അനാമികയെ കുറിച്ചുള്ള സത്യം അറിഞ്ഞ് ആദർശ്!! അന്തപുരി തറവാടിനെ ഇളക്കി മറിച്ചു കൊണ്ട് ആ വലിയ ദുര,ന്തം വന്ന് പതിക്കുന്നു!! | Patharamattu Today Episode 13 September 2024 Video Viral
Patharamattu Today Episode 13 September 2024 Video Viral
Patharamattu Today Episode 13 September 2024 Video Viral : ഏഷ്യാനെറ്റിലെ പരമ്പരയായ പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയോട് അനി നന്ദുവിനെ കുറിച്ച് പലതും സംസാരിക്കുന്നതായിരുന്നു. നയനയ്ക്ക് അനിയോട് ഒന്നും പറയാൻ സാധിക്കുന്നില്ല. പിന്നീട് കാണുന്നത് കനക അനന്തപുരിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. അപ്പോഴാണ് നന്ദു കയറി വരുന്നത്. നന്ദുവിനെ കണ്ട് നീ എന്താണ് മടങ്ങി വന്നതെന്ന് ചോദിച്ചപ്പോൾ, അനിയുടെ അമ്മ അച്ഛൻ അവിടെ ഒറ്റയ്ക്കല്ലേയെന്നും, അവിടെ നിന്നു കൂടെയെന്നും പറയുകയാണ് നന്ദു.
ഇത് കേട്ട കനക ജാനകി അങ്ങനെ പറയാൻ സാധ്യതയില്ലെന്നും, നീയും അനിയും തമ്മിലുള്ള ബന്ധം എന്തെങ്കിലും ജാനകി അറിഞ്ഞോ എന്ന് ചോദിക്കുകയാണ് കനക. എനിക്കും അതിൽ സംശയമുണ്ടെന്ന് പറയുകയാണ് നന്ദു. ആ സമയത്ത് അനാമിക വരുന്ന സമയമായിട്ടും കാണാത്തതിനാൽ വേണുവും അനാമികയുടെ അമ്മയും ടെൻഷനടിക്കുകയാണ്. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനാൽ അവൾ എവിടെ പോയെന്ന് പറയുകയാണ് അവർ. അനാമികയുടെ അച്ഛനും അമ്മയും കടം വാങ്ങിയിരുന്ന ആൾ അനാമികയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പണം തന്നില്ലെങ്കിൽ നിൻ്റെ കല്യാണം മുടങ്ങുമെന്ന് പറയുകയാണ്.
ആ സമയത്ത് വേണു ആദർശിനെ ഫോൺ വിളിക്കുകയാണ്. അനാമിക ഇത്ര സമയമായിട്ടും വീട്ടിൽ എത്തിയിട്ടില്ലെന്നും, അനി അവിടെയുണ്ടോ എന്ന് ചോദിക്കുകയാണ്. ആദർശ് നയനയോട് പറയുകയാണ്. ശേഷം അനിയോട് ആദർശ് കാര്യങ്ങൾ പറയുകയാണ്. അവൾ കറങ്ങി നടക്കുന്നുണ്ടാവുമെന്ന് പറയുകയാണ് അനി.
നീ എന്താണ് അനി ഇങ്ങനെ പറയുന്നതെന്നും, നീ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി അല്ലേ എന്ന് നയന പറഞ്ഞപ്പോൾ, ഏടത്തിക്കറിയാലോ അവളുമായി ഞാനൊത്തു പോവുമോ എന്ന് അറിയില്ലെന്ന്. അവൾ എവിടെയോവട്ടെ എന്ന് പറഞ്ഞ് അനി പോവുകയാണ്. ഉടനെ ആദർശും നയനയും അനാമികയുടെ വീട്ടിൽ എത്തുകയാണ്. അവർ ആകെ വിഷമിച്ചു നിൽക്കുകയാണ്. അപ്പോഴാണ് അനിന്നും