
ഏഴേ ഏഴ് ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും! ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും, ഡങ്കിപ്പനി എന്നീ രോഗങ്ങൾക്ക് ശാസ്വത പരിഹാരം! | Health Benefits of Chittamruthu
Health Benefits of Chittamruthu
Health Benefits of Chittamruthu : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ.
തണ്ടിന് ഏറെ ഗുണങ്ങളുള്ള ഈ ചെടിയുടെ വേരുകളും ഒരുപാട് ഔഷധഗുണം ഉള്ളത് തന്നെയാണ്. പ്രമേഹം പോലുള്ള പല രോഗങ്ങൾക്കും ഉള്ള ഒരു ശാശ്വത പരിഹാരമാണ് അമൃതം എന്നും അറിയപ്പെടുന്ന ഈ ചെടി. ഇതിന്റെ നീര് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ചതച്ചിട്ട് രാത്രി വെള്ളത്തിൽ ഇട്ട് വയ്ക്കുക. രാവിലെ മഞ്ഞൾപൊടി ചേർത്ത് കുടിക്കാം. ഇതോടൊപ്പം നെല്ലിക്കയുടെ
Major Benefits of Chittamruthu Plant
- Boosts Immunity – Strengthens the immune system and protects against common infections.
- Supports Liver Health – Helps detoxify the liver and improves its functioning.
- Controls Blood Sugar – Beneficial for managing diabetes naturally.
- Anti-inflammatory Action – Reduces inflammation and joint pain effectively.
- Improves Digestion – Enhances gut health and reduces acidity problems.
നീരും കൂടി തുല്യ അളവിൽ എടുത്ത് പത്തു മില്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. ചർമ്മരോഗങ്ങൾക്കും ഓർമ്മശക്തിക്കും ശരീരത്തിലെ വിഷാശം നീക്കാനും ഒക്കെ നല്ലതാണ് ഇത്. കാൻസർ പോലെയുള്ള രോഗങ്ങൾക്കും പ്രതിവിധിയാണ്. അലർജിക്കും നല്ലതാണ്. ഇതിന്റെ നീരും തേനും കൂടി മുറിവിൽ പുരട്ടിയാൽ ഉണങ്ങാൻ നല്ലതാണ്. ഇത് മുഖസൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും. ഇതിന്റെ ഇലയും മൈലാഞ്ചിയിലയും പച്ചമഞ്ഞളും ചേർത്തരച്ചു പുരട്ടിയാൽ
കാൽ വിണ്ടു പൊട്ടുന്നത് തടയാൻ കഴിയും. അതു പോലെ തന്നെ മൂത്ര സംബന്ധമായ പ്രശ്ന ങ്ങൾക്കുള്ള മരുന്നും കൂടിയാണ് ഇത്. സ്ത്രീകളിലെ വെള്ളപ്പോക്ക്, പുരുഷവന്ധ്യത, മലേറിയ ഡങ്കിപ്പനി, പന്നി പനി, ദഹന പ്രശ്നം, മലബന്ധം, അമിതഭാരം, വാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങി അനേകം രോഗങ്ങൾക്ക് ഒരു ശാസ്വത പരിഹാരമായ ഇതിനെ നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്നതാണ്. Chittamruthu Plant Benefits Credit : Reenas Green Home
Health Benefits of Chittamruthu
Chittamruthu (also known as Giloy or Tinospora cordifolia) is a powerful medicinal herb widely used in Ayurveda. It is often called “Amruth” meaning nectar of life, due to its exceptional healing and immunity-boosting properties. Every part of the Chittamruthu plant — stem, leaves, and roots — carries great medicinal value.
Main Health Benefits
1. Boosts Immunity
Chittamruthu enhances the body’s natural defense system. It helps the body fight infections, colds, and flu effectively.
2. Detoxifies the Body
It purifies the blood, removes toxins, and supports liver and kidney function for overall body cleansing.
3. Controls Fever and Infections
Traditionally used to treat chronic fevers like typhoid and malaria. Its antipyretic properties help lower temperature naturally.
4. Regulates Blood Sugar
Known to improve insulin sensitivity and control blood sugar levels, making it beneficial for diabetic patients.
5. Improves Digestion
Chittamruthu aids in treating indigestion, acidity, and constipation while maintaining a healthy gut.
6. Reduces Stress and Anxiety
Acts as a natural adaptogen that helps calm the mind and reduces fatigue and mental stress.
7. Promotes Skin Health
Regular use helps treat acne, eczema, and other skin allergies by purifying the blood and reducing inflammation.
Ways to Use
- Chittamruthu Juice: Take 1–2 teaspoons daily with warm water.
- Chittamruthu Powder: Mix with honey or water and consume once a day.
- Chittamruthu Decoction: Boil the stems in water and drink for immunity and fever control.
Precaution
People with low blood sugar should use it under medical advice, as it can reduce glucose levels further.