with Lemon Juice – Adding lemon enhances fat-burning and detox effects.
 - Use Powder Form – Consume half a teaspoon of dried flower powder with warm water before meals.
 - Combine with Green Tea – Blend both teas for improved metabolism and energy.
 - Follow a Balanced Diet – Combine with a healthy diet for sustainable results.
 - Stay Consistent – Use for at least 3–4 weeks for visible weight reduction.
 
അതുവഴി ശരീരസൗന്ദര്യം വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. അതിനായി ഈയൊരു പൂവ് അരച്ച് ജെൽ രൂപത്തിൽ മുഖത്ത് പുരട്ടുകയാണ് വേണ്ടത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ, കുരുക്കൾ എന്നിവയെല്ലാം ഈ ഒരു രീതിയിലൂടെ കളയാനായി സാധിക്കും. മൂന്നു ദിവസം തുടർച്ചയായി ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള മാറ്റം മുഖത്ത് കാണാനായി സാധിക്കുന്നതാണ്. അതുപോലെ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും
ശംഖു പുഷ്പം മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. മുടി സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ശംഖുപുഷ്പം ഉപയോഗപ്പെടുത്താവുന്നതാണ്. ഉയർന്ന അളവിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് നിൽക്കുന്നുണ്ടെങ്കിൽ അതിനെ അലിയിച്ചു കളയാനുള്ള ശക്തി ഈ ഒരു സസ്യത്തിനുണ്ട്. ശംഖു പുഷ്പത്തിന്റെ നീര് കുടിക്കുകയാണെങ്കിൽ അത് ബുദ്ധി വളർച്ച കൂട്ടാനും, ഉൽക്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. അതിനായി ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളം എടുത്ത്
Pro Tips for Natural Weight Management
Include light exercise and hydration for faster fat loss. Shankupushpam works best when paired with clean eating and daily movement. This natural herb supports metabolism, digestion, and overall wellness, making it a great addition to your daily health routine.
നല്ലതു പോലെ വെട്ടി തിളപ്പിക്കുക. ശേഷം അത് രണ്ടു ഗ്ലാസുകളിൽ ആയി ഒഴിച്ചു വയ്ക്കുക. അതിലേക്ക് പൂവ് ചെറുതായി ചതച്ച് ഇട്ടുകൊടുക്കുക. പൂവിൽ നിന്നും നീരെല്ലാം ഇറങ്ങി വയലറ്റ് നിറത്തിൽ ആയിരിക്കും പിന്നീട് വെള്ളം കാണാനായി സാധിക്കുക. ഈയൊരു വെള്ളം പതിവായി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാക്കാനായി സഹായിക്കുന്നതാണ്. ശംഖു പുഷ്പത്തിന്റെ കൂടുതൽ ഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Shankupushpam Plant For Weight Loss credit : Dr Visakh Kadakkal
Shankupushpam for Weight Loss | Natural Herbal Remedy
Shankupushpam (Butterfly Pea Flower) is a traditional Ayurvedic herb known for its calming and detoxifying properties. Besides improving brain function and reducing stress, it can also support healthy weight loss when consumed regularly in moderation.
How It Helps in Weight Loss
1. Boosts Metabolism
The antioxidants in shankupushpam tea help speed up metabolism, allowing the body to burn fat more efficiently.
2. Detoxifies the Body
It helps flush out toxins and excess fluids, reducing bloating and promoting better digestion.
3. Controls Appetite
Regular consumption may reduce cravings and help manage hunger naturally.
4. Balances Blood Sugar
It helps regulate glucose levels, preventing fat storage and promoting steady energy.
5. Reduces Stress Eating
As a natural mood enhancer, it calms the mind and prevents emotional overeating.
How to Prepare Shankupushpam Tea
- Take 4–5 fresh or dried shankupushpam flowers.
 - Boil them in 1½ cups of water for 5–7 minutes.
 - Strain the tea and add a few drops of lemon juice or a spoon of honey if desired.
 - Drink warm once or twice daily.
 
Tips
- Best consumed on an empty stomach in the morning.
 - Combine with a healthy diet and light exercise for visible results.
 - Avoid overuse — 1–2 cups per day is enough.
 
						
			