
ഹെന്ന വേണ്ട! ഡൈയും ചെയ്യേണ്ട! കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തേച്ചാൽ മുടി കട്ട കറുപ്പാകും! ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ മിനിറ്റുകൾ കൊണ്ട് മുടി കറുപ്പാക്കാം.!! | Hair Dye Using Beetroot And Aloe Vera
Hair Dye Using Beetroot And Aloe Vera
Hair Dye Using Beetroot And Aloe Vera : ഇന്ന് മിക്ക ആളുകളുടെയും തലമുടിയില്‍ പെട്ടെന്ന് തന്നെ നര വന്ന് തുടങ്ങുന്നതായി കാണാറുണ്ട്. നമ്മൾ മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന ഹെയർഡൈയിൽ എല്ലാം തന്നെ ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കും. മാത്രമല്ല ഇത്തരം ഡൈകൾ ഉപയോഗിക്കുമ്പോൾ നരക്കാത്ത മുടികളും നരച്ച കൂടുതൽ നര വരാറാണ് പതിവ്. എന്നാൽ ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ തികച്ചും നാച്ചുറലായ രീതിയിൽ ചെയ്യാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മൾ പരിചയപ്പെടുന്നത്.
How to Prepare and Apply Beetroot & Aloe Vera Hair Dye
- Grate Beetroot – Use fresh beetroot and extract juice for rich natural color.
- Mix Aloe Vera Gel – Add 2–3 tablespoons for conditioning and smooth application.
- Apply Evenly – Spread the mixture from roots to tips for uniform coverage.
- Leave for 1 Hour – Allow the dye to penetrate and enhance color naturally.
- Rinse with Lukewarm Water – Avoid shampoo immediately to maintain pigment.
- Repeat Weekly – For deeper reddish tones and healthier hair, repeat regularly.
ഹെന്ന പാക്കൊന്നും പ്രയോഗിക്കാതെയാണ് ചെയ്യുന്ന ഇത് നൂറ് ശതമാനം റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്. ആദ്യം നമ്മൾ രണ്ട് ബീറ്റ്‌റൂട്ടാണ് എടുക്കുന്നത്. വലുതാണെങ്കിൽ ഒന്ന് തന്നെ മതിയാവും. വാടിപ്പോവാത്ത നല്ല ഫ്രഷ് ബീറ്റ്‌റൂട്ട് തന്നെ എടുക്കണം. ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഴികിയെടുത്ത ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ബീറ്റ്‌റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് പോലും മുടി നരക്കുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും.
ശേഷം അരിഞ്ഞെടുത്ത ബീറ്റ്‌റൂട്ട് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കൊടുക്കുക. അടുത്തതായി ഒരു കറ്റാർവാഴ എടുക്കണം. ഇത് ഉണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതിയാകും. നമ്മുടെ മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ മുടി ഡ്രൈ ആയി കാണപ്പെടാറുണ്ട്. ഇത് മാറ്റിയെടുക്കുന്നതിനാണ് കറ്റാർവാഴ ഉപയോഗിക്കുന്നത്. ഇതിന്റെ കറ കളഞ്ഞിട്ട് വേണം ഉപയോഗിക്കാൻ. മുടി സോഫ്റ്റ് ആയിരിക്കാനും വളരുന്നതിനുമൊക്കെ വേണ്ടിയാണ് നമ്മളിതെടുക്കുന്നത്.
Pro Tips for Long-Lasting Color
Use organic beetroot for maximum pigment and combine with coconut oil to protect scalp. Avoid heat styling immediately after application. Regular use enhances hair strength, adds shine, and provides a safe natural color, making it ideal for chemical-free hair care enthusiasts.
ഇതിന്റെ മുള്ളുള്ള ഭാഗം ചെത്തിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടാം. ശേഷം ഇതിലേക്ക് അരയുന്നതിനാശ്യമായ വെള്ളം കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം കുറച്ച് കണ്ണിയകലമുള്ള അരിപ്പയിലൂടെ അരിച്ചെടുക്കാം. നല്ല കൊഴുത്ത ജ്യൂസായിട്ടാണ് നമുക്കിത് കിട്ടുന്നത്. അടുത്തതായി അടിച്ചെടുത്ത ജ്യൂസ് അടുപ്പിൽ വച്ച് മീഡിയം മുതൽ കുറഞ്ഞ തീ വരെ ആക്കി നല്ലപോലെ തിളപ്പിച്ചെടുത്ത ശേഷം കുറഞ്ഞ തീയിലിട്ട് ഒന്ന് കൂടെ കുറുക്കിയെടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Natural Hair Dye Using Beetroot And Aloe Vera Video Credit : SajuS TastelanD
Hair Dye Using Beetroot and Aloe Vera | Natural Hair Coloring Remedy
Beetroot and aloe vera are two powerful natural ingredients that can add a soft reddish-brown tint to your hair while deeply nourishing the scalp. This natural dye is chemical-free, gentle on hair, and helps improve overall hair texture and shine.
Ingredients
• 1 medium-sized beetroot
• 2 tablespoons fresh aloe vera gel
• 1 tablespoon coconut oil or castor oil (optional for moisture)
Preparation
- Peel and chop the beetroot into small pieces.
- Blend the pieces with a little water to extract juice.
- Strain the juice and mix it with aloe vera gel.
- Add coconut or castor oil for extra conditioning.
Application
- Apply the mixture evenly to clean, dry hair from root to tip.
- Leave it on for 45 minutes to 1 hour.
- Rinse thoroughly with plain water or mild shampoo.
Benefits
- Gives hair a natural reddish-brown glow.
- Strengthens roots and reduces hair fall.
- Deeply conditions and adds shine.
- Aloe vera soothes the scalp and prevents dandruff.
