
പനിക്കൂർക്ക എന്ന മൃതസഞ്ജീവനി! തലവേദന, സന്ധിവാതം, ജലദോഷം, പനി, ചുമ, നീർക്കെട്ട്, വയറു വേദന, ഗ്രഹണി രോഗം, ശർദ്ദി ഏതു അസുഖവും മാറും.!! | True Benefits Of Panikoorka Water
True Benefits Of Panikoorka Water
True Benefits Of Panikoorka Water : വീടുകളിൽ കാണപ്പെടുന്ന ഒരു തരം സസ്യം ആണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ പ്രധാന ഔഷധ ഭാഗം അതി ന്റെ ഇലയാണ്. ഈ സർവ്വ രോഗശമന കുട്ടികൾക്കുണ്ടാകുന്ന അസുഖത്തിന് ഒരു പ്രതിവിധിയാണ്. കർപ്പൂ രവല്ലി കഞ്ഞികൂർക്ക എന്നിവയാണ് പനിക്കൂർക്കയുടെ മറ്റു പേരുകൾ. പനിക്കൂർക്കയുടെ ഇല ഇട്ട് വെള്ളം കുടിക്കുന്നതും ഇല പിഴിഞ്ഞ നീര് സേവിക്കുന്നതും ആരോഗ്യത്തിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്.
ഇലയെടുത്ത് അതിന്റെ നീരിൽ രാസ്നാദിപ്പൊടി ചേർത്ത് ചൂടാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും. ഇലയുടെ നീര് 2 മില്ലി സ്ഥിരം സ്വീകരിക്കുകയാണെങ്കിൽ അസ്ഥിയുടെ ബലത്തിനും ആരോഗ്യത്തിനും അത് നല്ലതാണ്. കൂടാതെ ഇവ സന്ധിവാതം മാറാനും ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കും. ഇല പിഴിഞ്ഞ് അഞ്ചു മില്ലി എടുത്ത് ചെറു തേൻ ഒഴിച്ച് കഴിക്കുകയാണെങ്കിൽ ജലദോഷം മാറുന്നതാണ്.
എന്നാൽ ഇവ മാത്രമല്ല പനി ചുമ നീർക്കെട്ട് വയറുവേദന ഗ്രഹണി രോഗം എന്നിവയ്ക്കും നല്ലതാണ് ഞവര എന്ന പനി ക്കൂർക്ക. പനിക്കൂർക്കയുടെ ഇല എടുത്ത തിരുമ്മി കുട്ടികളെ മണപ്പിക്കുകയാണെങ്കിൽ അവയിൽ ഉണ്ടാകുന്ന നീർക്കെട്ട് കുറയുന്നു. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ശർദ്ദി വയറു വേദനക്കും പനിക്കൂർക്കയുടെ നീര് സേവിക്കുന്നതും നല്ലതാണ്. പനിക്കൂർക്കയുടെ ഇല ഇല തിളപ്പിച്ച വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത്
അവർക്ക് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നതായി കാണപ്പെടുന്നു. പനിക്കൂർ ക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ ഇതിൽ കൽക്കണ്ടം ചേർത്ത് സേവിക്കുന്നത് കുട്ടിക ളിലെ ചുമ കുറയ്ക്കാൻ സഹായിക്കുന്നു. പനിക്കൂർക്ക യെ മൃതസഞ്ജീവനി ആയിട്ടാണ് കണക്കാക്കുന്നത്. സർവ്വ രോഗശമന തന്നെ യാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ കൂടുതൽ ഗുണങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credit : EasyHealth
True Benefits of Panikoorka Water | Natural Remedy for Health & Immunity
Panikoorka (Indian Borage / Karpooravalli) is a powerful medicinal herb known for its antibacterial, antiviral, and anti-inflammatory properties. Drinking Panikoorka water regularly helps boost immunity and relieve common health issues naturally.
Top Benefits of Panikoorka Water
1. Boosts Immunity
- Strengthens the body’s defense system.
- Helps prevent frequent colds, coughs, and fevers.
2. Relieves Cold and Cough
- Acts as a natural expectorant.
- Clears mucus and soothes throat irritation.
3. Aids Digestion
- Improves appetite and relieves indigestion or bloating.
- Keeps the stomach cool and balanced.
4. Good for Skin Health
- Detoxifies the body and helps reduce pimples or skin allergies.
5. Relieves Chest Congestion
- Warm Panikoorka water helps clear blocked sinuses and improve breathing.
How to Prepare Panikoorka Water
- Take a few fresh Panikoorka leaves.
- Boil them in 2 cups of water for 5–10 minutes.
- Strain and drink warm or at room temperature.
Tip:
For children, Panikoorka water can be given in small quantities to relieve cold, cough, or mild fever naturally.
Result:
A simple, safe, and effective herbal drink that keeps you healthy, strengthens immunity, and promotes overall wellness.